"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47334 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Joseph`s UPS Pulloorampara  }}
{{prettyurl|St. Joseph`s UPS Pulloorampara  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പുല്ലുരാംപാറ
|സ്ഥലപ്പേര്=PULLURAMPARA
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=47334  
|സ്കൂൾ കോഡ്=47334
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1952
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ
|യുഡൈസ് കോഡ്=32040601202
| പിന്‍ കോഡ്=673603
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0495-2275151
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=sjupsp@gmail.com  
|സ്ഥാപിതവർഷം=1952
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മുക്കം  
|പോസ്റ്റോഫീസ്=PULLURAMPARA
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673603
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2275151
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=sjupsp@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/1b65
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 441
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം= 429
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 870
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 27
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകന്‍= വര്‍ഗീസ് സി. ജെ.        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ബാബു തീക്കുഴിവയലില്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=SJUPS.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=395
|പെൺകുട്ടികളുടെ എണ്ണം 1-10=382
|വിദ്യാർത്ഥികളുടെ എണ്ണം 1-10=777
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിബി കുര്യാക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=സിജോ മാളോല
|എം.പി.ടി.. പ്രസിഡണ്ട്=സുബീഷ രാജീവ്
|സ്കൂൾ ചിത്രം=SJUPS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.


== ചരിത്രം ==
== ചരിത്രം ==
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി  1952ല്‍ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം  ഇന്ന് പടവുകള്‍ താണ്ടി  ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.  
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി  1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം  ഇന്ന് പടവുകൾ താണ്ടി  ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.  
                   1952 ല്‍   144  കുട്ടികളും    4  അദ്യാപകരുമായി ആരംഭിച്ച ഈ സ്കൂള്‍ ഇപ്പോള്‍     1  മുതല്‍   7 വരെ ക്ലാസുകളിലായി 870 കുട്ടികളും 27 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയുമുള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരികകുന്നു. ഫാദര്‍ അത്തനേഷ്യസ്, ഫാദര്‍ കെറുബിന്‍ എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവര്‍. തുടര്‍ന്ന് 15 ഓളം പേര്‍ മാനേജര്‍മാരായി. താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍െറ കീഴിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലാണ്. ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാ. ജോണ്‍ കളരിപറന്പില്‍. ശ്രി. ഇ. സി. പൊറിഞ്ചു മാസ്റ്റര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. തുടര്‍ന്ന് 7 ഹെഡ്മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. ശ്രീ. സി. ജെ വര്‍ഗ്ഗീസ് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍.
                   1952   144  കുട്ടികളും    4  അദ്യാപകരുമായി ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ     1  മുതൽ   7 വരെ ക്ലാസുകളിലായി 870 കുട്ടികളും 27 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയുമുള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരികകുന്നു. ഫാദർ അത്തനേഷ്യസ്, ഫാദർ കെറുബിൻ എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവർ. തുടർന്ന് 15 ഓളം പേർ മാനേജർമാരായി. താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറിൻെറ കീഴിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലാണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ജോൺ കളരിപറന്പിൽ. ശ്രി. ഇ. സി. പൊറിഞ്ചു മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് 7 ഹെഡ്മാസ്റ്റർമാർ ഇവിടെ സേവനമനുഷ്ഠിച്ചു. ശ്രീ. സി. ജെ വർഗ്ഗീസ് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ.
             താമരശ്ശേരി കോര്‍പ്പറേറ്റിലെയും കോഴിക്കോട് ജില്ലയിലെയും മികച്ച പ്രൈമറി സ്കൂളുകളില്‍ ഒന്നായ ഈ വിദ്യാലയത്തിന് പാഠ്യ പാഠ്യേതര രംഗങ്ങളില്‍ എന്നും ഏറെ മികവു പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും എല്‍. എസ്. എസ്, യു. എസ്. എസ് സ്കോളര്‍ഷിപ്പുകള്‍, ഇന്‍സ്പയര്‍ അവാര്‍ഡ്, പച്ചക്കറി വികസന പദ്ധതിക്ക് രൂപതയിലെ മൂന്നാം സ്ഥാനം, ഐ ടി മേളയില്‍ മുക്കം ഉപജില്ലാ ചാപ്യന്‍ഷിപ്പ്, വിദ്യാരംഗം കലാസാഹിത്യവേദി ചാപ്യന്‍മാര്‍, വര്‍ഷങ്ങളായി സംസ്കൃതോത്സവം ഓവറോള്‍ ചാപ്യന്‍ഷിപ്പ്, കായികമേളയില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ചാപ്യന്‍മാരായ സ്കൂളിന്‍െറ അഭിമാനങ്ങളായ ഒട്ടേറെ കായികതാരങ്ങള്‍. കലാമേള, കായികമേള, പ്രവര്‍ത്തി പരിചയ മേള ഇവയിലെ മികച്ച പ്രകടനം. ഗണിത ശാസ്ത്ര മേളയില്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനം, കായികമേള ചാപ്യന്‍ഷിപ്പ്.
             താമരശ്ശേരി കോർപ്പറേറ്റിലെയും കോഴിക്കോട് ജില്ലയിലെയും മികച്ച പ്രൈമറി സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിന് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും ഏറെ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് എല്ലാ വർഷങ്ങളിലും എൽ. എസ്. എസ്, യു. എസ്. എസ് സ്കോളർഷിപ്പുകൾ, ഇൻസ്പയർ അവാർഡ്, പച്ചക്കറി വികസന പദ്ധതിക്ക് രൂപതയിലെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ മുക്കം ഉപജില്ലാ ചാപ്യൻഷിപ്പ്, വിദ്യാരംഗം കലാസാഹിത്യവേദി ചാപ്യൻമാർ, വർഷങ്ങളായി സംസ്കൃതോത്സവം ഓവറോൾ ചാപ്യൻഷിപ്പ്, കായികമേളയിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ ചാപ്യൻമാരായ സ്കൂളിൻെറ അഭിമാനങ്ങളായ ഒട്ടേറെ കായികതാരങ്ങൾ. കലാമേള, കായികമേള, പ്രവർത്തി പരിചയ മേള ഇവയിലെ മികച്ച പ്രകടനം. ഗണിത ശാസ്ത്ര മേളയിൽ ഉപജില്ലയിൽ രണ്ടാം സ്ഥാനം, കായികമേള ചാപ്യൻഷിപ്പ്.
പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിദഗ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും വിഞ്ജാനത്തിന് പ്രത്യേക പരിശീലനം നല്കുന്നു.സ്കൗട്ട്, ഗൈഡ്സ്, ജെ. ആര്‍. സി യൂണിറ്റുകള്‍ നല്ല രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു
പഠന പ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ദിവസവും വിഞ്ജാനത്തിന് പ്രത്യേക പരിശീലനം നല്കുന്നു.സ്കൗട്ട്, ഗൈഡ്സ്, ജെ. ആർ. സി യൂണിറ്റുകൾ നല്ല രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==




വര്‍ഗ്ഗീസ് സി.ജെ,
വർഗ്ഗീസ് സി.ജെ,
ആഗ്നസ് ജേക്കബ്,
ആഗ്നസ് ജേക്കബ്,
തെരേസ് ജോര്‍ജ്,
തെരേസ് ജോർജ്,
ആന്‍സി തോമസ്,
ആൻസി തോമസ്,
മിനി അഗസ്റ്റ്യന്‍,
മിനി അഗസ്റ്റ്യൻ,
സി. സിസിമോള്‍ ജോസഫ്,
സി. സിസിമോൾ ജോസഫ്,
സാലമ്മ വി. വി,
സാലമ്മ വി. വി,
റോഷിയ ജോസഫ്,
റോഷിയ ജോസഫ്,
വരി 52: വരി 85:
സൗമ്യ ഡൊമനിക്,
സൗമ്യ ഡൊമനിക്,
ക്രിസ്റ്റീന മാത്യു,
ക്രിസ്റ്റീന മാത്യു,
സ്മിത്ത് ആന്‍റണി,
സ്മിത്ത് ആൻറണി,
ജോസഫ് തോമസ്,
ജോസഫ് തോമസ്,
സിജു കുര്യാക്കോസ്,
സിജു കുര്യാക്കോസ്,
വരി 58: വരി 91:
ഓമന സി. വി,
ഓമന സി. വി,
സജി ലൂക്കോസ്,
സജി ലൂക്കോസ്,
റോബിന്‍സണ്‍ തോമസ്,
റോബിൻസൺ തോമസ്,
മഞ്ജുഷ ഫ്രാന്‍സിസ്,
മഞ്ജുഷ ഫ്രാൻസിസ്,
ക്രിസ്റ്റീന ജെ. പാലാത്തറ,
ക്രിസ്റ്റീന ജെ. പാലാത്തറ,
സി. ജോളിക്കുട്ടി പി. ജെ,
സി. ജോളിക്കുട്ടി പി. ജെ,
വരി 65: വരി 98:
ബിന്ദു തോമസ്,
ബിന്ദു തോമസ്,
ആയിഷ സി. എ,
ആയിഷ സി. എ,
ലാലമ്മ സൈമണ്‍ കെ. എസ്.
ലാലമ്മ സൈമൺ കെ. എസ്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
* ശിശുസൗഹൃദ ക്ലാസ്സ്റൂമുകള്‍
* ശിശുസൗഹൃദ ക്ലാസ്സ്റൂമുകൾ


* പെഡഗോഗിക്കല്‍ പാര്‍ക്ക്
* പെഡഗോഗിക്കൽ പാർക്ക്


* മള്‍ട്ടിമീഡിയ റൂം
* മൾട്ടിമീഡിയ റൂം


* ചില്‍ഡ്രന്‍സ് പാര്‍ക്ക്
* ചിൽഡ്രൻസ് പാർക്ക്


* പ്യൂരിഫൈഡ് കുടിവെള്ള സംവിധാനം
* പ്യൂരിഫൈഡ് കുടിവെള്ള സംവിധാനം


* സ്കൂള്‍ ബസുകള്‍
* സ്കൂൾ ബസുകൾ


* 5000- ല്‍ അധികം പുസ്തകങ്ങളുള്ള ലൈബ്രറി
* 5000- അധികം പുസ്തകങ്ങളുള്ള ലൈബ്രറി


* ഉച്ചഭക്ഷണ വിതരണം
* ഉച്ചഭക്ഷണ വിതരണം


* തണല്‍ മരങ്ങള്‍
* തണൽ മരങ്ങൾ


* കായിക പരിശീലന സൗകര്യം
* കായിക പരിശീലന സൗകര്യം


* കംപ്യൂട്ടര്‍ ലാബ്
* കംപ്യൂട്ടർ ലാബ്


* സയന്‍സ് ലാബ്
* സയൻസ് ലാബ്


==2016-17 ലെ മികവുകൾ==
==2016-17 ലെ മികവുകൾ==
== '''നേട്ടങ്ങള്‍ - മുക്കം ഉപജില്ല ==
== '''നേട്ടങ്ങൾ - മുക്കം ഉപജില്ല ==
* കായികമേള യു. പി ഓവറോള്‍
* കായികമേള യു. പി ഓവറോൾ
* ഐ. ടി. മേള ഓവറോള്‍
* ഐ. ടി. മേള ഓവറോൾ
* ഗണിതമേള യു. പി ഓവറോള്‍ സെക്കന്റ്
* ഗണിതമേള യു. പി ഓവറോൾ സെക്കന്റ്
* LP ഗണിതമാഗസിന്‍ ഫസ്റ്റ്
* LP ഗണിതമാഗസിൻ ഫസ്റ്റ്
* ഗണിത ക്വിസ് UP - 2<sup>nd</sup>
* ഗണിത ക്വിസ് UP - 2<sup>nd</sup>
* സയന്‍സ് ക്വിസ് UP - 2<sup>nd</sup>
* സയൻസ് ക്വിസ് UP - 2<sup>nd</sup>
* സയന്‍സ് ക്വിസ് LP - 2<sup>nd</sup>
* സയൻസ് ക്വിസ് LP - 2<sup>nd</sup>
* സയന്‍സ് സ്റ്റില്‍ മോഡല്‍ - 3<sup>rd</sup> A Grade
* സയൻസ് സ്റ്റിൽ മോഡൽ - 3<sup>rd</sup> A Grade
* സാമൂഹ്യ ശാസ്ത്ര പ്രസംഗം 1<sup>st</sup>
* സാമൂഹ്യ ശാസ്ത്ര പ്രസംഗം 1<sup>st</sup>
== ജില്ലാതലം ==
== ജില്ലാതലം ==
* ഐ. ടി മേളയില്‍ മികച്ച യു. പി സ്കൂളായി തെരഞ്ഞെടുത്തു
* ഐ. ടി മേളയിൽ മികച്ച യു. പി സ്കൂളായി തെരഞ്ഞെടുത്തു
* ഗണിതമേള - ഗണിതമാഗസിന്‍ LP 3<sup>rd</sup>
* ഗണിതമേള - ഗണിതമാഗസിൻ LP 3<sup>rd</sup>
* ഗണിത ക്വിസ് - UP 3<sup>rd</sup>
* ഗണിത ക്വിസ് - UP 3<sup>rd</sup>
== വിവിധ ക്വിസ് മത്സരങ്ങള്‍ ==
== വിവിധ ക്വിസ് മത്സരങ്ങൾ ==
* ഉപജില്ല ഗണിതക്വിസ് - 2<sup>nd</sup>
* ഉപജില്ല ഗണിതക്വിസ് - 2<sup>nd</sup>
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2<sup>nd</sup>
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2<sup>nd</sup>
* ഉപജില്ലാ ഗണിതമേള ക്വിസ് - 2<sup>nd</sup>
* ഉപജില്ലാ ഗണിതമേള ക്വിസ് - 2<sup>nd</sup>
* ഉപജില്ലാ സയന്‍സ് ക്വിസ് - 2<sup>nd</sup>
* ഉപജില്ലാ സയൻസ് ക്വിസ് - 2<sup>nd</sup>
* ആസാദ് മെമ്മോറിയല്‍ ക്വിസ് - 2<sup>nd</sup>
* ആസാദ് മെമ്മോറിയൽ ക്വിസ് - 2<sup>nd</sup>
* കോര്‍പ്പറേറ്റ് മേഖലാ ക്വിസ് -  1<sup>st</sup>  - UP
* കോർപ്പറേറ്റ് മേഖലാ ക്വിസ് -  1<sup>st</sup>  - UP
* കോര്‍പ്പറേറ്റ് മേഖലാ ക്വിസ് -  2<sup>nd</sup> - LP
* കോർപ്പറേറ്റ് മേഖലാ ക്വിസ് -  2<sup>nd</sup> - LP
* കോര്‍പ്പറേറ്റ് രൂപത - 3<sup>rd</sup> LP
* കോർപ്പറേറ്റ് രൂപത - 3<sup>rd</sup> LP
* ആല്‍ഫാ ക്വിസ് (കേരള പിറവി) - 2<sup>nd</sup>
* ആൽഫാ ക്വിസ് (കേരള പിറവി) - 2<sup>nd</sup>
== കലാമേള (ഉപജില്ല) ==
== കലാമേള (ഉപജില്ല) ==
* സംസ്കൃതം  3<sup>rd</sup>
* സംസ്കൃതം  3<sup>rd</sup>
* സംസ്കൃത നാടകം  1<sup>st</sup>
* സംസ്കൃത നാടകം  1<sup>st</sup>
* DCL  മേഖലാ ഓവറോള്‍
* DCL  മേഖലാ ഓവറോൾ
* DCL സ്കോളര്‍ഷിപ്പ് State 4th Rank
* DCL സ്കോളർഷിപ്പ് State 4th Rank
* ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല വിജയി
* ബാലശാസ്ത്ര കോൺഗ്രസ് ജില്ലാതല വിജയി
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==


വരി 133: വരി 166:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:47334-7.JPG|thumb|left|സ്വാതന്ത്രദിനാഘോഷം]]
[[പ്രമാണം:47334-7.JPG|thumb|left|സ്വാതന്ത്രദിനാഘോഷം]]
[[പ്രമാണം:47334-6.jpg|thumb|center|നവംബര്‍ -1  കേരളപിറവിദിനം]]
[[പ്രമാണം:47334-6.jpg|thumb|center|നവംബർ -1  കേരളപിറവിദിനം]]
[[പ്രമാണം:47334-10.jpg|thumb|left|ലഹരിവിരുദ്ധദിനം]]
[[പ്രമാണം:47334-10.jpg|thumb|left|ലഹരിവിരുദ്ധദിനം]]
[[പ്രമാണം:47334-11.JPG|thumb|center|ഓണാഘോഷം]]
[[പ്രമാണം:47334-11.JPG|thumb|center|ഓണാഘോഷം]]
വരി 161: വരി 194:
==ക്ളബുകൾ==
==ക്ളബുകൾ==
=== സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===
2016-17 അധ്യയന വര്‍ഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
2016-17 അധ്യയന വർഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
[[പ്രമാണം:47334-38.jpg|thumb|left|ശാസ്ത്രദിനം]]
[[പ്രമാണം:47334-38.jpg|thumb|left|ശാസ്ത്രദിനം]]
[[പ്രമാണം:47334-39.jpg|thumb|center|ശാസ്ത്രദിനം]]
[[പ്രമാണം:47334-39.jpg|thumb|center|ശാസ്ത്രദിനം]]
വരി 186: വരി 219:


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
2016-17 അധ്യയന വര്‍ഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ  നേതൃത്വത്തില്‍ ഹിന്ദി ക്ളബ് സജീവമായി പ്രവര്‍ത്തിക്കുന്നു.
2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ  നേതൃത്വത്തിൽ ഹിന്ദി ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.


===അറബി ക്ളബ്===
===അറബി ക്ളബ്===
2016-17 അധ്യയന വര്‍ഷം അറബിക് പഠനം  മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക  ശ്രീമതി.ആയിഷ .സി.എ യുടെ  നേതൃത്വത്തില്‍ അറബി ക്ളബ്സജീവമായി പ്രവര്‍ത്തിക്കുന്നു.
2016-17 അധ്യയന വർഷം അറബിക് പഠനം  മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക  ശ്രീമതി.ആയിഷ .സി.എ യുടെ  നേതൃത്വത്തിൽ അറബി ക്ളബ്സജീവമായി പ്രവർത്തിക്കുന്നു.


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
2016-17 അധ്യയന വര്‍ഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സാമൂഹികശാസ്ത്രഅദ്ധ്യാപകരായ ശ്രീ.സിജു കുര്യാക്കോസ് ,ശ്രീമതി.ഷീബ തോമസ് ,ശ്രീ.റോബിൻസൺ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹൃശാസ്ത്ര ക്ളബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ് അംഗങ്ങൾ  നേതൃത്വം വഹിക്കുന്നു.
2016-17 അധ്യയന വർഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സാമൂഹികശാസ്ത്രഅദ്ധ്യാപകരായ ശ്രീ.സിജു കുര്യാക്കോസ് ,ശ്രീമതി.ഷീബ തോമസ് ,ശ്രീ.റോബിൻസൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹൃശാസ്ത്ര ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ക്ലബ് അംഗങ്ങൾ  നേതൃത്വം വഹിക്കുന്നു.


===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
2016-17 അധ്യയന വര്‍ഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ്  നേതൃത്വത്തില്‍ സംസ്കൃത ക്ളബ് സജീവമായി പ്രവര്‍ത്തിക്കുന്നു.
2016-17 അധ്യയന വർഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ്  നേതൃത്വത്തിൽ സംസ്കൃത ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.


===ചലനം കായികക്ഷമത പദ്ധതി ===
===ചലനം കായികക്ഷമത പദ്ധതി ===
വരി 216: വരി 249:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3991049,76.0324467|width=800px|zoom=12}}
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍      
{{#multimaps:11.3991274,76.0331271|zoom=350px}}
കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റര്‍ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ      
( മുക്കത്തു നിന്ന് 13 കിലോ മീറ്റര്‍ അകലം) '''കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ'''
കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റർ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
( മുക്കത്തു നിന്ന് 13 കിലോ മീറ്റർ അകലം) '''കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ'''