"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 111: | വരി 111: | ||

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
'''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.''' | |||
*റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി. | |||
* ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു. | |||
* ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ [[ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യർത്ഥികൾ|'''മൂന്ന് പേർ''']] ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു. | |||
* ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. | |||
* പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. | |||
* ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു. | |||
== സ്കൂൾ ബ്ലോഗ്== | == സ്കൂൾ ബ്ലോഗ്== | ||
സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. | സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. | ||
| വരി 132: | വരി 141: | ||
== സംസ്ഥാന സ്കൂൾ കലോത്സവം == | == സംസ്ഥാന സ്കൂൾ കലോത്സവം == | ||

2016-17 അദ്ധ്യന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന '''അഭിരാമി. കെ. എസ്''' നാടോടി നൃത്തത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ '''ജയലക്ഷ്‌മി. ജി''' കവിതാപാരായണത്തിൽ A ഗ്രേഡ് നേടുകയുണ്ടായി. കൂടാതെ '''ജീവൻ ജെയിംസ് കെന്നടി''' - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്", '''അമൃത ജോസഫ്''' - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്" എന്നിവയും ലഭിക്കുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.

==യാത്രാസൗകര്യം == | ==യാത്രാസൗകര്യം == | ||