"ജി.എൽ.പി.എസ് മഞ്ഞക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Manjakkadavu}}
{{prettyurl|GLPS Manjakkadavu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മഞ്ഞക്കടവ്
|സ്ഥലപ്പേര്=മഞ്ഞക്കടവ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47312
|സ്കൂൾ കോഡ്=47312
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1973
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ജി.എൽ.പി.എസ് മഞ്ഞക്കടവ്
|യുഡൈസ് കോഡ്=32040601109
| പിൻ കോഡ്= 673604
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04952253150
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=glpsmkadavu@gmail.com
|സ്ഥാപിതവർഷം=1973
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മുക്കം
|പോസ്റ്റോഫീസ്=മഞ്ഞക്കടവ്
| ഭരണ വിഭാഗം=ഗവ
|പിൻ കോഡ്=673604
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2253150
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഇമെയിൽ=glpsmkadavu@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 8
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 25
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ=ലിസി വി ‌‌‍ഡി 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 47312-school.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദേവസ്യ പി.ജെ
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്
|എം.പി.ടി.. പ്രസിഡണ്ട്=ഷമീറ
|സ്കൂൾ ചിത്രം=47312-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ മുക്കം  ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ മുക്കം  ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.


വരി 55: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.35818,76.07353|width=800px|zoom=14}}  
{{#multimaps:11°20'03.8"N,76°06'19.2"E|zoom=350px}}
 
<!--visbot  verified-chils->

19:54, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മഞ്ഞക്കടവ്
വിലാസം
മഞ്ഞക്കടവ്

മഞ്ഞക്കടവ് പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0495 2253150
ഇമെയിൽglpsmkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്47312 (സമേതം)
യുഡൈസ് കോഡ്32040601109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവസ്യ പി.ജെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ
അവസാനം തിരുത്തിയത്
06-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.

=ചരിത്രം

കൂടര‍ഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊളളുന്ന മുഴുവൻ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറിൽനിന്നുളള കുടിയേറ്റകർഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിൻെറഫലമായി 1973ൽ അച്യുതമേനോൻ മന്ത്രിസഭ മ‌ഞ്ഞക്കടവിൽ പ്രൈമറി വിദ്യാലയം അനുവദിച്ചു. ഓല ഷെഡിലായിരുന്നു തുടക്കം വി.എം മുഹമ്മദ്ഹാജി ഒരേക്കർ സ്ഥലം സൂജന്യംമായി നൽകിയെങ്കിലും ലഭിച്ചസ്തലം കെട്ടിനിർമാണത്തിന് യോഗ്യമല്ലാതെവന്നപ്പോൾ നാട്ടുകാർ 20സെൻറ്സ്ഥലം വിലക്കുവാങ്ങി.1983ൽ സ്ക്കൂളിനെ ജെ.ആർ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കുന്ദമംഗലം ബ്ലോക്ക് കെട്ടിടത്തിന് മേൽക്കൂര പുതുക്കി പണിതു.നാല് ക്ലാസ്സുമുറികളും ഓഫീസ് മുറിയും ഉൾപ്പെടുന്ന കെട്ടിടമാണ് ഇപ്പോഴുള്ളത്. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ ശ്രമവും,എസ്.എസ്.എയുടെയും ഗ്രാമ പഞ്ചായത്തിൻറെയും സഹായവും ഒത്തുചേർന്നപ്പോൾ ഭൌതിക സാഹചര്യങ്ങളാൽ മെച്ചപ്പെട്ട വിദ്യാലയമായി മഞ്ഞക്കടവ് എൽ.പി സ്ക്കൂൾ മാറുകയായിരുന്നു.



.................................................

==ഭൗതികസൗകരൃങ്ങൾ==സ്ക്കൂളിന് നല്ല ഉറപ്പുള്ള കെട്ടിടമാണ് ഓഫിസ് മുറി ഒന്ന് ക്ലാസ് മുറി നാല് ടോയ്ലൊറ്റ് രണ്ട് യൂറിനൽ രണ്ട് അഡാപ്റ്റഡ് ഒന്ന് റാബ് ഒന്ന് കുടിവെള്ളം ഉണ്ട് വൈദ്യുതി ഉണ്ട് വൈ-ഫൈ ഉണ്ട് ഫർണിച്ചർ ആവശ്യത്തിന് കളിസ്ഥലം ഇല്ല ചറ്റുമതിൽ ഭാഗികം അടുക്കള മെച്ചപ്പെട്ടത് കൃഷിസ്ഥലം ആത്യാവശ്യത്തിന് കന്പ്യൂട്ടർ ഒന്ന് ടീ.വി ഒന്ന് സ്മാർട്ട് റൂം ഒന്ന്

മികവുകൾ

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തുന്നത്.രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസത്തിൻറെ അഭാവം കുട്ടികളിലും പ്രതിഫലിച്ചിരുന്നു ഇതിനൊരുമാറ്റമെന്നോണം വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷത്തെ motto തന്നെ അക്ഷര വെളിച്ചം എന്നതായിരുന്നു.അക്ഷര അറിവിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി അക്ഷരമരം,വായനകാർ‍ഡുകൾ,വിവിധ ചാർട്ടുകൾ തയ്യാറാക്കി.ഈ പ്രവർത്തനങ്ങൾ കുട്ടികളിലെ പഠനലിലവാരത്തിൽ പ്രകടമായ മാറ്റമുണ്ടായി. കുുട്ടികളുടെ നേതൃത്വത്തിൽ കാർ‍ഷിക ക്ളബ്ബിന് കീഴിൽ പത്തോളം കാർഷിക വിഭവങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ സാധിച്ചു.

ദിനാചരണങ്ങൾ

പ്രതിമാസ കലണ്ടർ പ്രകാരം പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കുന്നു.പ്രസ്തുത ദിനാചരണത്തിൻറെ പ്രധാന്യം അസംബ്ഭി കൂടി കുട്ടികളെ അറിയ്ക്കുകയും പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,അഭിമുഖങ്ങൾ,കളികൾ,മധുരവിധരണം എന്നിവയും നടത്തുന്നു.

==അദ്ധ്യാപകർ==ലിസി വി.ഡി പ്രധാദ്ധ്യാപിക രാഘവൻ,ടിപ്പ.ടി,അനൂപ്.എം.ആർ

==ക്ളബുകൾ സയൻസ് ക്ലബ്,ഗണിത ക്ലബ്,ആരോഗ്യക്ലബ്,പരിസ്ഥിതി ക്ലബ്,മലയാളം ക്ലബ്,എന്നീ ക്ലബുകൾ സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങൾക്കായി ക്രമീകരച്ചിരിക്കുന്നു.

വഴികാട്ടി

{{#multimaps:11°20'03.8"N,76°06'19.2"E|zoom=350px}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മഞ്ഞക്കടവ്&oldid=1205099" എന്ന താളിൽനിന്ന് ശേഖരിച്ചത്