"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Infobox AEOSchool
| സ്ഥലപ്പേര്=കരുവാറ്റ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35305 | സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= കരുവാറ്റപി.ഒ, <br/>
| പിൻ കോഡ്=690517
| സ്കൂൾ ഫോൺ=  9496303988
| സ്കൂൾ ഇമെയിൽ= hwlpsk@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 14
| പെൺകുട്ടികളുടെ എണ്ണം=7
| വിദ്യാർത്ഥികളുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ= ഷാനിദ.എം
| പി.ടി.ഏ. പ്രസിഡണ്ട്= ഗൗരി         
| സ്കൂൾ ചിത്രം= 35305_school.jpg ‎|
}}
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==കരുവാറ്റ  പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത്  പുഴയും  പാടശേഖരങ്ങളും  കൊണ്ട്  ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ  അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും  കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ  നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ  2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.


== ഭൗതികസൗകര്യങ്ങൾ   
== ചരിത്രം ==
                            1    പ്രീ    പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സ് മുറികൾ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
കരുവാറ്റ പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 - നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.
                           
                                  2, ഓഫിസ് മുറി -1
                                  3, കമ്പ്യൂട്ടർ -2
                                  4,കളിസ്ഥലം
                                  5.പച്ചക്കറിത്തോട്ടം.
                                  6.പാചകപ്പുര.
                                  7.കുുടിവെള്ളം-ടാപ്പ് -1
                                  8.ശുചിമുറി.
                                    9റാമ്പ് വിത്ത്-ഹാന്റെ്റെയിൽ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* 1.
വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ  പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
  2 സയൻസക്ലബ്
3 പരിസ്ഥിതിക്ലബ്
4.ഹെൽത്ത് ക്ലബ്
5ഗണിതക്ലബ്
6 ഇംഗ്ലീ്ഷക്ലബ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#വിജയലക്ഷ്മി
#സുകേശിനി
#പത്മകുമാരി
 
== നേട്ടങ്ങൾ ==
2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#വിസ് മയ വിനോദ്
#അതുൽ പ്രദീപ്
#
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
|----
*  കരുവാറ്റ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318, 76.427384 |zoom=13}}
 
<!--visbot  verified-chils->