"എസ്.വി.യു.പി.എസ് എടമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| S. V. U. P. S Edamuttom }} | {{prettyurl| S. V. U. P. S Edamuttom }} | ||
{{Infobox | |||
{{Infobox School | |||
| സ്ഥലപ്പേര്= എടമുട്ടം | |സ്ഥലപ്പേര്=എടമുട്ടം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= 24554 | |സ്കൂൾ കോഡ്=24554 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1928 | |വിക്കിഡാറ്റ ക്യു ഐഡി=Q64091500 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32071500907 | ||
| പിൻ കോഡ്= 680568 | |സ്ഥാപിതദിവസം=21 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=4 | ||
| സ്കൂൾ ഇമെയിൽ= svupschoolpalapetti@gmail.com | |സ്ഥാപിതവർഷം=1928 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=എടമുട്ടം | ||
| | |പിൻ കോഡ്=680568 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0480 2836654 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=svupschoolpalapetti@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=വല്ലപ്പാട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 24554SVUPSEDAMUTTAM.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=73 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=72 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മഹിജ കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലൈല റഷീദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി പ്രവീൺ | |||
|സ്കൂൾ ചിത്രം=24554SVUPSEDAMUTTAM.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
16:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.യു.പി.എസ് എടമുട്ടം | |
---|---|
വിലാസം | |
എടമുട്ടം എടമുട്ടം പി.ഒ. , 680568 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 21 - 4 - 1928 |
വിവരങ്ങൾ | |
ഫോൺ | 0480 2836654 |
ഇമെയിൽ | svupschoolpalapetti@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24554 (സമേതം) |
യുഡൈസ് കോഡ് | 32071500907 |
വിക്കിഡാറ്റ | Q64091500 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഹിജ കെ എം |
പി.ടി.എ. പ്രസിഡണ്ട് | ലൈല റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി പ്രവീൺ |
അവസാനം തിരുത്തിയത് | |
06-01-2022 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വലപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലപ്പെട്ടി വളവിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 88 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് . 1928 ഏപ്രിൽ മാസത്തിൽ ശ്രീ കിഴക്കേടത്ത് നാരായണൻ നായരുടെയും ഈ നാട്ടിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി ഈ വിദ്യാലയം നിലവിൽ വന്നു .നാടിൻറെ നവോദ്ധാനത്തിനും സാംസ്കാരികഉന്നമനത്തിനും വഴിതെളിക്കുന്നു വിദ്യാലയങ്ങളുടെ എണ്ണം വിരല മായിരിക്കുന്ന കാലത്ത് ഈ വിദ്യാലയം സ്ഥാപിച്ചത് വഴി ഈ നാടിൻറെ മുഖച്ഛായ മാറാൻ തുടങ്ങി സ്ഥിരോത്സാഹവും നിർഭയത്വവും സേവനതല്പരതയും മാത്രം കൈമുതലാക്കികൊണ്ട് ഈ വിദ്യാലയത്തിനേറ്റ സര്വോതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീ. നാരായണൻ നായർ സഹിച്ച യാതനകളും ത്യാഗങ്ങളും നിരവധിയാണ്
==
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക് അനുസൃതമായ ക്ലാസ് റൂം ഉണ്ട് . ഒന്നാം തരം മുതൽ ഏഴാം തരം വരേ ഡസ്ക് , ബെഞ്ച് എന്നിവയും വൈദ്യുതീകരിച്ച റൂമിൽ ഫാൻ സൗകര്യവും ഉണ്ട് .കുട്ടികൾക് അനുപാതികമായി ശൗചാലയങ്ങൾ ഉണ്ട് മികച്ച കളിസ്ഥലം , കുടിവെള്ള ശ്രോതസ് (കിണർ) , അടുക്കളത്തോട്ടം , ഔഷധത്തോട്ടം , പൂന്തോട്ടം എന്നിവയും ജൈവവൈവിധ്യത്തോട്ടവും ഈ വിദ്യാലയത്തിലുണ്ട് .ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്സ്റൂം അതിലേക്കായി ബ്രോഡ്ബാൻഡ് കണക്ഷനും , വൈഫൈ തുടങ്ങിയ സജീകരണങ്ങളും ഉണ്ട് . പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നൽകി വരുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം .ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെയുള്ള പൊതു വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാര പൊതു വിദ്യാലയങ്ങളിലേക് തിരികെ കൊണ്ട് വരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഉള്ള യജ്ഞങ്ങൾ ആണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത് . പ്രസ്തുത പരിപാടിയുടെ സ്കൂൾതല ഉദ്‌ഘാടനം 2017 ജനുവരി 19 ആം തിയതി ഉച്ചക്ക് 3 മണിക്ക് വലപ്പാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ഇ.കെ .തോമസ് മാസ്റ്റർ നിർവഹിച്ചു .ഇതിൻെറ ഭാഗമായി 27 / 01 / 2017 വെള്ളിയാഴ്ച രാവിലെ 10 :30ന് വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കൂടി സ്കൂൾ പരിസരത്തുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയും അതിനു ശേഷം സ്കൂളിനെ വലയം തീർത്തു എല്ലാവരും നിരന്നു നിന്നു .ഹെഡ്മിസ്ട്രസ് എം .കെ .ഷെർളി സംരക്ഷണ യജ്ഞ സന്ദേശം നൽകുകയും ,കെ .എം .മഹിജ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുകുകയും , ഒ എസ് എ പ്രസിഡന്റ് കെ .എം .ഹംസ, പി ടി എ പ്രസിഡന്റ് ഷീന ഉണ്ണികൃഷ്ണൻ ,കെ . എം അബ്‌ദുൾ മജീദ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വലപ്പാട് ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോളായ് ഹെഡ് മിസ്ട്രസ് പ്രഖ്യാപികുകയും ചെയ്‌തു
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വലയം
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞംപ്ലാസ്റ്റിക് നിർമാർജനം യജ്ഞ൦
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ
.
എഡിറ്റോറിയൽ ബോർഡ്
എൻ എ അനുരാഗ് മാസ്റ്റർ ,ബാലു കാർത്തിക് മാസ്റ്റർ, സിറാജ് മാസ്റ്റർ
പാഠ്യേതരപ്രവർത്തനങ്ങൾ
സംസ്കൃതസബ്ജക്ട്കൗൺസിൽ
സ്കൂൾ ഹെഡ്മിസ്ട്രസ് ചെയര്മാനാക്കികൊണ്ടു൦ സംസ്കൃത അദ്ധ്യാപകൻ പ്രസിഡന്റ് ആയും വിദ്യാർത്ഥികളിൽ തിരിഞ്ഞ്ഞെടുത്ത ഒരാൾ കൺവീനർ ആയും ഒൻപത് അംഗങ്ങൾ (വിദ്യാർഥികൾ) ചേർന്ന സ്കൂളിൽ പ്രവർത്തിക്കുന്നു
കബ്ബ് ബുൾ ബുൾ
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കബ്ബ് ബുൾ ബുൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനങ്ങൾ ഞങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു പ്രസ്തുത പ്രസ്ഥാനങ്ങൾക് എംകെ ഷേർലി , കെഎം മഹിജ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകിവരുന്നു
മുൻ സാരഥികൾ
കാലവർഷം(1924- കണ്ടുണ്ണി മാസ്റ്റർ കാലവർഷം(1964- ശ്രീനിവാസൻ കാലവർഷം(1972- ഗൗരി ടീച്ചർ കാലവർഷം(1973- ലീല ടീച്ചർ കാലവർഷം(1989-2006) രത്നമണി ടീച്ചർ കാലവർഷം(2006-2016) രാധ ടീച്ചർ കാലവർഷം(2016- ഷെർലി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മജിസ്ട്രേറ്റ്---- മധു Dr . സുലോചന , Dr. ഗുണപാലൻ Dr. രാമകൃഷ്ണൻ
സാഹിത്യകാരൻ ബാബു കിളിയെന്ത്ര ബിസിനസ്സ്മാൻ നൂർദീൻ കെ.എം ബിസിനസ്സ്മാൻ കെ എം ഹംസ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3662604,76.1236939|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24554
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ