"സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വടക്കൻ പറവൂർ | | സ്ഥലപ്പേര്= വടക്കൻ പറവൂർ |
14:35, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം | |
---|---|
വിലാസം | |
വടക്കൻ പറവൂർ ചാത്തേടം തിരുത്തിപ്പുറം,എറണാകുളം ജില്ല , 680667 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0484-2487094 |
ഇമെയിൽ | stjosephschathedom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25099 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോളി കെ. എക്സ്. |
അവസാനം തിരുത്തിയത് | |
06-01-2022 | 25099 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ആലുവ വിദ്യാഭ്യാസ ജില്ലയിൽ ചേന്ദമംഗലം പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്. 1920 ൽ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ച സെൻറ് ജോസഫ്‌സ് ചാത്തേടം എൽ.പി.ബോയ്‌സ് സ്‌ക്കൂളിന്റെ പ്രഥമ സാരഥി പണിക്കർ സാറായിരുന്നു. 1952 ൽ ഫാ.ജോസഫ് ചേന്നാടിൻറ നേതൃത്വത്തിൽ അപ്പർ പ്രൈമറി ആയി ഉയർത്തി. ശ്രീ.കെ.ആർ.പോൾ ആയിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകൻ. 1979 ൽ ഇത് ഒരു ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. ഫാ. ഫിലിപ് കുമരൻചാത്ത് OSJ യുടെ നേത്രുത്വത്തിൽ വിപുലികരിച്ച പുതിയ കെട്ടിട സമുച്ചയം നിർമിച്ചു. ശ്രീ കെ. റ്റി. ഫ്രാൻസിസ് അയിരുന്നു പ്രഥമ ഹൈസ്കുൾ പ്രധാന അദ്ധ്യാപകൻ. നല്ലൊരു ഗ്രൗണ്ട്, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
വിശാലമായ കളിക്കളം
നേട്ടങ്ങൾ
2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
♥ ഉപ ജില്ല കായികമേളയിൽ ഹാൻഡ്ബോളിനു ഒന്നാം സ്ഥാനം.
♥ ഉപ ജില്ല യുവജനോൽസവം ഹൈസ്ക്കൂൾ വിഭാഗത്തിന് ഉപന്യാസം ഒന്നാം സ്ഥാനം
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ വല നിർമാണം ഒന്നാം സ്ഥാനം.
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ മെറ്റൽ എഗ്രേവിങ് രണ്ടാം സ്ഥാനം.
മറ്റു പ്രവർത്തനങ്ങൾ
♣ റെഡ് ക്രോസ്
♣ സോഷ്യൽ സയൻസ് ക്ലബ്
♣ സയൻസ് ക്ലബ്
♣ മാത്‌സ് ക്ലബ്
♣ ഇംഗ്ലീഷ് ക്ലബ്
♣ വിദ്യാരംഗം കലാസാഹിത്യ വേദി
♣ ഹിന്ദി ക്ലബ്
♣ സ്പോർട്സ് ക്ലബ്
♣ ആർട്സ് ക്ലബ്
♣ കെ.സി.എസ്.എൽ
♣ ഹെൽത്ത് ക്ലബ്
♣ നേച്ചർ ക്ലബ്
♣ ഐ. ടി ക്ലബ്
♣ നല്ല പാഠ0 പദ്ധതി
♣ നിയമപാഠ ക്ലബ്
♣ ലഹരി വിമുക്ത ക്ലബ്
യാത്രാസൗകര്യം
{{#multimaps:10.195692, 76.218343 | zoom=18 |width=900px
}}
മേൽവിലാസം
സ്കൂൾ കോഡ് 25068
സ്കൂൾ വിലാസം: സെൻറ് ജോസഫ്‌സ് എച് എസ്, ചാത്തേടം, തുരുത്തിപ്പുറം പി. ഒ. , കോട്ടപ്പുറം (വഴി)
പിൻ കോഡ് 680667
സ്കൂൾ ഫോൺ 0484 2487094
വർഗ്ഗം: സ്കൂൾ