"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
   
   
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''[[എ യു പി എസ് ദ്വാരക/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'''[[എ യു പി എസ് ദ്വാരക/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
<gallery>
15456_47.jpg|'''ELGA THOMAS'''(Gold Medallist in National and State level competitions)
15456_107.jpg|'''DIVYA THOMAS'''(Young Scientist- Doing Research in USA)
15456_27.jpg|'''Honey Kuriakose''' (theatre assistant, Sil Rihaja Hospital,Netherlands)
15456_29.jpg|'''Sindu Joseph''' (Founder CEO Coginicor Technologies, PhD in Artificial Intelligence)
15456_30.jpg|'''Saji P John''' (Advocate High Court of Karnataka)
15456_31.jpg|'''Dr.Vinod K Jose''' (Executive Director "The Caravan", PhD in journelisam)
15456_32.jpg|'''K M George'''( Manager, Federal Bank)
15456_33.jpg|'''T A Poulose'''(Principal GHSS Panamaram, State award winner for teachers)
15456_34.jpg|'''K M Jose''' (Ass. Manager South Malabar Gramin Bank)
15456_35.jpg|'''Joy Paul'''(former Grama panchayath vard member)
15456_36.jpg|'''Ulahannaan''' (HM GHSS Thrissilery)
15456_37.jpg|'''Thomas Vanmelil'''(HM Karingary UPS)
15456_38.jpg|'''K Muraleedharan'''(HM AMMR HS, Nalloornadu)
15456_39.jpg|'''Dr.Jisha Mathew'''
15456_40.jpg|'''Greeshma Rajan'''(National Player)
15456_41.jpg|'''Pradeesh Pallath'''
15456_42.jpg|'''Marshad Suhail'''(national Volleyball Player)
15456_43.jpg|'''Emisha Shaji'''(Boxing)
15456_44.jpg|'''Shejil Varghese'''(National Sports meet)
15456_28.jpg|'''Fr.Babu Paul'''
15456 108.jpg|'''Divya Thomas'''
15456 103.JPG|'''Elga Thomas'''
15456 46.jpg|'''Elga Thomas'''
15456 45.jpg|'''Saji P John'''
</gallery>


==''' [[എ യു പി എസ് ദ്വാരക/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]''' ==
==''' [[എ യു പി എസ് ദ്വാരക/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]''' ==

13:45, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് ദ്വാരക
വിലാസം
ദ്വാരക

നല്ല‍ൂർനാട് പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം06 - 1953
വിവരങ്ങൾ
ഫോൺ04935 299274
ഇമെയിൽdwarakaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15456 (സമേതം)
യുഡൈസ് കോഡ്32030101201
വിക്കിഡാറ്റQ64522575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ659
ആകെ വിദ്യാർത്ഥികൾ1341
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റാൻലി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്മന‍ു ജി കുഴിവേലി
എം.പി.ടി.എ. പ്രസിഡണ്ട്സ്‍മിത ഷിജ‍ു
അവസാനം തിരുത്തിയത്
06-01-202215456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 576 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 765 കുട്ടികളും ഉൾപ്പടെ ആകെ 1341 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ ,ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ് , പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട് . സ്‌കൂൾ വെബ്‌സൈറ്റ് , ബ്ലോഗ് , ഫേസ്‌ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് ,*ഇന്സ്റ്റാഗ്രാം as @dwarakaaups. എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

അറിയിപ്പുകൾ

കൂടുതൽ അറിയിപ്പുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം

കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാൻ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാർ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടിൽ CWMS എന്ന പേരിൽ രണ്ട് ബസ് സർവ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണൽവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികൾ നിറഞ്ഞ ഈ വൃക്ഷങ്ങൾ വഴിയാത്രക്കാർപ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികൾ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീർ പന്തൽ എന്ന പേരിലാണ് അറിയപ്പെട്ടത്.ജനങ്ങളിൽ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണൻനായരെ ഒരു സ്കൂൾ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാൽ ദ്വാരകയിൽ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണൻ നായർ പാരമ്പര്യമായി തുടർന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാൽ മാനേജർ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നിൽ സി.കെ .നാരായണൻ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നൽകിയിരുന്നത്. തുടർന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

  • ഹൈടെക് സ്മാർട്ട് ക്ലാസ്സ് മുറികൾ
  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
  • ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ലൈബ്രറി&റീഡിംഗ് റൂം
  • കുട്ടികൾക്കായി ശിശുസൗഹൃദപാർക്ക്
  • കമ്പ്യൂട്ടർലാബ്
  • കുടിവെള്ള സൗകര്യം

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ,കോളനി പി.ടിഎ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലാതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങളും പ്രശസ്തിപത്രവും, ക്യാഷ് അവാർഡുകളും ലഭിക്കുകയുണ്ടായി . സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾമൂലം സാധ്യമാവുന്നു.

ദ്വാരക സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളേക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SCHOOL STAFF 2021-22

ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നപ്പുഴ, സ്‌കൂൾ മാനേജർ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ ,ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ് , പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

2021-22 വർഷത്തിലെ സ്റ്റാഫ്-വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബിൻറെ പേര് ക്ലബ്ബിൻറെ പേര് ക്ലബ്ബിൻറെ പേര്
* ക്ലബുകൾ റിപ്പോർട്ട് * വിദ്യാരംഗം കലാ സാഹിത്യ വേദി * ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ശാസ്ത്ര ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ് * ഹിന്ദി ക്ലബ്ബ് * സംസ്ക്രതം ക്ലബ്ബ്
* ഉറുദു ക്ലബ്ബ് * ഹെൽത്ത് ക്ലബ്ബ് * സ്കൌട്ട്
* ഗൈഡ് * ബുൾ ബുൾ * JRC
* SPC * ബാന്റ് സെറ്റ് * നല്ല പാഠം
* സ്നേഹസേന * ഐ.റ്റി. * റേഡിയോ

ദ്വാരക സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ,കോളനി പി.ടിഎ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി.കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലാതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങളും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി . സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾമൂലം സാധ്യമാവുന്നു.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021-22 അധ്യായന വർഷത്തിലെ ചുമതലകൾ

ചുമതല അധ്യാപകർ
സ്റ്റാഫ് സെക്രട്ടറി ജോൺസൺ കുര്യാക്കോസ്
SRG കൺവീനർ UP-ത്രേസ്സ്യ കെ വി

LP-ജിഷ

സ്റ്റാഫ് എക്സിക്യുട്ടീവ്‌ ലിസി റ്റി ജെ

മേഴ്‌സി കുര്യാക്കോസ്

പി.ടി.എ എക്സിക്യുട്ടീവ്‌ ജോൺസൺ കുര്യാക്കോസ്

സിനി ജോസഫ്

ലിസ്സി TJ

വനജ K

സ്കൂൾ പ്രൊട്ടക്ഷൻ നദീർ ടി
ഉച്ചഭക്ഷണ പരിപാടി ജോൺസൺ കുര്യാക്കോസ്

സി.അനു ജോൺ

പ്രഭാത ഭക്ഷണം ഹസീന KM

ലീമ സി വി

പാഠപുസ്തകം വനജ K
കലാ മേള വനജ കെ

ബിജി കെ ജോസഫ്

നദീർ T

ദിൽന K C

ഷെല്ലി ജോസ്

കായിക മേള സിസ്റ്റർ സബീന

ത്രേസ്സ്യ KV

ബിജി K ജോസഫ്

പ്രവൃത്തി പരിചയം ലിസ്സി TJ
ഗണിത ക്ലബ്ബ് ബിജി K ജോസഫ്
സാമൂഹ്യ ക്ലബ്ബ് ഷിമിലി എൻ എം
ശാസ്ത്ര ക്ലബ്ബ് ദീപ്തി എം.എസ്

സാന്ദ്ര

ദിൽന KC

ഇംഗ്ലീഷ് ക്ലബ്ബ് സി.അനു ജോൺ
വിദ്യാരംഗം ത്രേസ്സ്യ KV
ഹിന്ദി ക്ലബ്ബ് ലീമ സി വി

റിനിജ

സംസ്ക്രതം ക്ലബ്ബ് വനജ K
ഉറുദു ക്ലബ്ബ് നദീർ T
ഹെൽത്ത് ക്ലബ്ബ് സിസ്റ്റർ സബീന

സിസ്റ്റർ അനു ജോൺ

ലഹരിമുക്ത ക്ലബ്ബ് സിനി ജോസഫ്
സ്കൌട്ട് ജോൺസൺ കുര്യാക്കോസ്

നദീർ ടി

ഗൈഡ് സി.അനു ജോൺ
ബുൾ ബുൾ ലിസ്സി TJ
കബ്ബ് സിസ്റ്റർ ക്രിസ്റ്റീന
JRC ദിൽന KC
SPC നദീർ റ്റി.

ഷിമിലി NM

പരിസ്ഥിതി സിനി ജോസഫ്

ദിൽന KC

അച്ചടക്കം/അസംബ്ലി സിസ്റ്റർ സബീന

നദീർ റ്റി

ഷെല്ലി ജോസ്

P.R.O വനജ K

ഷെല്ലി ജോസ്

ഡയറി വനജ K

ഷെല്ലി ജോസ്

ലോഗ് ബുക്ക്‌ ഷിമിലി NM
ബാന്റ് സെറ്റ് ഷൈനി K L

ജോൺസൺ കുര്യാക്കോസ്‌

ദിനാഘോഷം സിനി മാത്യു
അക്കൗണ്ടസ് ജോൺസൺ കുര്യാക്കോസ്‌

നദീർ റ്റി

യാത്രാസുരക്ഷ സിസ്റ്റർ സബീന

നദീർ റ്റി

ഷെല്ലി ജോസ്

എക്സാം ഇൻചാർജ്ജ് ത്രേസ്സ്യ കെ.വി.

ഷിമിലി എൻ.എം.

നല്ല പാഠം സിസ്റ്റർ ക്രിസ്റ്റീന,

നദീർ ടി വനജ K

SC/ST ഗ്രാന്റ് ലീമ സി വി

ഷീന കെ എം

ന്യൂനപക്ഷ സ്കോളർഷിപ്പ്‌ ഹസീന കെ.എം.

നദീർ റ്റി.

ഹെൽപ്പ് ഡെസ്ക് ലീമ സി വി
വിനോദയാത്ര വിജു കെ സി

ബിജി കെ ജോസഫ്

ഐ.റ്റി. ഷെല്ലി ജോസ്

സിസ്റ്റർ അനു ജോൺ

IEDC സിസ്റ്റർ അനു ജോൺ
സ്കൂൾ സൗന്ദര്യവൽക്കരണം ഹസീന കെ എം
ലൈബ്രറി /വായന ഹസീന കെ.എം.,

റീത്താമ്മ ജോൺ, നദീർ റ്റി.

സന്മാർഗ്ഗം സി.സെലിൻ

ഷൈനി KL

റേഡിയോ ലിസി തോമസ്‌,

ലിസി റ്റി.ജെ, ജോൺസൺ PJ ഷെല്ലി ജോസ്

വഴികാട്ടി

{{#multimaps:11.759217, 76.007341 |zoom=13}}

ദ്വാരക എ.യു.പി സ്‌കൂൾ ഓൺലൈൻ സേവനങ്ങൾ

  1. സ്കൂൾ മൊബൈൽ ആപ്ലികേഷൻ (DWARAKA AUPS)
  2. സ്കൂൾ ബ്ലോഗ്‌ (dwarakaaups.blogspot.com)
  3. സ്കൂൾ അക്കാദമിക് ബ്ലോഗ്‌(schoolwayanad.blogspot.com)
  4. സ്കൂൾ ഫേസ്‌ബുക് പേജ് (@DWARAKAAUPS)
  5. സ്കൂൾ ടെലഗ്രാം ചാനൽ @DWARAKAAUPS
  6. ഇന്സ്റ്റാഗ്രാം @dwarakaaups.
  7. ട്വിറ്റർ അക്കൗണ്ട്

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക&oldid=1199042" എന്ന താളിൽനിന്ന് ശേഖരിച്ചത്