"എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|M.S.P.H.S.S. MALAPPURAM}}
{{prettyurl|MSPHSSMALAPPURAM}}


{{Infobox School|
{{Infobox School|

12:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം
വിലാസം
മലപ്പുറം

മലപ്പുറം പി.ഒ,
മലപ്പുറം
,
676505
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ04832736334
ഇമെയിൽmsphsmalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി രേഖ മേലയിൽ
പ്രധാന അദ്ധ്യാപകൻശ്രീ ജി.ബി. മുരളീധരൻ
അവസാനം തിരുത്തിയത്
06-01-2022Msphssmalappuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1908 ൽ ഈ വിദ്യാലയം നിലവിൽ വന്നു. 1926 ല് എൽ പി സ്കൂളായും 1958 ൽ യു.പി. ആയും 1966 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.എം എസ്.പി. യിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മലപ്പുറത്തെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ആശ്രയമായിത്തീരുകയായിരുന്നു. ഒരു നൂറ്റാണ്ടുപിന്നിട്ട വിദ്യാലയം മികച്ച പഠനനിലവാരം പുലർത്തിപ്പോരുന്നു.ഹയർസെക്ക്ന്റരി വിഭാഗത്തിൽ ഗ്രേഡ് സംബ്രദായം വരുന്നതിനു മുന്പു രണ്ട് വർഷങളായി റാങ്ക് ജേതാക്കൾ ഉണ്ട്. പാഡ്യേതരവിഷയങളിലും ഇവിടുത്തെ കുട്ടികള് മികവു തെളിയിച്ചിട്ടുണ്ട്.10-)0 ക്ലാസ്സിലെ നൗഫലും 8-)0 ക്ലാസ്സിലെ സമീലും സ്കൂള് ജൂനിയര് ചാന്പ്യന്ഷിപ്പില് പങ്കെടുത്തു.മുഹമ്മദ് ഷമീം , രാഹുല് രവീന്ദ്രന് , അബ്ദുല് റഹീം, നിഷാദ്, ഗോകുല് ദാസ് തുടങിയവരെല്ലാം സ്പോര്ട്സ് രംഗത്ത് സ്കൂളിനു അഭിമാനിക്കാവുന്ന നേട്ടങള് നേടിത്തന്നവരാണ്. കൂടാതെ, സ്നേഹവും സഹകരണവും സാമൂഹ്യബോധവും ശുചിത്വബോധവും വളര്ത്തുന്ന വിവിധ ക്ലബുകള് പ്രവര്ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   എന്. സി. സി & സ്കൗട്ട്
  
 സ്കൗട്ട് വിഭാഗ്ത്തില് സംസ്താനത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാരം വരെ 
 നേടിയ ധാരാളം കുട്ടികള് ഇവിടെ ഉണ്ട്.

 
  ബ്ബാന്റ്  ട്രൂപ്പ് 


 ക്ലാസ്സ്  മാഗസിന്                               


 വിദ്യാരംഗം കലാസാഹിത്യ വേദി  
 
  ക്ലബ്ബ്  പ്ര്വവര്ത്തനങള്                             

   എസ്.പി.സി

മാനേജ്മെന്റ്

മലബാർ സ്പെഷ്യൽ പൊലീസിന്റെ കീഴിൽ ഉള്ള ഒരു വിദ്യാലയമാണ്.എം എസ്.പി കമാന്റന്റാനു മാനേജർ. ശ്രീ.,യു.ഷരഫലിയാനു മാനേജർ ആയും ശ്രീമതി. രേഖ പ്രിൻസിപ്പാൽ ആയും ശ്രീ.കെ.എം.മൊയ്തീൻകട്ടി ഹെഡ് മാസ്റ്റെർ ആയും ശ്രീ. യശ്പാൽ പി റ്റി എ പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ് ശ്രീ. വേലായുധൻ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ബി മുഹമ്മെദ് ഷാ, റ്റി.പി.കുമാരൻ നമ്പൂതിരി, എൻ.ആനന്തൻ പിള്ള, റ്റി.പി.രാധ, എം.സുഭദ്ര, പി.കുഞിമുഹമ്മദ് കെ.മൊയ്തീൻ കുട്ടി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.സാജു, ഡോ.അബ്ദുള് മജീദ്. (വാണിജ്യ് വകുപ്പ്ന

വഴികാട്ടി

{{#multimaps:11.038107,76.090695|zoom=18}}