"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ALPS Mavoor}} | {{prettyurl|ALPS Mavoor}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ARAYANCODE | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=47220 | |സ്കൂൾ കോഡ്=47220 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1963 | |വിക്കിഡാറ്റ ക്യു ഐഡി=Q64551420 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32041501421 | ||
| പിൻ കോഡ്= 673601 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1963 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=VELLALASSERY | ||
| | |പിൻ കോഡ്=673601 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0495 2883740 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഇമെയിൽ=mavooralpschool47220@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=https://goo.gl/maps/2ks491RxwvVdAdJAA | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കുന്ദമംഗലം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 47220-1.jpg | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുഭാഷിണി ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=താഹിറ എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | |||
|സ്കൂൾ ചിത്രം=47220-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയൻകോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയൻകോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി. | ||
വരി 70: | വരി 101: | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
---- | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom= | ---- | ||
{{#multimaps:11.214967,75.988298|width=800px|zoom=18} | |||
---- |
23:07, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് മാവൂർ | |
---|---|
വിലാസം | |
ARAYANCODE VELLALASSERY പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1963 |
വിവരങ്ങൾ | |
ഫോൺ | 0495 2883740 |
ഇമെയിൽ | mavooralpschool47220@gmail.com |
വെബ്‍സൈറ്റ് | https://goo.gl/maps/2ks491RxwvVdAdJAA |
കോഡുകൾ | |
സ്കൂൾ കോഡ് | 47220 (സമേതം) |
യുഡൈസ് കോഡ് | 32041501421 |
വിക്കിഡാറ്റ | Q64551420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഭാഷിണി ടി |
പി.ടി.എ. പ്രസിഡണ്ട് | താഹിറ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
05-01-2022 | Rajvellanoor |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയൻകോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി.
ചരിത്രം
ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ വേരുറച്ച ശേഷം അവരുടെ നയരുപികരണത്തിൽ വിദ്യാഭ്യാസത്തിനു സ്‌ഥാനം ലഭിച്ചു. അങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ ഉണ്ടാകുന്നത്. അക്കാലത്ത് സ്‌ഥാപിക്കപ്പെട്ട പൊതു സ്കൂളിലൊന്നാണ് മാവൂർ എ എൽ പി സ്കൂൾ. കോഴിക്കോട് താലൂക്ക് മാവൂരംശം മാവൂർ ദേശത്തിലാണ് ഇത് സ്‌ഥാപിക്കപ്പെട്ടത്.ഈ സ്കൂളിന്റെ സ്‌ഥാപന മാനേജർ ആക്കാലത്ത് മാവൂരിലെ ജന്മിയായിരുന്നു എടലക്കുളത്ത് പറമ്പത്ത് ഇല്ലത്ത് ഗംഗധരൻ നമ്പൂതിരി ആയിരുന്നു. അദ്ദേഹം തന്റെ മാനേജ്മെന്റ് മറ്റൊരു ജന്മിയായിരുന്ന എരഞ്ഞിമണ്ണ രാമൻ തലാപ്പു നായർക് കൈമാറി.കുറച്ചു കാലങ്ങൾക്കു ശേഷം മാവൂരിലെ മറ്റൊരു ജന്മി കുടുംബംഗമായ ഇ. ശങ്കരൻനായർക്കു കൈമാറി. പിന്നെയും പലപ്പോഴായി മാനേജ്‍മെന്റിൽ മാറ്റങ്ങൾ നടന്നിട്ടുണ്ട്. മാനേജ്‍മെന്റ് അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്കൂളിന്റെ സ്‌ഥാനം പലപ്പോഴും മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊന്നും വസ്തുനിഷ്ഠമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിലവിലുള്ള രേഖകൾ പ്രകാരം കോരൻ തത്തൂര് s/o പെരവൻ എന്ന ആളാണ് സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ പഠിതാവ്.1945ൽ മാനേജർ ആയിരുന്ന ഇ.എൻ. ചേ ണുനായരാണ് തന്റെ മാനേജ്‍മെന്റ് ശ്രീ ഇ. എൻ. വാസുദേവൻ നായർക്ക് കൈമാറ്റം ചെയ്തത്.1959ൽ ഈ സ്കൂളിന്റെ കെട്ടിടവും സ്‌ഥലവും ഗ്വാളിയോർ റയോൺസ് കമ്പനിക്കു വേണ്ടി എക്വയർ ചെയ്തു.1963 വരെ താൽകാലിക ഷെഡ്ഡുകളിലും മറ്റുമായി സ്കൂൾ പ്രവർത്തിച്ചു വരികയായിരുന്നു.ഈ ഘട്ടത്തിൽ കോഴിക്കോട് താലൂക്ക് പുളക്കോടംശം അരയൻകോട് ദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അരയൻകോടിന്റെ പിന്നോകാവസ്ഥയും തദ്ദേശിയരുടെ വികാരങ്ങളും മനസിലാക്കിയ ചില സാമൂഹ്യ പ്രവർത്തകർ മാനേജർ ശ്രീ .ഇ. എൻ. വാസുദേവൻ നായരെ സമീപിക്കുകയും സ്‌ഥിരം കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന പ്രസ്തുത സ്കൂൾ അരയൻകോടിലേക്ക് മാറ്റി സ്‌ഥാപിക്കുന്നതിനെ കുറിച്ച് ആലോചന നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് മാനേജർ ഡിപ്പാർട്മെന്റിലേക്ക് ഇതിനുള്ള അനുമതിക്കായി അപേക്ഷ നൽകി. തൽഫലമായി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്‌ട്ര ക്ഷന്റെ 3-12-1962 ലെ ബി3 41677/62 ഉത്തരവ് പ്രകാരം അരയൻകോട് പ്രദേശത്ത് റിസ 8/1 നമ്പർ ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെടുകയും 1963- 64 അധ്യയനവർഷത്തിൽ പഠനം ആരംഭിക്കുകയും ചെയ്തു.അരയൻകോട് ദേശത്ത് റി.സ.8/1 ലും കണ്ണിപറമ്പ് ദേശത്ത് റി.സ.46 /.43എയിലും പെട്ട 25 സെന്റ് വിസ്തീർണ്ണമുണ്ട് സ്കൂൾ കോമ്പൗണ്ടിന്. 1963-ൽ സ്കൂൾ ആരംഭിച്ചത് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി മൊത്തം 147 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ടാണ്. ഔദ്യോഗികമായി സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ ഈ കുട്ടികളെ ക്ലാസ്സുകളിൽ ഇരുത്തി പഠിപ്പിച്ച വിവിധ ക്ലാസുകളിലേക്ക് പ്രവേശനത്തിന് യോഗ്യരാക്കുകയായിരുന്നു. 20-5- 1963 മൊയ്തീൻ വളയം കോട്ടമ്മൽ എന്ന കുട്ടിക്ക് ആദ്യം പ്രവേശനം നൽകിയത്. ശ്രീമതി പി ദേവിയായിരുന്നു അന്നത്തെ പ്രധാന അധ്യാപിക. അവർ 9-12- 63 രാജിവെച്ച ഒഴിവിലാണ് മാനേജർ കൂടിയായിരുന്ന ഈ .എൻ .വാസുദേവൻ നായർ പ്രധാന അധ്യാപകനായി ചുമതലയേൽക്കുന്നത്. തദ്ദേശീയരുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥാപനം ആണ് എന്നും ആതിഥ്യമരുളുന്നത്
ഭൗതികസൗകരൃങ്ങൾ
ഈ സ്കുൂളിൽ 6 ക്ലാസ് റൂമുകൾ,ഓഫിസ് മുറി, സ്റ്റോർ, അടുക്കള, ബാത്ത് റൂം, മൂത്രപ്പുര, കളി മുറ്റം,ലെെബ്രറി, പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ, ബെൻചുകൾ, അലമാരകൾ, ഉച്ച ഭാഷിണി, മേശകൾ, കസേരകൾ, സ്റ്റൂളുകൾ, ഏതാനും കളി ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്..
മികവുകൾ
> ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് മുൻപിലുള്ള പുതിയ റോഡിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു. > ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി. > കായിക കലാ മത്സരങ്ങൾ കാര്യക്ഷമമാക്കി > പിന്നോക്കക്കാർക്ക് ഗണിതം മലയാളം ഇംഗ്ലീഷ് അറബിക് പ്രത്യേക പരിശീലനം നൽകുന്നു > വാഹന സൗകര്യം ഏർപ്പെടുത്തി. > പത്രം, ബാല മാസികകൾ, CDകൾ മുതലായവ ലഭ്യമാക്കി. > ബാല സഭ, ലൈബ്രറി വിതരണം, ഹരിത കേരളം, ദിനാചരണങ്ങൾ, മുതലായവ കാര്യക്ഷമമാക്കി... > കൃഷി സ്ഥലങ്ങൾ, ജലാശയങ്ങൾ മൺ പാത്ര നിർമാണം എന്നീ ഫീൽഡ് ട്രിപ്പുകൾ നടത്തി.
ദിനാചരണങ്ങൾ
ഓണാഘോഷം, കൃസ്തുമസ്, റംസാൻ, ഈദ്, പുതുവത്സരം, ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, നബി ദിനം, വിജയദശമി, മുതലായ ദിനാചരണങ്ങൾ നടത്തുന്നു..
അദ്ധ്യാപകർ
പാത്തുമ്മ.എം.പി (ഹെഡ് മിസ്ട്രസ്സ്) മുഹമ്മദ്.പി ഷാഹിദ സുഭാഷിണി. മുഹ്സിന.
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
=ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=18}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47220
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ