"സി.ആർ.എച്ച്.എസ് വലിയതോവാള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ് അവാർഡിന് നമ്മെ അർഹരാക്കിയത്. | പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ് അവാർഡിന് നമ്മെ അർഹരാക്കിയത്. | ||
35 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്. | 35 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്. | ||
സ്കൂൾ മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു. | സ്കൂൾ മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു. | ||
[[പ്രമാണം:N1 30014.jpg|ലഘുചിത്രം|നടുവിൽ|gardening]] | [[പ്രമാണം:N1 30014.jpg|ലഘുചിത്രം|നടുവിൽ|gardening]] | ||
കുട്ടികൾ യഥാസമയത്ത് ജലം കുടിക്കുക എന്ന ഉദ്ദേശത്തോടെ 11- മണിക്കും ഉച്ചക്ക് 3 മണിക്കും ഇന്റർവെല്ലിനുമുമ്പായി വാട്ടർബെൽ അടിക്കുന്നു. | കുട്ടികൾ യഥാസമയത്ത് ജലം കുടിക്കുക എന്ന ഉദ്ദേശത്തോടെ 11- മണിക്കും ഉച്ചക്ക് 3 മണിക്കും ഇന്റർവെല്ലിനുമുമ്പായി വാട്ടർബെൽ അടിക്കുന്നു. | ||
സ്കൂൾ പരിസരത്ത് വളരുന്ന വിവിധ ജൈവസമ്പത്തുക്കളെ ഉൾപ്പെടുത്തി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി. | സ്കൂൾ പരിസരത്ത് വളരുന്ന വിവിധ ജൈവസമ്പത്തുക്കളെ ഉൾപ്പെടുത്തി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി. | ||
അക്വാട്ടിക് യോ ഡൈവേഴ്സിറ്റിയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി ഒരു കുളത്തിൽ മത്സ്യങ്ങളെയും ജലസസ്യങ്ങളെയും വളർത്തുന്നു. | |||
വിവിധയിനം ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന ഫലവൃക്ഷ ഉദ്യാനം പരിപാലിക്കുന്നു. | |||
[[പ്രമാണം:Nature 30014.jpg|ലഘുചിത്രം|ഇടത്ത്|nature club]] | [[പ്രമാണം:Nature 30014.jpg|ലഘുചിത്രം|ഇടത്ത്|nature club]] | ||
[[പ്രമാണം:Nature camp.jpg|ലഘുചിത്രം|വലത്ത്|nature camp]] | [[പ്രമാണം:Nature camp.jpg|ലഘുചിത്രം|വലത്ത്|nature camp]] |
20:18, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ് അവാർഡിന് നമ്മെ അർഹരാക്കിയത്. 35 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്. സ്കൂൾ മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു.
കുട്ടികൾ യഥാസമയത്ത് ജലം കുടിക്കുക എന്ന ഉദ്ദേശത്തോടെ 11- മണിക്കും ഉച്ചക്ക് 3 മണിക്കും ഇന്റർവെല്ലിനുമുമ്പായി വാട്ടർബെൽ അടിക്കുന്നു. സ്കൂൾ പരിസരത്ത് വളരുന്ന വിവിധ ജൈവസമ്പത്തുക്കളെ ഉൾപ്പെടുത്തി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി.
അക്വാട്ടിക് യോ ഡൈവേഴ്സിറ്റിയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി ഒരു കുളത്തിൽ മത്സ്യങ്ങളെയും ജലസസ്യങ്ങളെയും വളർത്തുന്നു.
വിവിധയിനം ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന ഫലവൃക്ഷ ഉദ്യാനം പരിപാലിക്കുന്നു.