ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19801 (സംവാദം | സംഭാവനകൾ)
No edit summary
19801 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
| വിദ്യാഭ്യാസ ജില്ല= തിരൂര്‍  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18019
| സ്കൂള്‍ കോഡ്= 19801
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 00
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 00
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1947
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= വാളക്കുളം പി ഒ
| പിന്‍ കോഡ്= 676519
, <br/>മലപ്പുറം  
| പിന്‍ കോഡ്= 676501
| സ്കൂള്‍ ഫോണ്‍= 04933283060  
| സ്കൂള്‍ ഫോണ്‍= 04933283060  
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  

12:22, 16 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ
അവസാനം തിരുത്തിയത്
16-02-201219801



1947 ന് മുന്‍പ് തന്നെ ഓത്തുപ്പള്ളിക്കൂടമായി തെന്നലയില്‍ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ല്‍ എയ്ഡഡ് സ്കൂളായി മാറിയ അറക്കല്‍ പുള്ളിത്തറയുടെ ആദ്യ മനേജര്‍ മാട്ടില്‍ അബൂബക്കര്‍ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റര്‍മാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകള്‍ സ്ക്കൂളിന് നല്‍കികൊണ്ട് കടന്നുപോയ മാനേജര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എല്‍.പി സ്ക്കൂള്‍ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു. 1.വിവിധ മേളകള്‍ 2.മാഗസിനുകള്‍ 3.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4.ബുള്‍ ബുള്‍ 5.ക്വിസ് പ്രോഗ്രാമുകള്‍ 6.ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം

        ഇപ്പോള്‍ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റര്‍ ശ്രീ അബൂബക്കര്‍ തെന്നല എന്ന സാരഥിയുടെ കൈകളില്‍ ഭദ്രമാക്കപെട്ട അറക്കല്‍ പുള്ളിത്തറയുടെ ഭാവി തുടര്‍ന്നും വിജയത്തിന്റെതായിരിക്കും.


.

സ്കൂള്‍ മാഗസിന്‍

കുമ്പിള്‍ മാഗസിന്‍


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ തുടര്‍ച്ചയായി കുട്ടികളുടെ സര്‍ഗശേഷികള്‍ വികസിപ്പിക്കുന്നതിന് കുമ്പിള്‍ മാഗസിന്‍ ഇറങ്ങുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വാര്‍ഷികാഘോഷം

പഞ്ചായത് സബ് ജില്ല മേളകളില്‍ ഉന്നത വിജയം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്ക്കൂള്‍ നടത്തിവരുന്ന വാര്‍ഷികാഘോഷം തെന്നലയുടെ തന്നെ ആഘോഷമായിരിക്കുന്നു.