ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15469 (സംവാദം | സംഭാവനകൾ)
15469 (സംവാദം | സംഭാവനകൾ)
വരി 103: വരി 103:


|----
|----
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.81051,75.96416 |zoom=13}}
{{#multimaps:11.81051,75.96416 |zoom=13}}

14:31, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ
വിലാസം
തവിഞ്ഞാൽ

വിമല നഗർ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ04935 245330
ഇമെയിൽstthomasthavinhal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15469 (സമേതം)
യുഡൈസ് കോഡ്32030100401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ്സി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിജി വെളിയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഷേർളി സന്ധ്യയിൽ
അവസാനം തിരുത്തിയത്
05-01-202215469


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ . ഇവിടെ 104 ആൺ കുട്ടികളും 90 പെൺകുട്ടികളും അടക്കം 194 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1944 ഏപ്രിൽ 1 വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയുടെ പ്രവേശനം.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ജെ ജോൺ,ആദ്യത്തെ  സഹാധ്യാപകൻ ശ്രീ.പി.ജെ മത്തായി,ആദ്യത്തെ സ്കൂൾ മാനേജർ ഫാ.എ സിയാറോ.1944 ൽ  ഈ വിദ്യാലയത്തിന് സർക്കാരിന്റെ അംഗീകാരം കിട്ടി.1953 സെന്റ്.തോമസ്  സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകാര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടം.ഐസിടി അധിഷ്ഠിത ക്ലാസ് റൂമുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • കബ്-ബുൾബുൾ
  • ഏറോബിക്‌സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.മത്തായി കൊടിയകുന്നേൽ
  2. കുമാരി.വത്സ പി
  3. ശ്രീ ജോൺ ടി.വി
  4. ശ്രീ പൈലി എൻ.യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.81051,75.96416 |zoom=13}}