"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bemphighschool (സംവാദം | സംഭാവനകൾ)
No edit summary
Bemphighschool (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
ബി.ഇ.എം.പിഹൈസ്കൂളിന്റെ ചരിത്രം തലശ്ശേരിയുടെ ചരിത്രംകൂടിയാണ്.തലശ്ശേരിയുടെ ഓരോ കുതിപ്പിന്റെയും കിതപ്പിന്റെയും ചാലകശക്തി ഈ സ്കൂളിന്റെ അകത്തളങ്ങളിലെ അക്ഷരവിപ്ളവമായിരുന്നു.1851 മാര്ച്ച്  ഒന്നിന്രു  74 വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂള്‍'ആരംഭിച്ചു.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂരിലെ കൈക്കൊഡ്റുസാറാഷ 1500 രൂപ സംഭാവന നല്കുകയും പാര്സി എന്ന പദം സ്കൂളിന്റെ പേരിനോട് ചേര്ക്കപ്പെട്ടു.‍  ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ പനങ്ങാടന് രാമന് ആയിരുന്നു. സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ബി.ഇ.എം.പിഹൈസ്കൂളിന്റെ ചരിത്രം തലശ്ശേരിയുടെ ചരിത്രംകൂടിയാണ്.തലശ്ശേരിയുടെ ഓരോ കുതിപ്പിന്റെയും കിതപ്പിന്റെയും ചാലകശക്തി ഈ സ്കൂളിന്റെ അകത്തളങ്ങളിലെ അക്ഷരവിപ്ളവമായിരുന്നു.1851 മാര്ച്ച്  ഒന്നിന്രു  74 വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂള്‍'ആരംഭിച്ചു.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂരിലെ കൈക്കൊഡ്റുസാറാഷ 1500 രൂപ സംഭാവന നല്കുകയും പാര്സി എന്ന പദം സ്കൂളിന്റെ പേരിനോട് ചേര്ക്കപ്പെട്ടു.‍  ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ പനങ്ങാടന് രാമന് ആയിരുന്നു. 1914 ലെ ഒന്നാം ലോകമഹായുദ്ധത്തോടുകൂടി  ജര്‍മന്‍കാര്ക്ക് ഇന്ത്യ വിടേണ്ടിവന്നു അതിനാല്‍  സ്കൂള്‍ ഭരണം എസ്. ഐ. യു. സി.ഏറ്റെടുത്തു. അങ്ങനെ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്  പാര്സി എന്നപേരില് അറിയപ്പെട്ടു.റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്