"ഉപയോക്താവ്:Mdpsezhur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{diet_acts}} | |||
{{prettyurl|GUPSPURATHUR}} | {{prettyurl|GUPSPURATHUR}} | ||
{{Infobox UPSchool| | {{Infobox UPSchool| |
15:58, 30 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
Mdpsezhur | |||
സ്ഥാപിതം | 01-06-1930 | ||
സ്കൂള്‍ കോഡ് | 19776 | ||
സ്ഥലം | മലപ്പുറം | ||
സ്കൂള്‍ വിലാസം | മലപ്പുറം പി.ഒ, മലപ്പുറം | ||
പിന് കോഡ് | 676101 | ||
സ്കൂള്‍ ഫോണ്‍ | 0494 2420730 | ||
സ്കൂള്‍ ഇമെയില്‍ | mdpsezhur@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | [1]
ഉപ ജില്ല= തീരൂ൪ | ||
ഉപ ജില്ല | {{{ഉപ ജില്ല}}} | ||
വിദ്യാഭ്യാസ ജില്ല | മലപ്പുറം | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 377 | ||
പെണ് കുട്ടികളുടെ എണ്ണം | 362 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 739 | ||
അദ്ധ്യാപകരുടെ എണ്ണം | 30 | ||
പ്രധാന അദ്ധ്യാപകന് | K.C.GEORGE | ||
പി.ടി.ഏ. പ്രസിഡണ്ട് | കുഞ്ഞികൃഷ്ണന് | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
30/ 01/ 2012 ന് Mdpsezhur ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിന്റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള് ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്റെ കുടുബം നല്കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .
പ്രവര്‍ത്തനങ്ങള്‍
- സ്മാര്‍ട്ട് ക്ലാസ് റൂം
- സമഗ്ര സ്കക്കൂള്‍ ആരോഗ്യപരിരക്ഷപദ്ധതി
- നല്ല ഭക്ഷണം മികച്ച ശിക്ഷണം
- ശിശു സൗഹൃദ ശാസ്ത്രലാബ്
- കബ്യൂട്ട൪ ലാബ്
- മാസം ഒരു വിശിഷ്ഠാതിഥി
- ഒരുപകലെന്‍െ കുഞ്ഞിന്
- അസംബ്ലി ശാക്തീകരണ പരിപാടി
- CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷന്‍ പ്രോഗ്രാം)
- ചെലവ് കുറഞ്ഞ ഇന്‍ക്വുബേറ്റര്‍
- കനല്
- എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു
നി൪മാണ പ്രവ൪ത്തനങ്ങള്
പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍
- മുന്‍കാല മലപ്പുറം ജില്ലാ കലക്റ്ററായിസേവനമനുഷ്ഠിച്ഛ......... പുതുപ്പള്ളി അയ്യപ്പന്
- പി.ഡബ്ലി യു ഡി എന്‍ജിനിയര്‍ കറപ്പുണ്ണി,ടി, കാവിലക്കാട്.
- പി.ഡബ്ലി യു ഡി സൂപ്രണ്ട് സ്വാമി പടിഞ്ഞാറക്കര
- തഹസില്‍ദാര്‍ അയ്യപ്പന് പടിഞ്ഞാറക്കര
- എ എസ് ഐ കല്യാണി പടിഞ്ഞാറക്കര
- എ എസ് ഐ സുധാകരന് പടിഞ്ഞാറക്കര
- ഡോ.അനി മണല്‍പറമ്പില്‍ പുറത്തൂര്‍
- എ എസ് ഐ സുന്ദരന്‍
- ഇന്‍ഡ്യന്‍ മിലിറ്ററി അക്കാദമി ഹവീല്‍ദാര്‍ ബാലന്
- ജില്ലാ പ്ലാനിംഗ് ഓഫീസ്ര രമണി
- എസ് ഐ താമിക്കുട്ടി
- മണ്ണൂത്തി അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സ്സിറ്റ് സൂപ്രണ്ട് കെ പി ശ്രീധര്ന്
- തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ പി സുദേവന്
- പുറത്തൂര്‍ ജി യു പി സ്കൂള്‍ പ്രധാനധ്യാപകന് ഭാസ്കരന്‍മാസ്ററര്‍
- പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പി അബ്ദുറഹ്മാന്
- പുറത്തൂര്‍ ഹയര്സേക്കന്ററി പ്രിന്‍സിപ്പല്‍ അനന്തനാരായണന്‍
- ഡി ഡി ഓഫീസ് എ എ അച്യുതന് നായര്‍
- എം എസ് സി റാങ്ക് ജേതാവ് രമ്യ
- സംസ്ഥാന ഗുസ്തി വെള്ളിമ്ഡല് ജേതാവ് സീന സാമിപ്പടി
- സംസ്ഥാന സ്കൂള്‍ കായികമേള ലോങ്ജമ്പ് ജേതാവ് രഞ്ജുഷ
- എം ഡി സി ബാങ്ക് മാനേജര്‍ രാമനുണ്ണി
- ഭൂപണയബാങ്ക് മാനേജര്‍ രവി
- ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍ ജനാര്ദ്ദനന്
- കൂട്ടായി ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ വിശ്വന്
- ദേവിവിലാസം സ്കൂള്‍ പ്രധാനധ്യാപകന് പുരുഷോത്തമന്
മുന്സാരഥികള്
- എ.പി അബ്ദുള്ളകുട്ടി
- പി.വി അബ്ദുള്ളകുട്ടി
- എ.പി പ്രകാശന്
- പി.കുഞ്ഞികൃഷ്ണന്
- ശശി മാസ്റ്റ൪
നേട്ടങ്ങള്‍
- എല്ലാ ക്ലാസ്സിലും ലാബ്,ലൈബ്രറി ,അക്വേറിയം
- സ്മാര്‍ട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍- എല്ലാ ക്ലാസിലും ഫാന്‍
- ബയോഗ്യാസ്് പ്ലാന്റ്
- ഔഷധത്തോട്ടം
- അമ്മമാര്‍ക്ക് ലൈബ്രറി
- സുസജ്ജമായ കംമ്പ്യൂട്ടരി ലാബ്
- ഓഡിയോ വിഷ്വല്‍ ക്ലാസ്റൂം
- സൈക്കിള്‍ ക്ലബ്
- സോപ്പുനിര്‍മാണയൂണിറ്റ്
- എല്ലാ കൂട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ
- വീഡിയോ ഡോക്ക്യുമെന്റേഷന്‍
- തൊഴില്‍പരിശീലന യൂണിറ്റ് (സോപ്പ്,ചവിട്ടി മുളയുല്പന്നങ്ങള് ഫാബ്രിക്ക് പെയിന്റിംങ്. ചന്ദനത്തിരി എന്നിവയുടെ നിര്‍മാണവും വില്‍പ്പനയും
- സ്റ്റേജ്,ചുറ്റുമതില്‍,മതിയായ ക്ലാസ്സ്റൂമുകള്‍
- ജില്ലാശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനം
- ഉപജില്ലാ കായികമ്ളയില് തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ്
- മികച്ച ലൈബ്രറിക്കുള്ള ജില്ലാ തല അവാര്‍ഡ്
- നല്ല ഭക്ഷണം മികച്ച ശിക്ഷണം ഉച്ചഭക്ഷണശാക്തീകരണ പരിപാടികള്‍
- ആരോഗ്യപരിരക്ഷപദ്ധതി
- പ്രധാനധ്യാപികയുടെ പേരിലുളള ദുരിതാശ്വാല നിധി
- ബയോപാ൪ക്ക്
- അക്ക്വേറിയം
- as
സ്ക്കൂളിലേക്കുള്ള വഴി
<googlemap version="0.9" lat="10.798885" lon="75.932259" type="satellite" zoom="19" controls="large"> 10.798481, 75.932131, Purathur GUPS Purathur </googlemap>