"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
Bindusopanam (സംവാദം | സംഭാവനകൾ)
വരി 122: വരി 122:
മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

[[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്‌|അവാർഡ് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്‌|അവാർഡ് ഏറ്റുവാങ്ങുന്നു]]
== '''എഴുത്തുകാരനൊപ്പം ഞാൻ ''' ==
''' ഒരു എഴുത്തകാരനുമായി വർത്തമാനം പറഞ്ഞപ്പോൾ '''
പോകുന്നത് സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന ആളുമാണ്.പി കെ സുധി സാർ.താമസിക്കുന്നത് ഞങ്ങളുടെ സ്കൂളിനു സമീപത്തും .അതിഥികളെ സൽകരിക്കാൻ എന്ന വണ്ണം തലയുയർത്തി ഗമയോടെ നിൽകുന്ന മുളയാണെന്നെ ആദ്യം ആകർഷിച്ചത്.വാഝല്യവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റംഞങ്ങളോരോരുത്തരുടെയും മനസ്സിൽ സാറിനൊരിടമുണ്ടാക്കി ഒന്നും എഴുതിപഠിച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നതിലും നല്ലത് സ്വാഭാവികമാകണം എന്നു ഞാനാഗ്രഹിച്ചതു. ‍
സാറിനെപ്പറ്റി അറിയാവുന്നതും അറിയേണ്ടതും ആയ കാര്യങ്ങൾ ചോദിച്ചു.ഒരു സാഹിത്യക്കാരൻ എന്ന നിലയിൽ ഞങ്ങളെ എഴുത്തിലേക്ക് പ്രചോദിപ്പിക്കുന്ന രീതിയിലായിരുന്നു .അദ്ദേഹത്തിന്റെ വർത്തമാനം.
സംഭാഷണങ്ങൾ ലളിതമായത് കാരണം ഞങ്ങളുടെ കൂട്ടത്തിലെ കുഞ്ഞുകുട്ടികൾക്കും അത് എന്തെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു.ഒരു സൃഷ്ടി തയാറാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ,എങ്ങനെയൊക്കെ തയാറാക്കാമെന്നും ,എന്തും വേറിട്ട രീതിയിൽ ചിന്തിക്കാനും അദ്ദേഹം പറഞ്ഞു തന്നു.
ഇടയ്ക്ക് സാർ ഞങ്ങളോടായി ഒന്നു പറഞ്ഞു" നമ്മുക്ക് ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്നതെന്തോ അത് ചെയ്യുകാ!!!നമ്മുടെ കഴിവ് എന്തിനെന്ന് കണ്ടുപ്പിടിച്ച് അതിൽ തീർച്ചയായും മികവ് നേടും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുക,എന്തായാലും അതിൽ ഇഷ്ടം കണ്ടെത്തുക"അദ്ദേഹത്തിന്റെ ഈ വചനം സാറിന്റെ വീട്ടിൽ നിന്നറങ്ങി തിരിച്ച് ക്ലാസ്സ് മുറിയിൽ ഇരിക്കുമ്പോഴും കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
വളരെ ലളിതമായ ഭക്ഷണമാണ് ഞങ്ങൾക്കായി അദ്ദേഹം ഒരിക്കിയത്.പണ്ട് എന്റെ അമ്മൂമ്മ എനിക്ക് ഉണ്ടാക്കിതരുന്ന പഴവും പഞ്ചസാരയും സാർ ഞങ്ങൾക്കായിതന്നു.കുഞ്ഞുങ്ങൾക്ക് പ്രിയങ്കരമായ ഭക്ഷണമാണിത്.
ഉണ്ണിയപ്പവും മറ്റും എന്റെ സ്കൂളിലെ lഎൽ പി കുഞ്ഞുങ്ങൾ ആസ്വാദിക്കുന്നത് കണ്ടപ്പോൾ ഞാനൊന്നു മൂന്നാലുകൊല്ലം പിറകിലോട്ടുപോയി...................
ഈ ശിശുദിനത്തിലെ സുധിസാറുമായുള്ള സംവാദം മറക്കാൻ പറ്റില്ല.ഞങ്ങൾ തിരികെ പോകാനിറങ്ങിയപ്പോൾ സാർ കുറച്ച് മാസികകൾ തന്നു.വായനക്ക് പ്രചോദനം തന്ന ഒരു അഭിമുഖമായിരുന്നു ഇത്..........................!!!!!!!!!!!!
'''സജിന ആർ.എസ്'''
'''പത്ത് സി'''
'''ഗവ.എച്ച് എസ് കരിപ്പൂര്'''

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം  -2021

കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് എസ് കെ വഴി ലഭ്യമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച രണ്ട് ക്ലാസ് മുറികളുടേയും ആർ എം എസ് എ വഴി ലഭിച്ച ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിയേഴായിരത്തി അഞ്ഞൂറ് രൂപ ചെലവിൽ നിർമിച്ച കമ്പ്യൂട്ടർ ലാബിന്റേയും ഉദ്ഘാടനവും കിഫ്‌ബി വഴി അനുവദിച്ച ഒരു കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ശിലാഫലകങ്ങൾ അനാച്ഛാദനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്,നഗരസഭ വൈസ്‌ചെയർമാൻ സി രവീന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മി്റ്റി ചെയർ പേഴ്സൺ പി വസന്തകുമാരി,പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ് അജിത,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ് സിന്ധു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി സതീശൻ,വാർഡ് കൗൺസിലർ സംഗീതാ രാജേഷ്, കരിപ്പൂര് ഷിബു, മഹേന്ദ്രൻ ആചാരി, എ രാധാകൃഷ്ണൻ നായർ, എസ് എസ് കെ/ ഡി പി സി എൻ രത്നകുമാർ,പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ് ജവാദ്,എസ് എസ് കെ എഞ്ചിനിയർ അനീഷ എ ജി ,‍ ബി ആർ സി ട്രയിനർ അഭിലാഷ് ,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, എസ് ഷീജാബീഗം,ശ്രീലത എസ് , ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു, പുഷ്പരാജ് വി എസ് എന്നിവർ ആശംസ പറഞ്ഞു
<gallery>
42040lab1.JPG
</gallery>

പുതിയ ഐ റ്റി ലാബിനൊരു സമ്മാനം

ഞങ്ങളുടെ ഷാരോൺ ഐ റ്റി ലാബിനായി വലിയ കാൻവാസിൽ അതിസുന്ദരമായി ചിത്രം വരച്ചു

<gallery>
42040sha1.png
42040sha2.png
42040sha3.png
42040sha4.png
42040sha5.png
</gallery>

കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT)ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വലിയമല സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സ്കൂൾ എസ് പി സി സർട്ടിഫിക്കറ്റ് കൈമാറി.സ്കൂൾതല കമ്മ്യൂണിറ്റി ഓഫീസർമാരായ വി എസ് പുഷ്പരാജ്, ജാസ്മിൻകരീം എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വസന്തകുമാരി , വാർഡ് കൗൺസിലർ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണൻ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവർ ആശംസ പറഞ്ഞു.
<gallery>
42040spc1.png
42040spc2.png
42040spc3.png
42040spc4.png
</gallery>

കരിപ്പൂര് ഗവ. ഹൈസ്കൂളിൽ ശാസ്ത്രപാർക്ക് ഉദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിനു അനുവദിച്ചുകിട്ടിയ ശാസ്ത്രപാർക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ്,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ഇടമല ,MPTA പ്രസിഡന്റ് ആർ ശ്രീലത,സീനിയർ അസിസ്റ്റന്റ്  ഷീജാബീഗം എസ് എന്നിവർ ആശംസപറഞ്ഞു. അധ്യാപകരായ എൻ മനോഹരൻ സന്തോഷ്‌ലാൽ വി ജെ എന്നിവരാണ് ശാസ്ത്രപാർക്ക് സജ്ജീകരിച്ചത്.കൺവീനർ  സുജ ഡി ശാസ്ത്രപാർക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.
<gallery>
sp142040.jpg
sp242040.jpg
sp342040.jpg
sp442040.jpg
</gallery>

വീഡിയോഗ്രാഫി മത്സരം

മലർവാടി ബാലസംഘം നെടുമങ്ങാട് ഏര്യ നടത്തിയ ഭൂമിയുടെ അവകാശികൾ എന്ന വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ ഗൗതംനാഥ് ജി എസ് ആയിരുന്നു. അണ്ണാറക്കണ്ണന്മാരുടെ  ജീവിതമാണവൻ ചിത്രീകരിച്ചത്.
<gallery>
42040vg1.jpg
42040vg2.jpg
</gallery>

== '''സ്കൂളും സമൂഹവും''' ==
== '''സ്കൂളും സമൂഹവും''' ==
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്