"ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{prettyurl|Govt L P School Karuvailbhagom}}
{prettyurl|Govt L P School Karuvailbhagom}}
{{prettyurl|  GLPS Karuvayilbhagam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

22:35, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Govt L P School Karuvailbhagom}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 06 - 1914
വിവരങ്ങൾ
ഫോൺ0478 2814420
ഇമെയിൽ34214cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34214 (സമേതം)
യുഡൈസ് കോഡ്32110400404
വിക്കിഡാറ്റQ87477632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീ ല എം
പി.ടി.എ. പ്രസിഡണ്ട്ബൻസിലാൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക പി
അവസാനം തിരുത്തിയത്
04-01-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ജാതിയുടെ പേരിലുള്ള അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ നവോത്ഥാന നായകരിൽ ഒരാളായ ശ്രീ നാരായണഗുരു ചേർത്തലയിൽ കരുവായിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഉൾക്കൊണ്ട് ആ നാട്ടിലെ ഈഴവ കുടുംബമായകോര്യംപള്ളിക്കാർ 1914 ൽ തുടങ്ങിയതാണ് ഈ സ്കൂൾ. ശ്രീ കെ.സി. ഗോവിന്ദപണിക്കർ ആയിരുന്നു സ്ഥാപകൻ. ഇതേ കുടുംബത്തിൽപ്പെട്ട മഠത്തിപ്പറമ്പിൽ വീട്ടുകാർ ആണ് അന്ന് 60 സെന്റ് സ്ഥലം സ്കൂളിനായി നല്കിയത്. പിന്നീട് തിരുവിതാംകൂർ രാജപ്രതിനിധികൾ കുടുംബക്കാരെ വിളിച്ചുവരുത്തി 4 പണം നല്കി സ്കൂൾ ഏറ്റെടുത്തു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തുള്ളവർക്ക് അങ്ങനെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം തുറന്നുകിട്ടി. ഗോവി ന്ദൻ സാർ,ഗൗരിയമ്മ സാർ,ജാനകി സാർ,സെബാസ്റ്റ്യൻ സാർ തുടങ്ങിയ പ്രഗത്ഭമതികൾ അദ്ധ്യാപനത്തിലൂടെ നാടിനെ ഉണർത്തിയെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി