ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manojg (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Manojg (സംവാദം | സംഭാവനകൾ)
(ചെ.) info box
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ആലന്തറ
|സ്ഥലപ്പേര്=ആലന്തറ , വെഞ്ഞാറമൂട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42343
|സ്കൂൾ കോഡ്=42343
| സ്ഥാപിതവർഷം= 1945
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ആലന്തറ, വെഞ്ഞാറമൂട് പി. ഓ., തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695607
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 0472 2870729
|യുഡൈസ് കോഡ്=32140101001
| സ്കൂൾ ഇമെയിൽ= gupsalamthara@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ആറ്റിങ്ങൽ
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വെഞ്ഞാറമൂട്
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പിൻ കോഡ്=695607
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|സ്കൂൾ ഫോൺ=0472 2870729
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=gupsalamthara@gmail.com
| ആൺകുട്ടികളുടെ എണ്ണം= 300
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 230
|ഉപജില്ല=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 530
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലനാട് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 19
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= ലീന ജി      
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= ബൈജു വി.        
|നിയമസഭാമണ്ഡലം=വാമനപുരം
| സ്കൂൾ ചിത്രം=42343 1.jpg‎|
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=761
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിബു.പി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ സുരേഷ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==



21:39, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ , വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2870729
ഇമെയിൽgupsalamthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42343 (സമേതം)
യുഡൈസ് കോഡ്32140101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ761
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ജി
പി.ടി.എ. പ്രസിഡണ്ട്ഷിബു.പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ സുരേഷ്
അവസാനം തിരുത്തിയത്
04-01-2022Manojg


പ്രോജക്ടുകൾ




ചരിത്രം

    1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.
    അന്ന് അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.  ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  1960-ൽ സ്കൂൾ കെട്ടിടം കൊടുങ്കാറ്റിൽ തകർന്ന് 2 കുട്ടികൾ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു.  തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ  വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകൾ പുനരാരംഭിച്ചു.  1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി.  പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.   
     ഇന്ന് ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
    ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==(ക്രമത്തിൽ അല്ല)

ശ്രീ മാധവൻ പിള്ള

ശ്രീ ദാമോദരൻപിള്ള

ശ്രീ നെൽസൺ

ശ്രീ അബ്ദുൽസലാം

ശ്രീ സുകുമാരപിള്ള

ശ്രീമതി രാധാമണി

ശ്രീ ഗോപിനാഥൻ നായർ

ശ്രീ എൻ. രാജേന്ദ്രൻ

ശ്രീ എസ്. ബാബു

ശ്രീമതി ശാന്തമ്മ (തുടരുന്നു)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചെമ്പൂര് മാധവൻപിള്ള

മുക്കുന്നൂർ കേശവൻ

ജനാർദ്ദനൻഉണ്ണിത്താൻ

ജാനമ്മ

ഗോദവർമ്മ

ലീലാഭായി

സാലി സാർ

സൈനത്തുമ്മാൾ

സുകുമാരൻനായർ

സരസ്സമ്മ

പ്രസന്ന

നളിനി

ഭാസി

ദേവകി അന്തർജ്ജനം

പുഷ്കലകുമാരി ......മുതലായവർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സോമൻ ശങ്കു
  2. ഡോ.ജി.പുഷ്പാംഗദൻ
  3. ഡോ.ജനാർദ്ദനൻ പോറ്റി
  4. തുളസീദാസ് (സിനിമ സംവിധായകൻ)
  5. തുടങ്ങിയവർ

വഴികാട്ടി

{{#multimaps: 8.6916996,76.9076193| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=1185041" എന്ന താളിൽനിന്ന് ശേഖരിച്ചത്