"ഗവ.യു പി എസ് പൂവരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|gupspoovarani}} | {{prettyurl|gupspoovarani}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=പാലാ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്= | ||
| സ്കൂൾ ചിത്രം=31534school.JPG| | |ഭരണവിഭാഗം= | ||
}} | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31534school.JPG| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1908-ൽ എൽ .പി സ്കൂൾ ആയി പൂവരണി പള്ളിമുറ്റത്ത് പ്രവർത്തനം ആരംഭിച്ചു 1979.-ൽ യു .പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പൂവരണി ഗവ . യു .പി സ്കൂൾ കോട്ടയംജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പല പൊൻകുന്നം ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും കി .മീ .ദൂരത്തിൽ സ്ഥി തി ചെയ്യുന്നു .മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നു സ്കൂളുകളുടെ ഒരു റിസോഴ്സ് കേന്ദ്രമാണിത് .എടുത്തുപറയത്തക്ക ഒരുപിടി പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ഈ സരസ്വതിക്ഷേത്രം ജൈത്രയാത്ര തുടരുന്നു . | 1908-ൽ എൽ .പി സ്കൂൾ ആയി പൂവരണി പള്ളിമുറ്റത്ത് പ്രവർത്തനം ആരംഭിച്ചു 1979.-ൽ യു .പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പൂവരണി ഗവ . യു .പി സ്കൂൾ കോട്ടയംജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പല പൊൻകുന്നം ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും കി .മീ .ദൂരത്തിൽ സ്ഥി തി ചെയ്യുന്നു .മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നു സ്കൂളുകളുടെ ഒരു റിസോഴ്സ് കേന്ദ്രമാണിത് .എടുത്തുപറയത്തക്ക ഒരുപിടി പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ഈ സരസ്വതിക്ഷേത്രം ജൈത്രയാത്ര തുടരുന്നു . |
20:05, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് പൂവരണി | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2022 | Asokank |
ചരിത്രം
1908-ൽ എൽ .പി സ്കൂൾ ആയി പൂവരണി പള്ളിമുറ്റത്ത് പ്രവർത്തനം ആരംഭിച്ചു 1979.-ൽ യു .പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പൂവരണി ഗവ . യു .പി സ്കൂൾ കോട്ടയംജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പല പൊൻകുന്നം ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും കി .മീ .ദൂരത്തിൽ സ്ഥി തി ചെയ്യുന്നു .മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നു സ്കൂളുകളുടെ ഒരു റിസോഴ്സ് കേന്ദ്രമാണിത് .എടുത്തുപറയത്തക്ക ഒരുപിടി പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ഈ സരസ്വതിക്ഷേത്രം ജൈത്രയാത്ര തുടരുന്നു .
ഗോളടി മാമാങ്കം
ഭൗതികസൗകര്യങ്ങൾ
പരിസ്ഥിദിനം 2017 JUNE - 5
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- [[ഗവ.യു പി എസ് പൂവരണി/വിദ്യാരംഗം കലാ സാഹിത്യ വേദി|
വിദ്യാരംഗം കലാ സാഹിത്യ വേദി.
ജില്ലാ തല കഥാരചനയിൽ ആഞ്ജലീന സജി ക്ക് ഒന്നാം സ്ഥാനം ലഭിച്ചു .തൃശ്ശൂരിൽ നടന്ന സംസ്ഥാനതല ക്യാംപിൽ പങ്ക് എടുത്തു
.
HELLO ENGLISH PROGRAMME
-
കുറിപ്പ്2
സംസ്കൃതോത്സവം 2016-2017
ലൈബ്രറി കൗൺസിൽ
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
- മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
- C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .
- എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്ളാസ്സുകൾ .
- യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .
- എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
- വിശ്രമസമയം വിജ്ഞാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
- സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് .
- ഇൻസിനേറ്റർ സൗകര്യമുള്ള ടോയ്ലെറ്റുകൾ .
- എല്ലാ ക്ലാസ്സുമുറികളും 'Dust Free'.
- കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ.
- ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം .
- എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് .
- എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും .
- വർഷംതോറും പഠനയാത്രകൾ .
.
- അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship.
- സർഗാത്മകത ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന ക്ലബും .
- പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും .
- വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും "
- എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ".
- ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ".
- കുട്ടികൾ നയിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി/സംസ്കൃതം അസംബ്ലി
- ദിവസവും പുസ്തക മുത്തം .
- സ്കൂളിലേയ്ക്ക് വാഹന സൗകര്യം .
- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും .
- ആർത്തുല്ലസിക്കാൻ 'കിഡ്സ് പാർക്ക്'.
- മാതൃകാപരമായ ദിനാചരണങ്ങൾ
.
- കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA
- ഭൗതിക സാഹചര്യമൊരുക്കാൻ S.S.A യും പഞ്ചായത്തും ,പി,റ്റി.എ.യും
- എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്.
- കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം '
- കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
- നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '.
- ധാരാളം സ്കോളർഷിപ്പുകൾ .
- എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി , ഗണിതകിറ്റ്,ബിജിപിക്ചർ
- ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ്
- സി .ബി .എ സ് .ഇ സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ .
- വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ .
- വർഷംതോറും ഇംഗ്ലീഷ് vocabulary വർധിപ്പിക്കാൻ 'Add a word A Day'.
- എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം .
- ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ .
- എല്ലാ കുട്ടികൾക്കും 2 ജോഡി യൂണിഫോമും പുസ്തകങ്ങളും ഫ്രീ .
- യോഗ നൃത്ത സംഗീതത്തിന് പ്രത്യകം ക്ലാസുകൾ .
- Sports നും Atheletics നും വിദഗ്ദ്ധ പരിശീലനം.
- ശിശു സൗഹൃദ പ്രവർത്തനാധിഷ്ഠിത സ്മാർട്ട് ക്ലാസ്സ്മുറികൾ.
- സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.
- അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.671484,76.703815 |width=1100px|zoom=16}}
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ