"ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഉള്ളന്നൂർ | |സ്ഥലപ്പേര്=ഉള്ളന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37435 | |സ്കൂൾ കോഡ്=37435 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q87594330 | ||
| സ്കൂൾ വിലാസം=ഉള്ളന്നൂർ | |യുഡൈസ് കോഡ്=32120200608 | ||
| പിൻ കോഡ്= 689503 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1934 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= R R.U PSCHOOL | ||
| | |പോസ്റ്റോഫീസ്=ഉള്ളന്നൂർ | ||
| | |പിൻ കോഡ്=689503 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=rrupshm@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ആറന്മുള | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളനട | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| പ്രധാന അദ്ധ്യാപിക | |താലൂക്ക്=കോഴഞ്ചേരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പന്തളം | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=82 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്യാം കൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ | |||
| സ്കൂൾ ചിത്രം=RRUP SCHOOL2.jpg | | സ്കൂൾ ചിത്രം=RRUP SCHOOL2.jpg | ||
}} | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു. | പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു. | ||
| വരി 47: | വരി 81: | ||
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | === '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | ||
80 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് . | 80 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് . | ||
== | ==ക്ലബുകൾ== | ||
# വിദ്യാരംഗം കലാസാഹിത്യ സമിതി | # വിദ്യാരംഗം കലാസാഹിത്യ സമിതി | ||
# സയൻസ് ക്ലബ്, | # സയൻസ് ക്ലബ്, | ||
| വരി 53: | വരി 87: | ||
# ഹരിതക്ലബ് | # ഹരിതക്ലബ് | ||
# സംസ്കൃതക്ലബ് | # സംസ്കൃതക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | |||
==അവലംബം == | |||
=== '''വഴികാട്ടി''' === | === '''വഴികാട്ടി''' === | ||
{{#multimaps: 9.259441,76.678756 | width=800px | zoom=16 }} | {{#multimaps: 9.259441,76.678756 | width=800px | zoom=16 }} | ||
''ചെരിച്ചുള്ള എഴുത്ത്'' | ''ചെരിച്ചുള്ള എഴുത്ത്'' | ||
14:22, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ | |
|---|---|
| വിലാസം | |
ഉള്ളന്നൂർ ഉള്ളന്നൂർ പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഇമെയിൽ | rrupshm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37435 (സമേതം) |
| യുഡൈസ് കോഡ് | 32120200608 |
| വിക്കിഡാറ്റ | Q87594330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 66 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ ബി |
| പി.ടി.എ. പ്രസിഡണ്ട് | ശ്യാം കൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | BAIJU A |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.
ചരിത്രം
1935 നവമ്പർ 22-ആം തീയതി ഉള്ളന്നൂരിലെ പ്രശസ്ത തറവാടായ മുശാരിയത്ത് വീട്ടിലെ എം.കെ.വർഗീസാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഗ്രാമോദ്ധാരണം ലക്ഷ്യമാക്കി തുടങ്ങിയ ഈ സ്ഥാപനത്തിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസമായിരുന്നു തുടക്കത്തിൽ. ഉള്ളന്നൂർ പ്രദേശത്തെ നാലു തലമുറകൾക്കു വിദ്യാഭ്യാസം നൽകിയ പാരമ്പര്യമാണ് ഈ വിദ്യാലയത്തിന് ഉള്ളതു
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതിചെയുന്നു .കെട്ടുറപ്പുള്ള നാലു കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്റൂമുകൾക്കുള്ള സൗകര്യങ്ങൾ ഉണ്ട് .മികച്ച ലൈബ്രറി സൗകര്യം നിലവിലുണ്ട് .അത്യന്താധുനികമായ സയൻസ് ലാബാണുള്ളത്. മൈക്രോസ്കോപ്,സ്പെസിമെൻ സ്ലൈഡ് ഉൾപ്പടെ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ പരീക്ഷണ നിരീക്ഷണങ്ങൾ ചെയുന്നു .പാഠഭാഗങ്ങൾ ഓഡിയോ വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട് .
വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .കായിക വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നു.ബാഡ്മിന്റൺ ,ഷട്ടിൽ ,ക്രിക്കറ്റ് ബാൾ ,ബാറ്റ്,വോളി ബോൾ,കാരോംസ് ,ചെസ്സ് , തുടങ്ങിയ സൗകര്യം ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്
ഹരിതക്ലബ്
പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിന്റെ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .
മാനേജ്മെന്റ്
യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ .തുടർന്ന് അദേഹഹത്തിന്റെ മകൻ എം.വി. .ജേക്കബ് മാനേജരായി .അദ്ദേഹത്തിന്റെ വിയോഗ .ശേഷം എം.വി.ജേക്കബിന്റെ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത ഭരണനിർവഹണം കൃത്യ മായി നടത്തി വരുന്നു.
മുൻ സാരഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
80 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യ സമിതി
- സയൻസ് ക്ലബ്,
- പരിസ്ഥിതി ക്ലബ്
- ഹരിതക്ലബ്
- സംസ്കൃതക്ലബ്
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
{{#multimaps: 9.259441,76.678756 | width=800px | zoom=16 }}
ചെരിച്ചുള്ള എഴുത്ത്
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37435
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറന്മുള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ