"സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|C.I.R.H.S.S,MATHARA}}
{{prettyurl|C.I.R.H.S.S,MATHARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:29, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ
വിലാസം
കോഴിക്കോട്

സി.ഐ.ആർ.എച്ച്.എസ്സ്.സ്സ്.മാത്തറ ,പി.ഒ. ജി.എ.കോളേജ്
,
673014
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1985
വിവരങ്ങൾ
ഫോൺ04952430793
ഇമെയിൽcirhssmathara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകു‍ഞ്ഞികോയ. പി.കെ
പ്രധാന അദ്ധ്യാപകൻഹഫ്സത്ത് ബീവി. സി.ഇ.വി
അവസാനം തിരുത്തിയത്
04-01-2022Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട്നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് . അറബിക് കോളേജ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1985 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇമ്പിച്ചിബാവ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 20002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1.കാലിക്കറ്റ് ഓർഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ൽ സ്ഥാപിതമായ ഓർഫനേജിൽ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.
2.കാലിക്കറ്റ് ഹയ്യർ സെക്കണ്ടറി വികലാംഗ വിദ്യാലയം അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ൽ സ്ഥാപിച്ച വികലാംഗ വിദ്യാലയത്തിൽ നഴ്സറി തലം മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികൾ പഠിക്കുന്നു. അന്ധ വിദ്യാർത്ഥികൾക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോർപറേഷൻ വക അവാർഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
3.സ്നേഹ മഹൽ(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ): കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിൽ 15 വയസ്സിൽ താഴെയുള്ള 79 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.
4.കാലിക്കറ്റ് ഓർഫനേജ് ഹൈസ്കൂൾ: 1994ൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം 2004ൽ ഹൈസ്കൂളായി ഉയർത്തി. 5 മുതൽ 10വരെ ക്ലാസുകളിലായി 229 കുട്ടികൾ ഇപ്പോൾ പഠിച്ചു വരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കഴിഞ്ഞ രണ്ടു വർഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.
5.കാലിക്കറ്റ് ഓർഫനേജ് എൽ പി സ്കുൾ:കാലിക്കറ്റ് ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് പ്രാധമിക വിദ്യാഭ്യാസം നൽകാനായി കമ്പ്യൂട്ടർ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവർ പ്രൈമറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികൾ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എൽ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആർ.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.എ. സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
6.കാലിക്കറ്റ് ഓർഫനേജ് ഇന്റസ്ട്രിയൽ ട്രെയിനിംഗ് സെന്റർ: എസ്.എസ്.എൽ.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് അഭിരുചികികനുസരിച്ച് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള സിവിൽ ഡ്രാഫ്റ്റ്സ‍്മാൻ,ഇലക്ട്രോണിക്സ് വയർമാൻ, പ്ലംബർ,ഇന്റീരിയൽ ഡെക്കറേഷൻ കോഴ്സുകളും നടന്ന് വരുന്നു.
7.സി.ഐ.സി.എസ്.സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ: യൂണിവേഴ്സിറ്റിയുടെയും എൻ.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിയങ്ങളിൽ 100 കുട്ടികൾ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫർഹാൻ ഹിൽസിലാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളിൽ 100 ശതമാനം വിജയം നേടാൻ സാധിച്ചിട്ടുണ്ട്.
8.കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ. : ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേരള സർക്കാരിന്റെയും എൻ.സി.ടി.യു

ഭൗതികസൗകര്യങ്ങൾ

16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഇമ്പിച്ചിബാവ
  • ആന്റണി
  • മൊയ്തീൻ‌‌
  • അബ്ദുറഹ്മാൻ
  • അബ്ദുൾ സമദ്
  • മാമു. എം.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

| സ്കൂൾ ചിത്രം=sslc.jpg ‎| }}

വഴികാട്ടി