"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
[[ചിത്രം:19808xmas2.jpg|300px|thumb|left| <center>]] | [[ചിത്രം:19808xmas2.jpg|300px|thumb|left| <center>]] | ||
== <font color = red size=8>'''HAPPY X'MAS&NEW YEAR''' </font> == |
00:18, 7 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് എടക്കാപറമ്പ | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 13 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-01-2012 | Glpsedakkaparamba |
മലപ്പുറം ജില്ലയിലെ കണ്ണമംഗലംപഞ്ചായത്തില്‍ എടക്കാപ്പറമ്പയില്‍ ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പില്‍ 1957 ലാണ് ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 6600ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ് സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍"
- NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
- കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
- വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
- കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം
നേട്ടങ്ങള്‍
സ്കൂള്‍ കലോത്സവങ്ങളിലും വിദ്യാരംഗം സാഹിത്യോത്സവങ്ങളിലും വളരെയേറെ മികവുപുലര്‍ത്തുന്നു എന്നത് എടുത്തു പറയേണ്ടതാണ്.മുന്‍ വര്‍ഷങ്ങളിലെല്ലാം സ്കൂള്‍ കലോത്സവങ്ങളില്‍ പഞ്ചായത്ത്,സബ്‍ജില്ലാ തലങ്ങളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.2011-12 വര്‍ഷത്തെ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സബ്‍ജില്ലാതലത്തില്‍ മൂന്നാം സ്ഥാനവും നേടാന്‍ സാധിച്ചു.വിദ്യാരംഗം സാഹിത്യോത്സവത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും 2011-12 വര്‍ഷത്തിലെ ഓവറോള്‍ രണ്ടാം സ്ഥാനവും നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.