"ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
{{prettyurl|glpssreekandamangalam}} | {{prettyurl|glpssreekandamangalam}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ശ്രീകണ്ഠമംഗലം | |സ്ഥലപ്പേര്=ശ്രീകണ്ഠമംഗലം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=31406 | ||
| സ്കൂൾ കോഡ്= 31406 | |സ്കൂൾ കോഡ്=31406 | ||
| സ്ഥാപിതവർഷം=1962 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686562 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32100300102 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ശ്രീകണ്ഠമംഗലം | ||
|പിൻ കോഡ്=686562 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0481 2730164 | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ ഇമെയിൽ=skmangalamlps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഏറ്റുമാനൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=21 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കോട്ടയം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
| സ്കൂൾ ചിത്രം= 31406-school.JPG| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആനിയമ്മ എബ്രഹാം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തോമസ് സേവിയർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31406-school.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ |
11:37, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ
ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം | |
---|---|
വിലാസം | |
ശ്രീകണ്ഠമംഗലം ശ്രീകണ്ഠമംഗലം പി.ഒ. , 686562 , 31406 ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0481 2730164 |
ഇമെയിൽ | skmangalamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31406 (സമേതം) |
യുഡൈസ് കോഡ് | 32100300102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31406 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിയമ്മ എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | തോമസ് സേവിയർ |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ ശ്രീകണ്ഠമംഗലം P O യിൽ 21-)0 വാർഡിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഏറ്റുമാനൂർ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സർക്കാർ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .അതിരമ്പുഴ പഞ്ചായത്തിലെ 19(ഭാഗികം),20,21,22(ഭാഗികം),വാർഡുകൾ ഉൾപ്പെട്ട മുല്ലപ്പള്ളി ജംഗ്ഷൻ,പനംചുവട്,മലയിൽ പടി, പനയത്തികവല ,കോളനി ജംഗ്ഷൻ,പള്ളിപ്പറമ്പ് ,കുട്ടിമുക്ക് ,കുറ്റിയേൽ കവല ,പുണ്യാളൻ കുന്ന്,ലിസ്യു,ളാപ്പള്ളി മണ്ണാർകുന്ന് ,തുടങ്ങിയ പ്രദേശങ്ങളുൾപ്പെട്ടതാണ് ശ്രീകണ്ഠമംഗലം ഗ്രാമം. 20% ധനികരും 50% ഇടത്തരം കുടുംബങ്ങളും 30% ദരിദ്ര ജന വിഭാഗങ്ങളും ഉൾപ്പെട്ട യാഥാസ്ഥിതികമേൽക്കൈ ഉള്ള പ്രദേശമാണ് ശ്രീകണ്ഠമംഗലം. ജാതീയവും സാമ്പത്തികവുമായ വേർതിരിവുകളും അതിർവരമ്പുകളും നിറഞ്ഞ ജീവിത ശൈലി പൊതുവേ കണ്ടുവരുന്നു. 30%വും അതിൽ താഴെയും വരുന്ന ദരിദ്ര ജന വിഭാഗങ്ങൾ സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു . നാമ മാത്രമായ വിദ്യാലയങ്ങൾ നാട്ടിൽ പൊതുവേ ഉണ്ടായിരുന്ന കാലത്ത് ഏതാണ്ട് 54 വർഷങ്ങൾക്കു മുൻപാണ് ശ്രീകണ്ഠമംഗലത്ത് ഈ ഗവണ്മെൻറ് LP സ്കൂൾ തുടങ്ങിയത് . 1962 ൽ സ്കൂൾ ആരംഭിക്കുന്നതിനായി സർക്കാർ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഉമ്മർ കോയയും ചേർന്ന സർക്കാരാണ് അനുമതി നൽകിയത് . അങ്ങനെ ശ്രീകണ്ഠമംഗലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സർക്കാർ സ്കൂൾ നാടിനു സ്വന്തമായ് .ക്രിസ്ത്യൻ മാനെജ്മെൻറെ് സ്കൂളിൻറെ അംഗീകാരത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ഈ പ്രദേശത്ത് ഗവ: സ്കൂൾ ആരംഭിക്കുന്നതിന് അവസരമൊരുക്കിയത് . ആദ്യ കാലത്ത് 400ഓളം കുട്ടികളും 14ഓളം അധ്യാപകരും നമുടെ സ്കൂളിൽ ഉണ്ടായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന വൈകൃത നയങ്ങളും പരിഷ്കാരങ്ങളും പൊതുവേ സർക്കാർ സ്കൂളുകളിൽ നിന്നും ജനങ്ങളെ അകറ്റുകയും സ്വകാര്യ – മാനേജ്മെൻറ് സ്കൂളുകളുടെ അതിപ്രസരവും അത്തരം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിലെ രക്ഷിതാക്കളുടെ മിഥ്യാ ധാരണയും ,പൊതു സമൂഹത്തിനു മുൻപിൽ ഗർവ്കാട്ടാനുള്ള വ്യഗ്രതയും മറ്റ് സർക്കാർ വിദ്യലയങ്ങളിലെന്നപോലെ നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട് .കുട്ടികളുടെ ഈ കുറവ് പരിഹരിക്കനാവശ്യമായ ബോധപൂർവമായ സാമൂഹ്യ ഇടപെടൽ സ്കൂളിൽ ഉണ്ടാക്കിയെടുത്ത്കൊണ്ടിരിക്കുന്നു . സഹാനുഭൂതിയും സാമൂഹ്യ പ്രതിബദ്ധതയും ദേശസ്നേഹവും പ്രായോഗിക പരിജ്ഞാനവും വളർത്തിയെടുക്കുന്ന തരത്തിലുള്ള ബോധപൂർവമായ ഇടപെടലുകളിലൂടെ ലക്ഷണമൊത്ത കുരുന്നുകളേയും തലമുറയേയും വാർത്തെടുക്കുന്ന മൂശയായി സ്കൂളിനെ മാറ്റുവാനുള്ള സമഗ്ര പരിപാടിയും പദ്ധതികളുമാണ് SMCയും അധ്യാപകരും പൊതുസമൂഹവും ഉൾചേർന്ന് നമ്മുടെ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
2013-14, 2014-15, 2015-16 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഏറ്റുമാനൂർ സബ് ജില്ലയിലെ മികച്ച LP സ്കൂളിനുള്ള പുരസ്കാരം നമ്മുടെ സ്കൂളിനു ലഭിച്ചു എന്നത് ഏറെ അഭിമാനകരമാണ്.ഈ അംഗീകാരം പൊതുസമൂഹത്തിൽ സ്കൂളിൻറെ വളർച്ചക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അക്കാദമികവും അക്കാദമികേതരവുമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്ന ദിനത്തിൽ നമ്മുടെ സ്കൂളിലും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ് ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു. സ്കൂളിനു ചുറ്റും രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്നു . അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി ലിസ്സി ടോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .HM ശ്രീമതി R സുനിമോൾ ,SMC ചെയർമാൻ ശ്രീ ബിജു ജെയിംസ്, MPTA ചെയർ പേഴ്സൻ ശ്രീമതി സിന്ധു ഷൈജു എന്നിവർ നേതൃത്വം നല്കി.
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
ജൈവകൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:11.736983, 76.074789 |zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31406 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31406 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31406
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31406 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ