"സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|ഏൂ ഓലൂദലബടേ തജേ കദദൂഹസോമകോത}} | {{prettyurl|ഏൂ ഓലൂദലബടേ തജേ കദദൂഹസോമകോത}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കൊമ്പാറ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പാല | ||
| വിദ്യാഭ്യാസ ജില്ല=പാല | |റവന്യൂ ജില്ല=31310 | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=31310 | ||
| സ്കൂൾ കോഡ്= 31310 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=01 | ||
| സ്ഥാപിതവർഷം= 1924 | |യുഡൈസ് കോഡ്=32100800603 | ||
| സ്കൂൾ വിലാസം=ആനിക്കാട് വെസ്റ്റ് | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 686503 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1924 | ||
| സ്കൂൾ ഇമെയിൽ= stantonyslpskompara@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ആനിക്കാട് വെസ്റ്റ് | ||
| | |പിൻ കോഡ്=686503 | ||
| | |സ്കൂൾ ഫോൺ=0481 2991990 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=stantonyslpskompara@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കറുകച്ചാൽ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കത്തോട് | ||
| മാദ്ധ്യമം= | |വാർഡ്=10 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 31310-1.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജി ജി ജോർജ് | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി ജോർജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31310-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
10:56, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ | |
---|---|
വിലാസം | |
കൊമ്പാറ ആനിക്കാട് വെസ്റ്റ് പി.ഒ. , 686503 , 31310 ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0481 2991990 |
ഇമെയിൽ | stantonyslpskompara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31310 (സമേതം) |
യുഡൈസ് കോഡ് | 32100800603 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31310 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി ജി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി ജോർജ് |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം. ആനിക്കാട് സൈന്റ്റ് മേരീസ് പള്ളി വികാരി ആയിരുന്ന ബഹു ജോസഫ് കോയിത്തറ അച്ഛന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഈ വിദ്യാലയത്തിന്റെ നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത് .ഈ സ്കൂളിന്റെ വളർച്ചയിൽ ജാതിമത ഭേതമന്യേ സ്ഥലവാസികൾ സർവതാത്മാ സഹകരിച്ചിട്ടുണ്ട് . ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ വാഴൂർ സ്വദേശി ശ്രീ . കെ ഗോപാല പിള്ളയായിരുന്നു തുടർന്ന് എ.ഓ ഉമ്മൻ , ഓ.ടി ഫ്രാൻസിസ് ,വി.ആർ മാധവൻ പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ ശ്രീ ജിജി ജോർജ് ഹെഡ്മാസ്റ്ററായി സേവനം ചെയ്യുന്നു . പൂർവവിദ്യാർഥികളിൽ പലരും സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ് . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ ധാരാളം ആളുകൾ ഇവിടത്തെ പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു
ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . പുളിക്കൽകവല സെയ്ന്റ് മേരീസ് പള്ളിയുടെ വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ .റവ. ഫാ സിറിയക് വലിയപറമ്പ് ആണ് ഇപ്പോൾ സ്കൂൾ മാനേജർ . ശ്രീ ജിജി ജോർജ് പ്രധാനാധ്യാപകനായും , ശ്രീമതി ജസി സേവ്യർ , ശ്രീമതി ബിന്ദു ജേക്കബ് എന്നിവർ അധ്യാപികമാരായും ജോലി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.57656, 76.682513| width=500px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31310 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31310 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31310
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31310 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ