"ഊരാളുങ്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|uralungal lps}} | {{prettyurl|uralungal lps}} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=മടപ്പള്ളി | |സ്ഥലപ്പേര്=മടപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16217 | |സ്കൂൾ കോഡ്=16217 | ||
| സ്ഥാപിതവർഷം=1873 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=മടപ്പള്ളി കോളേജ് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64549974 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32041300102 | ||
| സ്കൂൾ ഇമെയിൽ=16217hmchombala@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1873 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673102 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=16217hmchombala@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= 4 | |ഉപജില്ല=ചോമ്പാല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=14 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=വടകര | ||
| സ്കൂൾ ചിത്രം= 16217_ulps.png| | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീനമോൾ.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുബിജ.ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഖിഷ.സി.എം | |||
|സ്കൂൾ ചിത്രം=16217_ulps.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു. | ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു. | ||
| വരി 61: | വരി 94: | ||
# ഡോ.സ്വപ്നനിഷ | # ഡോ.സ്വപ്നനിഷ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം. | ||
* മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു. | * മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു. | ||
---- | |||
{{#multimaps:11.643608,75.571356|zoom=18}} | |||
---- | |||
{{#multimaps:11. | |||
18:41, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഊരാളുങ്കൽ എൽ പി എസ് | |
|---|---|
| വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1873 |
| വിവരങ്ങൾ | |
| ഇമെയിൽ | 16217hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16217 (സമേതം) |
| യുഡൈസ് കോഡ് | 32041300102 |
| വിക്കിഡാറ്റ | Q64549974 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 31 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീനമോൾ.കെ |
| പി.ടി.എ. പ്രസിഡണ്ട് | സുബിജ.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | അഖിഷ.സി.എം |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Jaydeep |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതൽ നാലുവതെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ പ്രവൃത്തിപരിചയ അദ്ധ്യാപികയും സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്തുമാഷ്
- രാവുണ്ണിക്കുറിപ്പ് മാഷ്
- ഇരവിമാഷ്
- കല്ല്യാണി ടീച്ചർ
- ചന്ദ്രമതി ടീച്ചർ
- കാർത്ത്യായനി ടീച്ചർ
- വിജയലക്ഷ്മി ടീച്ചർ
- ശ്രീധരൻ മാഷ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണദാസ് മടപ്പള്ളി
- ഡോ.ഗംഗാധരൻ
- മധു മടപ്പള്ളി
- ഡോ.സ്വപ്നനിഷ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
- മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.643608,75.571356|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16217
- 1873ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചോമ്പാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ