"എ.എം.യു.പി.എസ്. തെരട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|AMUPS therattammal}} | {{prettyurl|AMUPS therattammal}} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| | |സ്ഥലപ്പേര്=തെരട്ടമ്മൽ. | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=48248 | ||
| സ്കൂൾ കോഡ്= 48248 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1924 | |യുഡൈസ് കോഡ്=32050100318 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 673639 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1924 | ||
| സ്കൂൾ ഇമെയിൽ= therattammalamups@gmail.com | |സ്കൂൾ വിലാസം=AMUPS THERATTAMMAL | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=URANGATTIRI | ||
| | |പിൻ കോഡ്=673639 | ||
| | |സ്കൂൾ ഫോൺ=0483 2852255 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=therattammalamups@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു പി | |ഉപജില്ല=അരീക്കോട് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഊർങ്ങാട്ടിരി പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=15 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=448 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=405 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=T P ANWAR | |||
|എം.പി.ടി.എ. പ്രസിഡണ്ട്=THUSHARA | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
16:44, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.എസ്. തെരട്ടമ്മൽ | |
|---|---|
| വിലാസം | |
തെരട്ടമ്മൽ. URANGATTIRI പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0483 2852255 |
| ഇമെയിൽ | therattammalamups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48248 (സമേതം) |
| യുഡൈസ് കോഡ് | 32050100318 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരി പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 448 |
| പെൺകുട്ടികൾ | 405 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | T P ANWAR |
| എം.പി.ടി.എ. പ്രസിഡണ്ട് | THUSHARA |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Parazak |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒരു പ്രദേശത്തിന് മൊത്തം അക്ഷരവെളിച്ചം പകർന്ന തെരട്ടമ്മൽ യു.പി സ്കൂളിന്റെ തുടക്കം 1924-ൽ ആയിരുന്നു, വിദ്യാഭ്യാസ രംഗത്ത് എന്നും മാർഗദർശിയായ ഈ സ്കൂളിന്റെ ആദ്യമനേജർ അമ്പ1ഴത്തിങ്ങൽ ചേക്കാമു ഹാജി ആയിരുന്നു.
ഊർങ്ങാട്ടിരി തെരട്ടമ്മൽ നൈറ്റ് മാപ്പിള എയിഡഡ് സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിലെ ആദ്യ വിദ്യാർത്ഥി 18-കാരനായിരുന്ന നെല്ലിക്കാവിൽ ആലിക്കുട്ടിയും - ഉള്ളാട്ടിൽ ഉമ്മിണിയിൽ ഉണ്ണിമോയിൻ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു.
1978ൽ LP സ്കൂൾ പദവിയിൽ നിന്നും UP സ്കൂളായി ഉയത്തി. 1996- മുതൽ ശ്രീ KT..തോമസ് മാസ്റ്റർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. 32 അധ്യാപകരും ഒരു ഓഫീസ് സഹായിയും 661 വിദ്യാർത്ഥികളും പ്രൈമറി തലത്തിലും 136 വിദ്യാർത്ഥികളും 6 അധ്യാപകരും പ്രീ പ്രൈമറി തലത്തിലും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം
പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിയായി മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന മികവുറ്റ വിദ്യാലയമായി നിലകൊള്ളുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 25ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,2 ലാപ്ടോപ്പുകൾ, പ്രിന്റർ, പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'LP ഗണിത ക്ലബ്ബ് '
~ - - -
LP ഗണിത ക്ലബ്ബ് O8.07.2016 ന് രൂപീകരിച്ചു. കൺവീനർ: ജിൽമില എം. ചെയർമാൻ: ദാനിഷ് - 4 B സെക്രട്ടറി: ഷിഫാന - 4 A കമ്മറ്റി അംഗങ്ങൾ: ഹിബ്ബാൻ ഫാത്തിമ ഷിറിൻ അഭിൻ ഷാൻ റിദ ഷഹൽ അംഗങ്ങൾ : ഒന്നു മുതൽ നാലാo തരം വരെയുള്ള കുട്ടികൾ
ക്ലബ്ബ~ രൂപീകരണ ശേഷം തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് ആവശ്യമായ നിർദ്ദേശങ്ങഗ്മ നല്കി '
രണ്ട് മാസം കൂടുമ്പോൾ ഒത്തു ചേർന്ന് പഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിലയിരുത്തുവാനും തീരുമാനിച്ചു.
വിദ്യാരംഗം ക്ലബ്: ................................... 🖍 II - 7 - 2016 നു ലിം ജിതKV
(കൺവീനർ)
തസ്നീം 1V' (ചെയർമാൻ) അദ്നാൻ' TV (സെക്രട്ടറി) ആയിശ ബേബി' സന' ഫാത്തിമ നഷ് വ .തമന 'ഷഹാന മോൾ. അഫ്ലഹ്'മുഹമ്മദ് ഫായിസ് ' ഹസീബ 'ദി മാദിൽഷ എന്നിവർ അംഗങ്ങളായ കമ്മറ്റി രൂപീകരിച്ചു. 1- മുതൽ 4 വരെയുള്ള കുട്ടികൾ ക്ലബം ഗ ങ്ങൾ - 🎈 2 മാസത്തിലൊരിക്കൽ ഒത്ത്ച്ചേന്ന് പാഠഭാഗങ്ങൾ വിലയിരുത്തി ക്ലബ് പ്രവർത്തനത്തിനു തകും വിധം പഠന സാമഗ്രികൾ നിർമ്മിക്കാൻ തീരുമാനിച്ചു..
ഐ ടി ക്ലബ് 14-7-2016 നു തസ് ലീന - M (കൺവീനർ) മുഹമ്മദ് സിദാൻ' IV (ചെയർമാൻ) മുഹമ്മദ് സിനാൻ ' III (സെക്രട്ടറി) ദിയ ഫാത്തിമ 'മുഹമ്മദ് നൈനാൻ 'ഷാമിൽ' നിഹാൽ ' ആയിര ദിയ' ഫാത്തിമ ഷിഫ് ന.മുഹമ്മദ് ഷിഫിൻ എന്നിവർ ഭാരവാഹികളുമായ കമ്മറ്റി രുപീകരിച്ചു 🖨🖨🖨🖨🖨🖨 2 മാസത്തിലൊരിക്കൽ പാo ഭാഗവുമായി ബന്ധപ്പെട്ട ഐ ടി പ്രവർത്തനങ്ങൾ കണ്ടത്തി പട്ടിക പ്പെടുത്തിയവ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലാബിൽ വെച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാൻ തീരുമാനിച്ചു📀
=എ.എം.യു.പി.എസ്. തെരട്ടമ്മൽ /ഗണിത club /ഗണിത club]]
- [[എ.എം.യു.പി.എസ്. തെരട്ടമ്മൽ/േനർക്കാ
ഴ്ച|േനർക്കാഴ്ച]]
വഴികാട്ടി
{{#multimaps:11.2465971,76.0470209 |width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48248
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ