"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
15:03, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാറമേൽ എയിഡഡ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാറമേൽ കാറമേൽ , അന്നൂർ പി.ഒ. , 670307 | |
സ്ഥാപിതം | 16 - 09 - 1947 |
വിവരങ്ങൾ | |
ഫോൺ | 04985 267005 |
ഇമെയിൽ | karamelalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13922 (സമേതം) |
യുഡൈസ് കോഡ് | 32021200903 |
വിക്കിഡാറ്റ | 16 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 121 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സനിത കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് സി |
എം.പി.ടി.എ. പ്രസിഡണ്ട് | കൃപാ വിനോദ് |
അവസാനം തിരുത്തിയത് | |
03-01-2022 | MT 1227 |
ചരിത്രം
മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു. പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .
മാനേജ്‌മെന്റ്
മുൻസാരഥികൾ
സ്കൂളിന്റെ ചരിത്രത്തിൽ പേരുകേട്ട അദ്ധ്യാപകർ ഇതിന്റെ ഉയർച്ചയിൽ നാഴിക കല്ലായിട്ടുണ്ട് എന്ന് കാണാൻ കഴിയും. ആദ്യ ഹെഡ്മാസ്റ്റർ ചിണ്ടൻ മാസ്റ്റർ, കോമൻ മസ്റ്റർ, ശ്രീധരൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, രാജലക്ഷ്മി ടീച്ചർ ഇവർ യശസ്സ് ഉയർത്തിപ്പിടിച്ചവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.142445, 75.202285 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13922
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ