ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}}
{{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്=41056  
|സ്കൂൾ കോഡ്=41056
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=2004
|എച്ച് എസ് എസ് കോഡ്=02004
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=902010
| സ്ഥാപിതമാസം= OCTOBER
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1834
|യുഡൈസ് കോഡ്=32130600401
| സ്കൂൾ വിലാസം= ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. & എച്ച്. എസ്.എസ്. കൊല്ലം
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 691009
|സ്ഥാപിതമാസം=10
| സ്കൂൾ ഫോൺ= 0474 2794892
|സ്ഥാപിതവർഷം=1834
| സ്കൂൾ ഇമെയിൽ= 41056boysklm@gmail.com
|സ്കൂൾ വിലാസം=കൊല്ലം
| സ്കൂൾ വെബ് സൈറ്റ്= www.kollamboysschool.com
|പോസ്റ്റോഫീസ്=തേവള്ളി
| ഉപ ജില്ല= കൊല്ലം
|പിൻ കോഡ്=691009
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0474 2794892
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41056boysklm@gmail.com
| പഠന വിഭാഗങ്ങൾ1= യൂ പി ,ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.kollamboysschool.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|ഉപജില്ല=കൊല്ലം
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്,തമിഴ്
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം= 975
|ലോകസഭാമണ്ഡലം=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം= 325
|നിയമസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 1300
|താലൂക്ക്=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 55
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=   ഗീത. എൻ (എച്ച് എസ് എസ് വിഭാഗം), <br>അസിത (വി.എച്ച്.എസ്.എസ് വിഭാഗം)
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=   ശ്രീക‍ുമാർ ഡി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സിന്ധ‍ുലാൽ
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= Boys Hss.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1141
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ഹെർമോയിൻ പി. മാക്സ് വെൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി. അസിതകുമാരി.
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ ഡി.
|പി.ടി.. പ്രസിഡണ്ട്=എസ്. സുരേഷ് കുമാർ.
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി തോമസ്
|സ്കൂൾ ചിത്രം=Boys_ Hss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 62: വരി 89:
==വഴികാട്ടി==
==വഴികാട്ടി==
അഷ്ടമുടിയുടെ തീരത്ത്
അഷ്ടമുടിയുടെ തീരത്ത്
{{#multimaps: 8.894647, 76.577879 | width=600px | zoom=17 }}
{{#multimaps: 8.89483,76.57795 | zoom=18 }}
[[പ്രമാണം:41056 HM.jpeg|thumb|left|ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി]]
[[പ്രമാണം:41056 HM.jpeg|thumb|left|ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി]]



14:38, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം
വിലാസം
കൊല്ലം

തേവള്ളി പി.ഒ.
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം01 - 10 - 1834
വിവരങ്ങൾ
ഫോൺ0474 2794892
ഇമെയിൽ41056boysklm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41056 (സമേതം)
എച്ച് എസ് എസ് കോഡ്02004
വി എച്ച് എസ് എസ് കോഡ്902010
യുഡൈസ് കോഡ്32130600401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1141
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ260
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ93
പെൺകുട്ടികൾ90
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹെർമോയിൻ പി. മാക്സ് വെൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപി. അസിതകുമാരി.
പ്രധാന അദ്ധ്യാപകൻശ്രീകുമാർ ഡി.
പി.ടി.എ. പ്രസിഡണ്ട്എസ്. സുരേഷ് കുമാർ.
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി തോമസ്
അവസാനം തിരുത്തിയത്
03-01-2022Kavitharaj
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭരണ നിർവഹണം

ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ.ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഗീത .എൻ. 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി ശ്രീമതി. അസിതയും ആണ്.

അധ്യാപക രക്ഷകർതൃ സമിതി

അക്കാദമിക് മാസ്റ്റർ പ്ലാൻ

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിക്കുന്നു

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാലന്റ് ലാബ്

സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എം എ പരമുപിള്ള (തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

അഷ്ടമുടിയുടെ തീരത്ത് {{#multimaps: 8.89483,76.57795 | zoom=18 }}

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി