{{prettyurl| AMLPS. Kottumala}}<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
'''മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ഇരിങ്ങല്ലൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ </font> പാറമ്മല്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ഇരിങ്ങല്ലൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ പാറമ്മല്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര് ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന് മൊയ്തീന് ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്.കേരളപ്പിറവിയോടെയാണ് ഗവണ്മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില് വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.