"ജി.എൽ..പി.എസ് കൊടലിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| Glps Kodalikundu }}<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --><br /> | |||
{{Infobox School| | |||
സ്ഥലപ്പേര്= കൊടലിക്കുണ്ട് | | |||
വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | |||
റവന്യൂ ജില്ല= മലപ്പുറം | | |||
സ്കൂള്‍ കോഡ്= 19862 | | |||
സ്ഥാപിതദിവസം= 03 | | |||
സ്ഥാപിതമാസം= 11 | | |||
സ്ഥാപിതവര്‍ഷം= 1974 | | |||
സ്കൂള്‍ വിലാസം= ഒ.കെ.മുറി പി.ഒ, <br/>മലപ്പുറം | | |||
പിന്‍ കോഡ്= 676519 | | |||
സ്കൂള്‍ ഫോണ്‍=049424| | |||
സ്കൂള്‍ ഇമെയില്‍= gmlpskodalikundu@gmail.com | | |||
സ്കൂള്‍ വെബ് സൈറ്റ്= | | |||
ഉപ ജില്ല= വേങ്ങര | | |||
ഭരണം വിഭാഗം=സര്‍ക്കാര്‍ | | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍= എല്‍.പി സ്കൂള്‍ | | |||
മാദ്ധ്യമം= മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം=125 | | |||
പെൺകുട്ടികളുടെ എണ്ണം= 128| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=253 | | |||
അദ്ധ്യാപകരുടെ എണ്ണം= 10 | | |||
പ്രിന്‍സിപ്പല്‍= | | |||
പ്രധാന അദ്ധ്യാപകന്‍= . | | |||
പി.ടി.ഏ. പ്രസിഡണ്ട്= | | |||
സ്കൂള്‍ ചിത്രം= Kodali.JPG | | |||
}} | |||
[[ചിത്രം:Kodali.JPG ]] | [[ചിത്രം:Kodali.JPG ]] | ||
{| class="wikitable" | {| class="wikitable" |
11:07, 25 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് കൊടലിക്കുണ്ട് | |
---|---|
വിലാസം | |
കൊടലിക്കുണ്ട് മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-12-2011 | Gvhssvengara |
നവംബര്‍ 3 ന് മര്‍ഹൂം ഓ.കെ അബ്ദുറഹിമാന്‍ ഹസ്രത്ത് അവര്‍കളുടെ വീടിന്‍റെ തിണ്ണയില്‍ വെച്ചാണ് ഈ സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത് . തുടര്‍ന്ന് കൊടലിക്കുണ്ട് 'മണ്ണാന്‍റെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങള്‍ സ്കൂള്‍ സ്ഥാപിക്കാനായി ഒരു ഏക്കര്‍ സ്ഥലം സൌജന്യമായി സര്‍ക്കാരിലേക്ക് രാജിസ്ടെര്‍ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂള്‍ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തില്‍ ഇന്ന് 250 കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും.
ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എല്‍ .എ. യുടെ ഫണ്ടില്‍ നിന്നും ഒരു തുറന്ന സ്കൂള്‍ കെട്ടിടം അനുവദിച്ചു കിട്ടി. 1956 -96 ആദ്യയന വര്‍ഷത്തില്‍ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെട്ടും കിട്ടി.1998 -99 ല്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയില്‍ മൂന്ന് ക്ലാസ്സ് റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി.2004 -05 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു.2008 ല്‍ ഊരകം പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ രണ്ടു ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കി.
-
സ്റ്റാഫ്