"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുറ്റിച്ചിറ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 17024 | |സ്കൂൾ കോഡ്=17024 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10098 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=911023 | ||
| സ്ഥാപിതവർഷം= 1876 | |വിക്കിഡാറ്റ ക്യു ഐഡി=Q64553127 | ||
| സ്കൂൾ വിലാസം= ഹെഡ് | |യുഡൈസ് കോഡ്=32041400803 | ||
| പിൻ കോഡ്= 673001 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= gvhsskuttichira@gmail.com | |സ്ഥാപിതവർഷം=1876 | ||
| സ്കൂൾ വെബ് സൈറ്റ്= http://gvhsskuttichira.org.in | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫീസ് | ||
|പിൻ കോഡ്=673001 | |||
|സ്കൂൾ ഫോൺ=0495 2703477 | |||
|സ്കൂൾ ഇമെയിൽ=gvhsskuttichira@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=http://gvhsskuttichira.org.in | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
| | |വാർഡ്=58 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
| സ്കൂൾ ചിത്രം=[[പ്രമാണം:Samrakshanam.jpg|thumb|pothu vidyabhyasam]] | | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=131 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=806 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=326 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=80 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രീത | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷൈജു വി എസ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സ്റ്റിവി കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |||
|സ്കൂൾ ചിത്രം=[[പ്രമാണം:Samrakshanam.jpg|thumb|pothu vidyabhyasam]] | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
10:02, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ | |
---|---|
| |
വിലാസം | |
കുറ്റിച്ചിറ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 673001 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1876 |
വിവരങ്ങൾ | |
ഫോൺ | 0495 2703477 |
ഇമെയിൽ | gvhsskuttichira@gmail.com |
വെബ്സൈറ്റ് | http://gvhsskuttichira.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17024 (സമേതം) |
എച്ച് എസ് എസ് കോഡ് | 10098 |
വി എച്ച് എസ് എസ് കോഡ് | 911023 |
യുഡൈസ് കോഡ് | 32041400803 |
വിക്കിഡാറ്റ | Q64553127 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 58 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 806 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 326 |
പെൺകുട്ടികൾ | 174 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 40 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീത |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷൈജു വി എസ് |
പ്രധാന അദ്ധ്യാപകൻ | സ്റ്റിവി കെ പി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
03-01-2022 | Psvengalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂൾ. നഗരം സ്കൂൾ എന്ന പേരിലാണ് മുന്‍പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര്‍ പി എം മുത്തുകോയ തങ്ങള്‍ , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ സ്വന്തം ചെലവിൽ ആരംഭിച്ചതാൺ ഈ വിദ്യാലയം .
ചരിത്രം
കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല്‍ തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്‍' എന്ന പ്രാഥമിക വിദ്യാലയത്തില്‍ നിന്നാൺ. 1957 ല്‍ യു . പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അതേ വര്‍ഷം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തു.ദീര്‍ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്‍ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്‍ഡ് നല്കിവരുന്നു. 1995 ല്‍ വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില്‍ മെഡിക്കല്‍ ലാബ് ടെക്നോളജി , ഡെന്റല്‍ ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവരുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ ഈ വിദ്യാലയംഏറെ പരിഗണന അര്‍ഹിക്കുന്നു.ദീര്‍ഘകാലത്തെ ശ്രമഫലമായി 1997 ല്‍ മികച്ച കെട്ടിടങ്ങള്‍ നിലവില്‍ വന്നു. 2005 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കളായി ഉയര്‍ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്‍ഷത്തില്‍ 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല്‍ നിന്നും 79%ആക്കി ഉയര്‍ത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില്‍ ആറ് കുട്ടികള്‍ വീതമുള്ള പിയര്‍ ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താന്‍ ഗൃഹസന്ദര്‍ശനം , രക്ഷിതാക്കള്‍ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്‍സിലിംഗ് & ബോധവല്‍ക്കരണ ക്ലാസ്സുകള്‍ , പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ - D R G / L R G മാരുടെ സേവനങ്ങള്‍ , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്‍ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു .
ഭൗതിക സാഹചര്യങ്ങൾ ==
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കളിസ്ഥലം തീരെ ഇല്ലാത്ത ഒരു വിദ്യാലയമാണിത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂള്‍ സഹകരണസംഘം
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി മാമുക്കോയ പ്രശസ്ത ഹാസ്യ സിനിമ നടൻ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ{{#multimaps: 11.2445182,75.7745679 | width=800px | zoom=16 }}
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്രാൻസിസ് റോഡ് വഴി ഏകദേശം 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- Pages using infoboxes with thumbnail images
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17024
- 1876ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ