"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of school}} GUPS KARUMATHRA
{{prettyurl|Name of school}} GUPS KARUMATHRA
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്
|സ്ഥലപ്പേര്=കാരു മാത്ര
| സ്ഥലപ്പേര്=കാരുമാത്ര
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
|സ്കൂൾ കോഡ്=23456
| സ്കൂള്‍ കോഡ്= 23456
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|സ്ഥാപിതമാസം=06
| സ്ഥാപിതമാസം=  
|സ്ഥാപിതവർഷം=1923
| സ്ഥാപിതവര്‍ഷം= 1923
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കാരുമാത്ര ഗവ യു പി സ്കൂള്‍.
|വിക്കിഡാറ്റ ക്യു ഐഡി=Q64090705
| പിന്‍ കോഡ്= 680123
|യുഡൈസ് കോഡ്=32071600401
| സ്കൂള്‍ ഫോണ്‍= 04802861896
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=gupschoolkarumathra@gmail.com  
|സ്കൂൾ വിലാസം= കാരു മാത്ര
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കാരുമാത്ര
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|പിൻ കോഡ്=680123
| ഭരണ വിഭാഗം= panchayat
|സ്കൂൾ ഫോൺ=0480 2861896
| സ്കൂള്‍ വിഭാഗം= government
|സ്കൂൾ ഇമെയിൽ=gupschoolkarumathra@gmail.com
| പഠന വിഭാഗങ്ങള്‍1= 1മുതല്‍ 7 വരെ
|സ്കൂൾ വെബ് സൈറ്റ്=https://Malayalam
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളാങ്ങല്ലൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 64
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 70
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 134
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം=10  
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=മുകുന്ദപുരം
| പ്രധാന അദ്ധ്യാപകന്‍=   ശോഭന പി മേനോന്‍
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
     
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=   ഷറഫുദ്ദീന്‍ ടി കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
   
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 23456_A.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sindhu T C
|പ്രധാന അദ്ധ്യാപകൻ=സിന്ധു  ടി സി
|പി.ടി.. പ്രസിഡണ്ട്=ഉണ്ണിക്കൃഷ്ണൻ  കെ.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സെബില
|സ്കൂൾ ചിത്രം=20...08-10_19-44.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 38: വരി 68:
== ചരിത്രം ==
== ചരിത്രം ==


തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ
കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പില്‍ വിജ്ഞാനത്തിന്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവന്‍മാരായ മഹത്തുക്കള്‍ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നല്‍കി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍,ശ്രീ അതിയാരത്ത് നാരായണപണിക്കര്‍,ശ്രീ കാഞ്ഞിരത്തിങ്കല്‍ മൊയ്തീന്‍കുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണന്‍എന്നിവരുടെ നേതൃത്വത്തില്‍ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടില്‍ രാമന്‍ പക്കല്‍ നിന്നും 40 സെന്‍റ് സ്ഥലം വാങ്ങി നാട്ടുകാരുടെ
കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നൽകി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടിൽ അയ്യപ്പൻ,ശ്രീ അതിയാരത്ത് നാരായണപണിക്കർ,ശ്രീ കാഞ്ഞിരത്തിങ്കൽ മൊയ്തീൻകുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണൻഎന്നിവരുടെ നേതൃത്വത്തിൽ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടിൽ രാമൻ പക്കൽ നിന്നും 40 സെൻറ് സ്ഥലം വാങ്ങി നാട്ടുകാരുടെ
സഹായത്താല്‍ സ്ഥാപനത്തിന്‍റെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്
സഹായത്താൽ സ്ഥാപനത്തിൻറെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്


ചാണകം  മെഴുകി അരമതില്‍ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ
ചാണകം  മെഴുകി അരമതിൽ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ
ആരംഭം.മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററര്‍ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂണ്‍ കൊരട്ടിയേടത്ത് അയ്യപ്പന്‍ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ല്‍ കൊച്ചി ദിവാന്‍ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയര്‍ത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂള്‍.
ആരംഭം.മേക്കാട്ടുകാട്ടിൽ അയ്യപ്പൻ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററർ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂൺ കൊരട്ടിയേടത്ത് അയ്യപ്പൻ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ൽ കൊച്ചി ദിവാൻ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയർത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂൾ.


സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്ഥാപനം 1973ല്‍ മഠത്തിപറമ്പില്‍ രാമന്‍ ഉള്‍പ്പെടെയുളളവരുടെ കയ്യില്‍ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പില്‍ ബീരാന്‍ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാല്‍ 1974ല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വാര്‍ക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി
സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം 1973ൽ മഠത്തിപറമ്പിൽ രാമൻ ഉൾപ്പെടെയുളളവരുടെ കയ്യിൽ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പിൽ ബീരാൻ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാൽ 1974ൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് വാർക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*നിലവില്‍ 18  ക്ലാസ്സ്മുറികള്‍ ഉണ്ട്.*പ്രിപ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
*നിലവിൽ 18  ക്ലാസ്സ്മുറികൾ ഉണ്ട്.*പ്രിപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
*2000ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി ഉണ്ട്.
*2000ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ഉണ്ട്.
*10 കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ ലാബ്പ്രത്യേകം സയന്‍സ് ലാബ്,വിശാലമായ കളിസ്ഥലം ,കോണ്‍ഫറന്‍സ് ഹാള്‍,സ്റ്റേജ്,അടുക്കള,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫില്‍ട്ടര്‍ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികള്‍ക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.
*10 കംപ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന കംപ്യൂട്ടർ ലാബ്പ്രത്യേകം സയൻസ് ലാബ്,വിശാലമായ കളിസ്ഥലം ,കോൺഫറൻസ് ഹാൾ,സ്റ്റേജ്,അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫിൽട്ടർ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികൾക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
*ചന്ദ്രപാലന്‍.എം.കെ(1969-76)
*ചന്ദ്രപാലൻ.എം.കെ(1969-76)
*ടി.കെ.അബ്ദുള്‍റഹ്മാന്‍(1976-79)
*ടി.കെ.അബ്ദുൾറഹ്മാൻ(1976-79)
*എം.എ.മുഹമ്മദ്(1980-83)
*എം.എ.മുഹമ്മദ്(1980-83)
*കെ.എ.അലി(1983-84)
*കെ.എ.അലി(1983-84)
*ടി.ഗോപാലന്‍കുട്ടി മേനോന്‍(1984-85)
*ടി.ഗോപാലൻകുട്ടി മേനോൻ(1984-85)
*വി.എ.അലി ഹൈദര്‍ റാവുത്തര്‍(1985-89)
*വി.എ.അലി ഹൈദർ റാവുത്തർ(1985-89)
*പി.കെ.മീനാക്ഷി(1990-91)
*പി.കെ.മീനാക്ഷി(1990-91)
*കെ.കെ.സാവിത്രി(1991-92)
*കെ.കെ.സാവിത്രി(1991-92)
*എന്‍.കെ.സുബ്രഹ്മണ്യന്‍(1993-98)
*എൻ.കെ.സുബ്രഹ്മണ്യൻ(1993-98)
*മമ്മു.പി.എ(1998-99)  
*മമ്മു.പി.എ(1998-99)  
*ടി.കെ.പുഷ്പാവതി(1999-2001)
*ടി.കെ.പുഷ്പാവതി(1999-2001)
*എ.ആര്‍.സുകുമാരന്‍(2001-2004)
*എ.ആർ.സുകുമാരൻ(2001-2004)
*പി.ആര്‍ ഔസേപ്പ് (2004-2007)
*പി.ആർ ഔസേപ്പ് (2004-2007)
*പി.ഡി.ഇന്ദിര(2007-2010)
*പി.ഡി.ഇന്ദിര(2007-2010)
*ശോഭന.പി.മേനോന്‍(തുടരുന്നു)
*ശോഭന.പി.മേനോൻ(തുടരുന്നു)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ഇന്ദിര സുധാകരന്‍(റിട്ട.ഡെ.കളക്ടര്‍,മലപ്പുറം)
*ഇന്ദിര സുധാകരൻ(റിട്ട.ഡെ.കളക്ടർ,മലപ്പുറം)
*ജയരാജന്‍ മേക്കാട്ടുകാട്ടില്‍(റിട്ട.ജോ.ഡയറക്ടര്‍,കൃഷിവകുപ്പ്)
*ജയരാജൻ മേക്കാട്ടുകാട്ടിൽ(റിട്ട.ജോ.ഡയറക്ടർ,കൃഷിവകുപ്പ്)
*പാച്ചേരി മയില്‍ വാഹനന്‍(റിട്ട.ഡിവിഷണല്‍ എന്‍ജിനീയര്‍,ബി.എസ്.എന്‍.എല്‍)
*പാച്ചേരി മയിൽ വാഹനൻ(റിട്ട.ഡിവിഷണൽ എൻജിനീയർ,ബി.എസ്.എൻ.എൽ)
*സനല്‍കുമാര്‍ മുല്ലശ്ശേരി(എംപ്ളോയ് മെന്‍റ് ഓഫീസര്‍)
*സനൽകുമാർ മുല്ലശ്ശേരി(എംപ്ളോയ് മെൻറ് ഓഫീസർ)
*സി.വി .ഉണ്ണികൃഷ്ണന്‍(ബി.എസ്.എന്‍.എല്‍ കോഴിക്കോട് ഡിവിഷണല്‍ ഡയറക്ടര്‍)
*സി.വി .ഉണ്ണികൃഷ്ണൻ(ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷണൽ ഡയറക്ടർ)
*ടി.കെ.ശശിധരന്‍(റിട്ട.ബാങ്ക് മാനേജര്‍)
*ടി.കെ.ശശിധരൻ(റിട്ട.ബാങ്ക് മാനേജർ)
*സുരേന്ദ്രബാബു(ബാങ്ക്മാനേജര്‍
*സുരേന്ദ്രബാബു(ബാങ്ക്മാനേജർ
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2699,76.2190|zoom=8|width=500}}

08:34, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

GUPS KARUMATHRA
ജി യു പി എസ് കാരുമാത്ര
പ്രമാണം:20...08-10 19-44.jpg
വിലാസം
കാരു മാത്ര

കാരു മാത്ര
,
കാരുമാത്ര പി.ഒ.
,
680123
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0480 2861896
ഇമെയിൽgupschoolkarumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23456 (സമേതം)
യുഡൈസ് കോഡ്32071600401
വിക്കിഡാറ്റQ64090705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു ടി സി
പ്രധാന അദ്ധ്യാപികSindhu T C
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിക്കൃഷ്ണൻ കെ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്സെബില
അവസാനം തിരുത്തിയത്
03-01-2022Arun Peter KP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നൽകി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടിൽ അയ്യപ്പൻ,ശ്രീ അതിയാരത്ത് നാരായണപണിക്കർ,ശ്രീ കാഞ്ഞിരത്തിങ്കൽ മൊയ്തീൻകുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണൻഎന്നിവരുടെ നേതൃത്വത്തിൽ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടിൽ രാമൻ പക്കൽ നിന്നും 40 സെൻറ് സ്ഥലം വാങ്ങി നാട്ടുകാരുടെ സഹായത്താൽ ഈ സ്ഥാപനത്തിൻറെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്

ചാണകം മെഴുകി അരമതിൽ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മേക്കാട്ടുകാട്ടിൽ അയ്യപ്പൻ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററർ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂൺ കൊരട്ടിയേടത്ത് അയ്യപ്പൻ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ൽ കൊച്ചി ദിവാൻ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയർത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂൾ.

സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം 1973ൽ മഠത്തിപറമ്പിൽ രാമൻ ഉൾപ്പെടെയുളളവരുടെ കയ്യിൽ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പിൽ ബീരാൻ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാൽ 1974ൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് വാർക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി

ഭൗതികസൗകര്യങ്ങൾ

  • നിലവിൽ 18 ക്ലാസ്സ്മുറികൾ ഉണ്ട്.*പ്രിപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
  • 2000ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ഉണ്ട്.
  • 10 കംപ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന കംപ്യൂട്ടർ ലാബ്പ്രത്യേകം സയൻസ് ലാബ്,വിശാലമായ കളിസ്ഥലം ,കോൺഫറൻസ് ഹാൾ,സ്റ്റേജ്,അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫിൽട്ടർ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികൾക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ചന്ദ്രപാലൻ.എം.കെ(1969-76)
  • ടി.കെ.അബ്ദുൾറഹ്മാൻ(1976-79)
  • എം.എ.മുഹമ്മദ്(1980-83)
  • കെ.എ.അലി(1983-84)
  • ടി.ഗോപാലൻകുട്ടി മേനോൻ(1984-85)
  • വി.എ.അലി ഹൈദർ റാവുത്തർ(1985-89)
  • പി.കെ.മീനാക്ഷി(1990-91)
  • കെ.കെ.സാവിത്രി(1991-92)
  • എൻ.കെ.സുബ്രഹ്മണ്യൻ(1993-98)
  • മമ്മു.പി.എ(1998-99)
  • ടി.കെ.പുഷ്പാവതി(1999-2001)
  • എ.ആർ.സുകുമാരൻ(2001-2004)
  • പി.ആർ ഔസേപ്പ് (2004-2007)
  • പി.ഡി.ഇന്ദിര(2007-2010)
  • ശോഭന.പി.മേനോൻ(തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇന്ദിര സുധാകരൻ(റിട്ട.ഡെ.കളക്ടർ,മലപ്പുറം)
  • ജയരാജൻ മേക്കാട്ടുകാട്ടിൽ(റിട്ട.ജോ.ഡയറക്ടർ,കൃഷിവകുപ്പ്)
  • പാച്ചേരി മയിൽ വാഹനൻ(റിട്ട.ഡിവിഷണൽ എൻജിനീയർ,ബി.എസ്.എൻ.എൽ)
  • സനൽകുമാർ മുല്ലശ്ശേരി(എംപ്ളോയ് മെൻറ് ഓഫീസർ)
  • സി.വി .ഉണ്ണികൃഷ്ണൻ(ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷണൽ ഡയറക്ടർ)
  • ടി.കെ.ശശിധരൻ(റിട്ട.ബാങ്ക് മാനേജർ)
  • സുരേന്ദ്രബാബു(ബാങ്ക്മാനേജർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2699,76.2190|zoom=8|width=500}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാരുമാത്ര&oldid=1178483" എന്ന താളിൽനിന്ന് ശേഖരിച്ചത്