"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|NIM LPS PERAMBRA}} | {{prettyurl|NIM LPS PERAMBRA}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് | |സ്ഥലപ്പേര്=പേരാമ്പ്ര | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47608 | ||
| സ്കൂൾ കോഡ്=47608 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64551152 | ||
| സ്ഥാപിതവർഷം= 1929 | |യുഡൈസ് കോഡ്=32041001503 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 673525 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1929 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പേരാമ്പ്ര | ||
| | |പിൻ കോഡ്=673525 | ||
| | |സ്കൂൾ ഫോൺ=0496 2614673 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=nimlpsperambra43@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=പേരാമ്പ്ര | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=12 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=78 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=111 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആയിഷ. ഇ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റ സാക്ക് . KP | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴുക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. | കോഴുക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. | ||
23:01, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ ഐ എം എൽ പി എസ് പേരാമ്പ്ര | |
|---|---|
| വിലാസം | |
പേരാമ്പ്ര പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 0496 2614673 |
| ഇമെയിൽ | nimlpsperambra43@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47608 (സമേതം) |
| യുഡൈസ് കോഡ് | 32041001503 |
| വിക്കിഡാറ്റ | Q64551152 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 111 |
| ആകെ വിദ്യാർത്ഥികൾ | 189 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആയിഷ. ഇ |
| പി.ടി.എ. പ്രസിഡണ്ട് | റ സാക്ക് . KP |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജ |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Bmbiju |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴുക്കോട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിൻെറ സ്ഥാപക ശ്രമങ്ങൾക്ക് ചുക്കാൻപിടിച്ചത് പേരാമ്പ്രയിൽ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത സാമൂഹ്യപ്രവർത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്.1943 ജൂൺ ഒന്നിന് നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എന്ന പേരിൽ എൻ കെ കുുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂൾ മാറ്റി.1975 ൽ സ്കൂൾ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിൻെറ ഭൗതിക സാഹചര്യങ്ങൾ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യർഹമാണ്.സ്കൂളിൻെറ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചത് 2010 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.എം എ ബേബി അവർകളാണ്.നിലവിൽ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബിൽഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് ബിൽഡിംഗ്,വൈദ്യുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈൽ പതിച്ചത്,എല്ലാ ക്ലാസിലും ഫാൻ,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകൾ,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടർ,ബ്രോഡ്ബാൻറ് കണക്ഷൻ.
മികവുകൾ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
പേരാമ്പ്ര: എൻ ഐ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ മുദ്രണം ചെയ്ത തൂണി സഞ്ചി വീടുകളിൽ എത്തിച്ചുനൽകി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് മദർ പി ടി എ പ്രസിഡൻറ് ലൈല മരുതേരിക്കു നൽകി നിർവഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രക്ഷിതാക്കളും നാട്ടുകാരും പൂർവവിദ്യാർത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീർത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എൻ ഐ എം എൽ പി സ്കൂളിൽ നടപ്പിലാക്കുന്നതിൻറെ ഭാഗമായി സ്കൂളിലെ മൂഴുവൻ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണൻ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീൻ ,എൻ പി എ കബീർ ,അബ്ദുൽലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റാഫ്
ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്) എൻ.പി.എ.കബീർ.LPSA. ഷമീർ സി.LPSA അബ്ദുൽ ലത്തീഫ് ഇ പി LPSA. മുഹമ്മദ് ഷാഫ് കെ കെ.LPSA. വി പി ജസീൽ (അറബിക്) ഷീജ സി വി മുബീന ഇ ടി.LPSA. മുഫീദ LPSA മുഹമ്മദ് റാഫി (അറബിക്) പ്രജില.(പ്രീ പ്രൈമറി) റഹ്മത്ത്. (പ്രീ പ്രൈമറി) ഹഫ്‌സത്ത് (നോൺടീച്ചിങ് സ്റ്റാഫ്) നഫീസ.(നോൺടീച്ചിങ് സ്റ്റാഫ്)
ക്ളബുകൾ
സ്കൂൾ ദുരന്ത നിവാരണ ക്ലബ്
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
നേർക്കാഴ്ച ചിത്രരചന
-
abdulazeez
-
abdulkabeer
-
ezza ahdiya
-
faiha rahma
-
fathima gulzar
-
muhammed adnan
-
niya aysha mehbin
-
roubin
-
rouhin
-
safa maryam
-
shameer c
-
sheeja
വഴികാട്ടി
{{#multimaps:11.555995, 75.763178|width=800px|zoom=12}} പേരാമ്പ്ര ബസ്റ്റാൻറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ സഞ്ചരിച്ചാൽ സ്കുൂളിലെത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47608
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ