"കെ വി എം എൽ പി എസ്സ് കുമ്പളന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|K V M L P S KUMPALANTHANAM}} | {{prettyurl|K V M L P S KUMPALANTHANAM}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
22:33, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ വി എം എൽ പി എസ്സ് കുമ്പളന്താനം | |
---|---|
അവസാനം തിരുത്തിയത് | |
02-01-2022 | Sra |
കെ വി എം എൽ പി എസ്സ് കുമ്പളന്താനം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
കുമ്പളന്താനം കുമ്പളന്താനം , തീയാടിക്കൽ പി ഒ പത്തനംതിട്ട 689613 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9947774963 |
ഇമെയിൽ | kvmlpskumpalamthanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37622 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ഷാജി വി മാത്യു |
അവസാനം തിരുത്തിയത് | |
02-01-2022 | Sra |
|
ചരിത്രം
പഞ്ചായത്തിലെ തെക്ക് - പടിഞ്ഞാറ് അതിർത്തിയിലെ ബഹുഭൂരിപക്ഷം പ്രദേശത്തുമുള്ള ജനസമൂഹത്തിന് പ്രാഥമികവിദ്യാഭ്യാസ ആവശ്യാർത്ഥം പ്രദേശവാസികളായ കരപ്രമാണികൾ ചേർന്ന് സ്കൂൾ ആരംഭിച്ചെങ്കിലും നടത്തിക്കൊണ്ടുപോകൽ ഒരു പ്രശ്നമായി വരികയും സ്കൂൾ അടച്ചുപൂട്ടേണ്ട അവസ്ഥ സംജാതമാവു കയും ചെയ്തു .ഈ സാഹചര്യത്തിൽ സ്ഥലവാസിയും നാട്ടിലെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്ന ക്രൈസ്തവപുരോഹിതനായ കുറ്റിക്ക ണ്ടത്തിൽ കെ.സി അലക്സാണ്ടർ കശീശ്ശ (കുറ്റികണ്ടത്തിലച്ചൻ)സ്ഥാപക കരപ്രമാണികളുടെ അഭ്യർത്ഥനപ്രകാരം സ്കൂൾ ഏറ്റെടുത്തു.അങ്ങനെ 1919 ബഹു.കുറ്റിക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ തൻ്റെ സുഹൃത്തും മയൂരസന്ദേശകനുമായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ബഹുമാനാർത്ഥം "കേരളവർമ്മ മലയാളം ലോവർ പ്രൈമറി സ്കൂൾ" പ്രവർത്തനമാരംഭിച്ചു.പ്രദേശത്തിന്റെ നാനാഭാഗത്തുനിന്നും മുന്നോക്ക- പിന്നോക്ക വ്യത്യാസമോ സാമൂഹിക സാമ്പത്തിക വ്യത്യാസമോ ഇല്ലാതെ ധാരാളം കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയെടുത്ത ഈ സ്കൂൾ "കെ.വി.എം.എൽ.പി.എസ് " എന്നറിയപ്പെട്ടു.
ഭൗതികസാഹചര്യങ്ങൾ
ഓഫീസ് മുറിയും ഹാളുമായിട്ടാണ് സ്കൂൾ കെട്ടിടം. ഹാളിനെ കർട്ടൻ ഉപയോഗിച്ച് ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇവിടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്ലറ്റ് സൗകര്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയുണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്.ബഹുമാനപ്പെട്ട എം.എൽ.എ രാജു ഏബ്രഹാം എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും സംഭാവന നൽകിയിട്ടുണ്ട്. കൈറ്റിൽ നിന്നും ലാപ്ടോപ്പും പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ,ലൈറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.
മികവുകൾ
ഭാഷാപഠനത്തിനായി ആവിഷ്ക്കരിച്ച മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് കൂടാതെ "ശ്രദ്ധ" ഗണിതപഠനത്തെ ലളിതമാക്കുന്നതിന് ആവിഷ്ക്കരിച്ച ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നിവയുടെ മോഡ്യൂളുകൾ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിലൂടെ കുട്ടികളെ ഭാഷാപഠനത്തലും ഗണിതപഠനത്തിലും മുൻപന്തിയിൽ എത്തിക്കുവാൻ സാധിച്ചു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിച്ച് മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി "വിജ്ഞാന ജ്യോതി " എന്ന പ്രവർത്തനം ആവിഷ്ക്കരിച്ചു. എല്ലാ തിങ്കളാഴ്ചയും പൊതുവിജ്ഞാനം വർധിപ്പിക്കാനുതുകുന്ന 10 ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും അടുത്ത തിങ്കളാഴ്ച അസംബ്ലിയിൽ ചോദ്യങ്ങളും ശരിയുത്തരങ്ങളും പറയുകയും ചെയ്യുന്നു.മുഴുവൻ ഉത്തരങ്ങൾ ശരിയാക്കിവരെ അഭിനന്ദിക്കുന്നു. സമ്മാനം നൽകുന്നു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിനായി വ്യാഴാഴ്ച ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.ഉപജില്ല,ബി.ആർ.സി പഞ്ചായത്ത് തലങ്ങളിൽ നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. കലോത്സവം കായികമേള, പ്രവൃത്തിപരിചയമേള, ക്വിസ് മത്സരങ്ങൾ, മെട്രിക് മേള തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.കേരളപ്പിറവിയോടനുബന്ധിച്ചു ബി.ആർ.സി. തലത്തിൽ നടത്തിയ ഡിജിറ്റൽ പോസ്റ്റർ നിർമാണത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.എല്ലാ കുട്ടികൾക്കും കായിക-ആരോഗ്യ ക്ഷമത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദഗ്ദ്ധരുടെ സഹായത്തോടെ ആഴ്ചയിലൊരിക്കൽ യോഗ പരിശീലനം നൽകി വരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിട്ടു കുട്ടികളെ ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ സവിശേഷ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർഗ്ഗവേള, വിദ്യാരംഗം-കലാസാഹിത്യവേദി എന്നിവ നടത്തി വരുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ: മുൻ എം.എൽ.എ സി.എ മാത്യു സാർ നിരവധി ഹൈക്കോടതി ജഡ്ജിമാർ, AEO,DEO എന്നീ നിലകളിൽ വിരമിച്ച അധ്യാപകർ തുടങ്ങിയ പ്രഗൽഭരായ വിദ്യാർഥികൾ ഇവിടെ പഠനം പൂർത്തീകരിച്ചവരാണ്.
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുമ്പളന്താനം - വെള്ളയിൽ റോഡിന്റെ വലതുവശത്തായി കുമ്പളന്താനം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ദിശയിൽ ഏകദേശം 500 മീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.