"കതിരൂർ മുസ്ലിം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വേറ്റുമ്മൽ | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14314 | |സ്കൂൾ കോഡ്=14314 | ||
| സ്ഥാപിതവർഷം= 1947 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670642 | |വിക്കിഡാറ്റ ക്യു ഐഡി=Q64457170 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020400409 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കതിരൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670642 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=kadirurmlp2012@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |വാർഡ്=4 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
|സ്കൂൾ ചിത്രം= 14314-2.jpg | | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ദോഹിത്ത്.പി.എം | |||
|പി.ടി.എ. പ്രസിഡണ്ട്=അയൂബ് .വി.ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |||
|സ്കൂൾ ചിത്രം= 14314-2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കതിരൂർ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പ്രദേശത്ത് തലശ്ശേരി-കൂർഗ്ഗ് റോഡിനോട് ചേർന്ന്സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ൽ സ്ഥാപിതമായ സ്കൂളിന് 1947-ൽഅംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മൽ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂൾ പ്രവർത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എൻ.അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.1999 ഡിസംമ്പർ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മുനവ്വുറുൽ ഇസ്ലാംസഭയ്ക്ക് സ്വന്തമായി..2000 ജനുവരി 15 മുതൽ സ്കൂൾ പുതിയ കോൺക്രീറ്റ് ബിൽഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കുൂൾ 2011 അഗസ്ത്1 മുതൽ ജനറൽ ടൈംടേബിളിലാണ് പ്രവർത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിവരുന്നു. | കതിരൂർ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പ്രദേശത്ത് തലശ്ശേരി-കൂർഗ്ഗ് റോഡിനോട് ചേർന്ന്സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ൽ സ്ഥാപിതമായ സ്കൂളിന് 1947-ൽഅംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മൽ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂൾ പ്രവർത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എൻ.അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.1999 ഡിസംമ്പർ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മുനവ്വുറുൽ ഇസ്ലാംസഭയ്ക്ക് സ്വന്തമായി..2000 ജനുവരി 15 മുതൽ സ്കൂൾ പുതിയ കോൺക്രീറ്റ് ബിൽഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കുൂൾ 2011 അഗസ്ത്1 മുതൽ ജനറൽ ടൈംടേബിളിലാണ് പ്രവർത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിവരുന്നു. |
22:15, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കതിരൂർ മുസ്ലിം എൽ.പി.എസ് | |
---|---|
വിലാസം | |
വേറ്റുമ്മൽ കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | kadirurmlp2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14314 (സമേതം) |
യുഡൈസ് കോഡ് | 32020400409 |
വിക്കിഡാറ്റ | Q64457170 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദോഹിത്ത്.പി.എം |
പി.ടി.എ. പ്രസിഡണ്ട് | അയൂബ് .വി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
02-01-2022 | Safarath |
ചരിത്രം
കതിരൂർ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പ്രദേശത്ത് തലശ്ശേരി-കൂർഗ്ഗ് റോഡിനോട് ചേർന്ന്സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ൽ സ്ഥാപിതമായ സ്കൂളിന് 1947-ൽഅംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മൽ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂൾ പ്രവർത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എൻ.അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.1999 ഡിസംമ്പർ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മുനവ്വുറുൽ ഇസ്ലാംസഭയ്ക്ക് സ്വന്തമായി..2000 ജനുവരി 15 മുതൽ സ്കൂൾ പുതിയ കോൺക്രീറ്റ് ബിൽഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കുൂൾ 2011 അഗസ്ത്1 മുതൽ ജനറൽ ടൈംടേബിളിലാണ് പ്രവർത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിവരുന്നു. പ്രവൃത്തിപരിചയമേളയിൽ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂർവനേട്ടം സ്കൂൾ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.
ഭൗതികസൗകര്യങ്ങൾ
കാലാനുസൃതവും ആകർഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ,വൈഫൈ,ഫാൻ,ട്യൂബ് സൗകര്യങ്ങൾ,ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ ചുമർച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതിൽപ്പുറപഠനത്തിന് ഓപ്പൺ എയർ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകൾ,ക്ലാസ് തല ലൈബ്രറി,മൈക്ക് സെറ്റ്, മിനിപാർക്ക്,കുുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതികമികവിന്റെ നേർക്കാഴ്ചകളിൽ ചിലതുമാത്രം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,നൃത്തപരിശീലനം,സൈക്കിൾ പരിശീലനം,പ്രകൃതിസ്നേഹം,ശുചിത്വസംസ്ക്കാരം എന്നിവ വളർത്തുവാൻ മാതൃകാ പ്രവർത്തനങ്ങൾ,ശാസ്ത്രബോധം വളർത്തുവാൻ ക്ലാസ് തല ലാബ് പ്രവർത്തനങ്ങൾ,ബാലസഭ,കമ്പ്യൂട്ടർ പരിശീലനം.
മാനേജ്‌മെന്റ്
ശ്രീ;വി.എൻ അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് മകൻ ശ്രീ; സി.കെ മുഹമ്മദ് മുസ്ല്യാർ മാനേജേറായി.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്കുൾ മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മഹല്ല് കമ്മിറ്റിക്ക്കൈമാറുന്നത്.വേറ്റുമ്മൽ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മൽ മഹല്ല് കമ്മിറ്റി-മുനവ്വുറുൽ ഇസ്ലാം സഭ-യാണ് ഇപ്പോൾ സ്കൂൾ മാനേജ്മെന്റ്.ജനറൽബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജരായി നിയമിതനാവുന്നത്.മഹല്ല് കമ്മിറ്റിയുടെ കീഴിൽ ആദ്യ മാനേജർ ശ്രീ;വി.പി അബ്ദുൾറഹ്മാനായിരുന്നു.നിലവിൽ എ.സി.അബ്ദുൾ റഹ്മാനാണ് മാനേജർ.
മുൻസാരഥികൾ
സ്കൂളിന്റെ ആദ്യസാരഥി ശ്രീ;കുുഞ്ഞിക്കുട്ടി മാസ്റ്ററായിരുന്നു.തുടർന്ന് സർവ്വശ്രീ;കെ.അനന്തൻ മാസ്റ്റർ,കെ.കെ പത്മിനി ടീച്ചർ,യു.മൊയ്തു മാസ്റ്റർ എന്നിവർ സ്കൂളിന്റെ സാരഥികളായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.794753,75.540750|widh=800|zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14314
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ