"ചേരിക്കൽ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പിണറായി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14308 | |സ്കൂൾ കോഡ്=14308 | ||
| സ്ഥാപിതവർഷം= 1890 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670741 | |വിക്കിഡാറ്റ ക്യു ഐഡി=Q10119673 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020400102 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1890 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പിണറായി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670741 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0490 2384720 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=school14308@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ധർമ്മടം | ||
| സ്കൂൾ ചിത്രം= 14308.jpg | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗസില.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജയ | |||
|സ്കൂൾ ചിത്രം= 14308.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == |
22:04, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേരിക്കൽ ജെ ബി എസ് | |
---|---|
വിലാസം | |
പിണറായി പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0490 2384720 |
ഇമെയിൽ | school14308@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14308 (സമേതം) |
യുഡൈസ് കോഡ് | 32020400102 |
വിക്കിഡാറ്റ | Q10119673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗസില.വി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജയ |
അവസാനം തിരുത്തിയത് | |
02-01-2022 | Safarath |
ചരിത്രം
ശ്രീ . കാരിയാടൻ പൈതൽ നമ്പ്യാർ 1890 - ൽ സ്ഥാപിച്ചതാണ് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ . വടക്കേക്കാട്ടിൽ എലിമെൻന്ററി ബോയ്സ് സ്കൂൾ എന്നായിരുന്നു ആദ്യപേര് . ചേരിക്കൽ പ്രദേശം വളരെ പിന്നോക്കാവസ്ഥായിലായിരുന്നു മിക്ക ആളുകളും കൂലിപ്പണിയും കൃഷിപ്പണിയും ചെയ്‌താണ് ജീവിച്ചിരുന്നത് . ഈ ഗ്രാമത്തിൽ സ്കൂളുകളുടെ എണ്ണം കുറവായിരുന്നു . 1 കിലോമീറ്റർ ദൂരം നടന്നിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത് ഇതാണ് വിദ്യാലയം സ്ഥാപിക്കാൻനിടയായ കാരണം . 1896 -ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . നിഷ പ്രജീഷാണ് നിലവിലുള്ള മാനേജർ . നിഷ പ്രജീഷിൻെറ ഉടമസ്ഥതയിലയതോടുകൂടി സ്കൂളിലെ വികസന പ്രവർത്തനങ്ങൾ ഓരോന്നായി ചെയ്‌തുകൊണ്ടിരിക്കുന്നു .
1988 - ൽ പഞ്ചായത്ത് നടത്തിയ പൊതു പരീക്ഷയിൽ മികച്ച സ്കൂളിനുള്ള അംഗീകാരം , പഞ്ചായത്ത് കലാമേളയിൽ L .P വിഭാഗത്തിന് ഒന്നാം സ്ഥാനം , തുടർച്ചയായ L .S .S സ്കോളർഷിപ്പ് സബ് . ജില്ലാതലത്തിൽ കലാമേളയിൽ മികച്ച വിജയം . 2005 - 2006 ലെ സ്കൂൾ ശതാബ്ദിയാഘോഷം ഇതെല്ലാം സ്കൂളിന്റെ യശസ്സ് ഉയർത്തുന്നു
ഭൗതികസൗകര്യങ്ങൾ
നിലവിൽ നാലു ക്ലാസ്സുകളായി തരംതിരിച്ചിട്ടുണ്ട് . നഴ്സറിയ്ക്ക് പ്രത്യേക ക്ലാസ്സ്മുറി , കുട്ടികൾക്ക് വാഹന സൗകര്യം , കുട്ടികൾക്ക് ചൂടുകാലത്ത് പ്രയോജനപ്പെടുന്ന രീതിയിൽ ഫാൻ , കമ്പ്യൂട്ടർ സ്വകാര്യം എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാവാസന പ്രോത്സാഹിപ്പിക്കാൻ ഒറിഗാമി പരിശീലിപ്പിക്കുന്നു . കൃഷി വാസനയുണ്ടാക്കാൻ പച്ചക്കറി കൃഷിയും , കലാകായിക പ്രോത്സാഹിപ്പിക്കാൻ വേണ്ടി കലാകായിക പരിശീലനം (ഡാൻസ് , കവിത , കായികം ) നൽകുന്നു
മാനേജ്‌മെന്റ്
ജാനകിയമ്മ ( 2016 വരെ ) , നിഷ പ്രജീഷ് (2017 മുതൽ തുടരുന്നു )
മുൻസാരഥികൾ
ശങ്കരൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,നാണി ടീച്ചർ , വസന്ത ടീച്ചർ, രജനി ടീച്ചർ ( തുടരുന്നു ).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രഞ്ജിത്ത് : തുമ്പ I .S R .O ,കെ.കെ .രാജീവൻ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .
==വഴികാട്ടി=={{#multimaps:11.801856,75.4919481|}}width800zoom16
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14308
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ