ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amlps kaipatta (സംവാദം | സംഭാവനകൾ)
No edit summary
Amlps kaipatta (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം= Photoschool0002.jpg ‎|
സ്കൂള്‍ ചിത്രം= Photo0002ghgfhgf.jpeg ‎|
[[Category:dietschool]]
[[Category:dietschool]]
}}
}}
വരി 48: വരി 48:
#ആശ ജോണ്‍
#ആശ ജോണ്‍
#ജിമ്മി ജോര്‍ജ്ജ്
#ജിമ്മി ജോര്‍ജ്ജ്
#സുലൈഖ സി,വി
#സുലൈഖ സി,വി                   .
#ഷിജിത്ത്. ഡി
#ഷിജിത്ത്. ഡി
#നിസാര്‍. യു.കെ
#നിസാര്‍. യു.കെ
വരി 95: വരി 95:
          
          
|----
|----
* കോട്ടക്കല്‍ മലപ്പുറം റൂട്ടില്‍ ഒതുക്കുങ്ങലില്‍ നിന്ന് വേങ്ങര റോഡില്‍ 1 കി.മി.  അകലത്തില്‍  കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം.
* കോട്ടക്കല്‍ മലപ്പുറം റൂട്ടില്‍ ഒതുക്കുങ്ങലില്‍ നിന്ന് വേങ്ങര റോഡില്‍ 1 കി.മി.  അകലത്തില്‍  കുഴിപ്പുറം കവല/
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
|}
|}
|}
|}

16:54, 9 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി എസ്. കൈപറ്റ
വിലാസം
കൈപറ്റ , പൊട്ടിക്കല്ല്

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2011Amlps kaipatta



ചരിത്രം

ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കടലുണ്ടി പുഴയോടു ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തില്‍ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാര്‍ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ല്‍ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്‍ മറഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകള്‍ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്റെ നേതൃത്വത്തില്‍ 10 അധ്യാപകര്‍ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളില്‍ 250 വിദ്യാര്‍ഥ്ഥികള്‍ ഉണ്ട്. 62 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമുള്ള ഒരു പ്രീ പ്രൈമറിയും പ്രവര്‍ത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്റ് ശ്രീ ഫൈസല്‍ കോട്ടമ്മല്‍ മാനേജര്‍. യുകെ അബ്ദുല്‍ കരീം

അധ്യാപകര്‍

പ്രധാന അധ്യാപകന്‍
മറ്റ് അധ്യാപകര്‍
  1. ആലീസ്. പി.ഒ
  2. കദിയാമു. പി
  3. ലീല. എം
  4. ആശ ജോണ്‍
  5. ജിമ്മി ജോര്‍ജ്ജ്
  6. സുലൈഖ സി,വി .
  7. ഷിജിത്ത്. ഡി
  8. നിസാര്‍. യു.കെ
  9. റുഖിയ ബീവി. എം
  10. നസീന
  11. റിനി
ഷൈനി തോമസ്

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
  4. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  5. കളിസ്ഥലം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. എഡ്യുസാറ്റ് ടെര്‍മിനല്‍
  8. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.034759" lon="76.013589" zoom="15" width="425" height="300"> 11.024192, 76.012531, ALPS Mundothuparamba 11.038146, 76.009004, AMLPS Kaipatta </googlemap>

"https://schoolwiki.in/index.php?title=എ.എം.എൽ.പി_എസ്._കൈപറ്റ&oldid=117658" എന്ന താളിൽനിന്ന് ശേഖരിച്ചത്