"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ കോഡ്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|C.K.G.M.H.S.S. Chingapuram}} | {{prettyurl|C.K.G.M.H.S.S. Chingapuram}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ചിങ്ങപുരം | |||
|വിദ്യാഭ്യാസ ജില്ല=വടകര | |||
{{Infobox School | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=16071 | |||
|എച്ച് എസ് എസ് കോഡ്=10152 | |||
| വിദ്യാഭ്യാസ ജില്ല= വടകര | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിക്കിഡാറ്റ ക്യു ഐഡി=Q64552115 | ||
| സ്കൂൾ കോഡ്= 16071 | |യുഡൈസ് കോഡ്=32040900112 | ||
| | |സ്ഥാപിതദിവസം=16 | ||
| സ്ഥാപിതദിവസം= 16 | |സ്ഥാപിതമാസം=5 | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1966 | ||
| സ്ഥാപിതവർഷം= 1966 | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിലാസം= ചിങ്ങപുരം | |പോസ്റ്റോഫീസ്=ചിങ്ങപുരം | ||
| പിൻ കോഡ്= 673529 | |പിൻ കോഡ്=673529 | ||
| സ്കൂൾ ഫോൺ= 0496 2691274 | |സ്കൂൾ ഫോൺ=0496 2691274 | ||
| സ്കൂൾ ഇമെയിൽ= vadakara16071 | |സ്കൂൾ ഇമെയിൽ=vadakara16071@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= ckgmhss.blogspot.com | |സ്കൂൾ വെബ് സൈറ്റ്=ckgmhss.blogspot.com | ||
| | |ഉപജില്ല=മേലടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂടാടി പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=വടകര | |||
| സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |||
| പഠന | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | ||
| പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=835 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=707 | |||
| സ്കൂൾ ചിത്രം=CKG.jpg | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2021 | ||
| | |അദ്ധ്യാപകരുടെ എണ്ണം 1-10=84 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=249 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്യാമള. പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു. ഇ | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്. വി.വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പുത്തൻപുരയിൽ | |||
|സ്കൂൾ ചിത്രം=CKG.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
| | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
20:00, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം | |
---|---|
പ്രമാണം:CKG.jpg | |
വിലാസം | |
ചിങ്ങപുരം ചിങ്ങപുരം പി.ഒ. , 673529 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - 5 - 1966 |
വിവരങ്ങൾ | |
ഫോൺ | 0496 2691274 |
ഇമെയിൽ | vadakara16071@gmail.com |
വെബ്സൈറ്റ് | ckgmhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16071 (സമേതം) |
എച്ച് എസ് എസ് കോഡ് | 10152 |
യുഡൈസ് കോഡ് | 32040900112 |
വിക്കിഡാറ്റ | Q64552115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂടാടി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 835 |
പെൺകുട്ടികൾ | 707 |
ആകെ വിദ്യാർത്ഥികൾ | 2021 |
അദ്ധ്യാപകർ | 84 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 230 |
പെൺകുട്ടികൾ | 249 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്യാമള. പി |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു. ഇ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്. വി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പുത്തൻപുരയിൽ |
അവസാനം തിരുത്തിയത് | |
02-01-2022 | Manojkmpr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ സ്ഥാപിച്ച വിദ്യാലയമാണിത്.
ചരിത്രം
1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാർന്ന അവതാര മായി ആദരിക്കപ്പെടുന്ന ശ്രീ. സി.കെ.ഗോവിന്ദൻ നായരുടെ സ്മരണ നിലനിർത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളിൽ ഒരാളുമായിരുന്ന എം.എം.കൃഷ്ണൻ നായരുടെ പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു.
2010ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു
ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ. പി.വിശ്വൻമാസ്റററുടെ അദ്ധ്യക്ഷതയിൽ
ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. എളമരം കരീം നിർവഹിച്ചു.
പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ.ശ്രീ. കെ.ദാസന്റെ അദ്ധ്യക്ഷതയിൽ
ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. പി.കെ.അബ്ദുറബ്ബ്നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- ജെ ആർ സി
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
മേലടി ഉപജില്ലയിൽ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.
- ക്ലാസ് മാഗസിൻ.
എല്ലാ വർഷവും ക്ലാസ് തല മാഗസിനുകൾ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകൾക്ക് യു.പി.തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾ തല മത്സരങ്ങൾ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ 1966 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ൽ ഭാര്യ ശ്രീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- *ശ്രീ. മൂടാടി ദാമോദരൻ ( 1966 - 1988 )
- ശ്രീ. ടി.ചന്തു ( 1988 - 2001 )
- ശ്രീ. കെ.ഹുസൈൻ ( 2001 - 2006 )
- ശ്രീമതി. ടി.എ.സാവിത്രി ( 2006 - 2009 )
- ശ്രീമതി. പി.സരള ( 2009- 2010 )
- ശ്രീമതി. എൻ.എ.വിജയലക്ഷ്മി ( 2010- 2014 )
- ശ്രീ. സുരേഷ് ബാബു. പി ( 2014- 2015 )
- ശ്രീമതി. ബേബി വിനോദിനി കെ ( 2015 - 2018 )
- ശ്രീ. സുരേഷ് ബാബു. ഇ ( 2018 - )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ :
- ശ്രീമതി.പി.പി.പ്രസന്നകുമാരി ( 2011 -2016 - ഇൻ ചാർജ്ജ് )
- ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2016 - 2018 - ഇൻ ചാർജ്ജ് )
- ശ്രീ. വിപിൻ കുമാർ പി പി (2018 - 2019- ഇൻ ചാർജ്ജ് )
- ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2019 - )
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണൻ(മാതൃഭൂമി ദിനപത്രം)
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.478008" lon="75.673827" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
--Sureshbabuedakkudi 14:33, 1 ഡിസംബർ 2009 (UTC)
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16071
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ