"ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 58: വരി 58:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
==വഴികാട്ടി==
==വഴികാട്ടി==
* മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില്  നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു
 
<br>
<br>
----
----
വരി 68: വരി 68:


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==  
== മേൽവിലാസം ==  

18:10, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി
വിലാസം
ഇലഞ്ഞി

ഇലഞ്ഞി പി.ഒ.
ഇലഞ്ഞി.
,
686687
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04852875664
ഇമെയിൽgthselanji@gmail.com
കോഡുകൾ
സ്കൂൾ കോഡ്28501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംടെക്നിക്കൽ വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2022Anilkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1983 ൽ കേരള വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ആണ് ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ വരുന്ന ഈ സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. ഇലഞ്ഞി ടൗണിൽ നിന്നും ഏകദേശം 150 മീറ്റർ അകലെ സെൻറ്. പീറ്റേഴ്സ് പള്ളിയ്ക്ക് സമീപമാണ് ഇലഞ്ഞി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ. Electrical wiring and Maintenance of Domestic Appliances , Electronics എന്നിവയാണ് ഇവിടത്തെ പ്രധാന ട്രേഡുകൾ. എല്ലാ വർഷവും നാല്പത്തിയഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂൾ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് മൂവാറ്റുപുഴ താലൂക്കിൽ പാന്പാക്കുട ബ്ലോക്കിൽ ഇലഞ്ഞി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2013-14 അദ്ധ്യായന വർഷം മുതൽ ഈ സ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് പ്രവർത്തിക്കുന്നത്.

സൗകര്യങ്ങൾ

1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്. 15 കംപ്യൂട്ടർ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ ലാബ്. ഒരേ സമയം രണ്ട് പ്രോജക്ടർ പ്രവർത്തിക്കുന്ന സ്മാർട്ട് ക്സാസ്സ് റും. എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെൻറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ. 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കൽ, ഇലക്ട്രോണിസക്സ് വർക് ഷോപ്പുകൾ.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി



{{#multimaps:9.83242,76.54297|zoom=18}}

മേൽവിലാസം

ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി ഇലഞ്ഞി പി.ഒ. കൂത്താട്ടുകുളം എറണാകുളം ജില്ല കേരളം-686 665 ഫോൺ : 04852258498 E-mail : gthselanji@gmail.com