"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=തലയാഴം | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
|റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=45004 | |സ്കൂൾ കോഡ്=45004 | ||
| | |എച്ച് എസ് എസ് കോഡ്=05143 | ||
|സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q77928732 | ||
|യുഡൈസ് കോഡ്=32101300311 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം= തലയാഴം | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തലയാഴം | |||
|പിൻ കോഡ്=686607 | |പിൻ കോഡ്=686607 | ||
|സ്കൂൾ ഫോൺ=04829 222426 | |സ്കൂൾ ഫോൺ=04829 222426 | ||
|സ്കൂൾ ഇമെയിൽ=nsshsvechoor@gmail.com | |സ്കൂൾ ഇമെയിൽ=nsshsvechoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വൈക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=299 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീമതി ചന്ദ്രിക എസ് - ഇൻ ചാർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ജയശ്രീ കെ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. മജികുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സലിമോൾ | |||
|സ്കൂൾ ചിത്രം=45004.jpg | |സ്കൂൾ ചിത്രം=45004.jpg | ||
| | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | '''മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' |
10:45, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ | |
---|---|
വിലാസം | |
തലയാഴം തലയാഴം പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04829 222426 |
ഇമെയിൽ | nsshsvechoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45004 (സമേതം) |
എച്ച് എസ് എസ് കോഡ് | 05143 |
യുഡൈസ് കോഡ് | 32101300311 |
വിക്കിഡാറ്റ | Q77928732 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 68 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ചന്ദ്രിക എസ് - ഇൻ ചാർജ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി ജയശ്രീ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. മജികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സലിമോൾ |
അവസാനം തിരുത്തിയത് | |
02-01-2022 | Jayasankarkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കുൾസംരക്ഷണയജ്ഞം
- വിദഗ്ധമായ കമ്പൂട്ടർ പരിശീലനം
- ഗൈഡിങ്ങ് പഠനം
- യോഗ ക്ലാസ്സുകൾ
- സ്പോക്കൺ ഇംഗ്ലീഷ് പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകൾ
മാനേജ്മെന്റ്
ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.
മുൻ സാരഥികൾ
എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
- പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
- ശ്രീ. മനോഹരൻ - വിജിലൻസ് ഡി.വൈ.എസ്.പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.721275, 76.416202 |zoom=13}}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45004
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ