ഉള്ളടക്കത്തിലേക്ക് പോവുക

"ചെമ്പിലോട് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = ചെമ്പിലോട്  
|സ്ഥലപ്പേര്=ചെമ്പിലോട്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13389  
|സ്കൂൾ കോഡ്=13389
| സ്ഥാപിതവർഷം= 1936
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചെമ്പിലോട് യു പി സ്കൂൾ ,
|വി എച്ച് എസ് എസ് കോഡ്=
(പി.ഒ ) മൗവഞ്ചേരി ,PIN 670613
|വിക്കിഡാറ്റ ക്യു ഐഡി=Q64456960
| പിൻ കോഡ്= 670613
|യുഡൈസ് കോഡ്=32020100201
| സ്കൂൾ ഫോൺ= 9037331754
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= chembilodeups@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1936
| ഉപ ജില്ല= കണ്ണൂർ നോർത്ത്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്‌ഡഡ്‌
|പോസ്റ്റോഫീസ്=മൗവ്വഞ്ചേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670613
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു പി 
|സ്കൂൾ ഇമെയിൽ=chembilodeups@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 30
|ഉപജില്ല=കണ്ണൂർ നോർത്ത്
| പെൺകുട്ടികളുടെ എണ്ണം= 33
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 63
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം=5    
|ലോകസഭാമണ്ഡലം=കണ്ണൂർ
| പ്രധാന അദ്ധ്യാപകൻ= ഷൈമ .വി .സി        
|നിയമസഭാമണ്ഡലം=ധർമ്മടം
| പി.ടി.. പ്രസിഡണ്ട്=സുഖദേവൻ .ടി.സി     
|താലൂക്ക്=കണ്ണൂർ
| സ്കൂൾ ചിത്രം=13389-p1.JPG ‎|
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
}}
|ഭരണവിഭാഗം=എയ്ഡഡ്
[[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം ''‍]]
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈമ വി.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശക്കീർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=13389-p1.JPG ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}[[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം ''‍]]
== ചരിത്രം  ==
== ചരിത്രം  ==
1936 ൽ സ്ഥാപിതമായതും V  മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.
1936 ൽ സ്ഥാപിതമായതും V  മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.

10:38, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പിലോട് യു പി സ്കൂൾ
വിലാസം
ചെമ്പിലോട്

മൗവ്വഞ്ചേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽchembilodeups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13389 (സമേതം)
യുഡൈസ് കോഡ്32020100201
വിക്കിഡാറ്റQ64456960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ വി.സി
പി.ടി.എ. പ്രസിഡണ്ട്ശക്കീർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
02-01-2022Priyanka Ponmudiyan


റിപ്പബ്ലിക്ക് ദിനം

ചരിത്രം

1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം
പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം

ഭൗതികസൗകര്യങ്ങൾ

V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.

  • വിശാലമായ കളിസ്ഥലം
  • കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ
  • ആകർഷകമായ സയൻസ് ലാബ്
  • വായനമുറി
  • സ്കൂൾ വാഹന സൗകര്യം
റിപ്പബ്ലിക്ക് ദിനം - പായസവിതരണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സാമുഹ്യശാസ്ത്ര ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • സ്കൗട്ട്

മാനേജ്‌മെന്റ്

പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി.

മുൻസാരഥികൾ

  1. വി സി ഹരീന്ദ്രനാഥൻ
  2. സി.ശശീന്ദ്രൻ
  3. സി.സദാനന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ
  • Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്

വഴികാട്ടി

കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം . {{#multimaps: 11.888394, 75.455479 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചെമ്പിലോട്_യു_പി_സ്കൂൾ&oldid=1173525" എന്ന താളിൽനിന്ന് ശേഖരിച്ചത്