"ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
മാപ്പ് ഉൾപ്പെടുത്തി
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Puthukulangara}}
{{prettyurl|Govt. LPS Puthukulangara}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പുതുക്കുളങ്ങര 
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42523
|സ്കൂൾ കോഡ്=42523
| സ്ഥാപിതവർഷം=1924  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പുതുക്കുളങ്ങര പി.ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695541
|വിക്കിഡാറ്റ ക്യു ഐഡി=Q64036353
| സ്കൂൾ ഫോൺ= 0472 2898099
|യുഡൈസ് കോഡ്=32140600805
| സ്കൂൾ ഇമെയിൽ= lpsputhukkulangara@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= നെടുമങ്ങാട്  
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം= സർക്കാർ  
|സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി എസ് പുതുക്കുളങ്ങര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പുതുക്കുളങ്ങര  
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=695541
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0472 2898099
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=lpsputhukulangara@gmsil.com
| ആൺകുട്ടികളുടെ എണ്ണം= 88
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 88
|ഉപജില്ല=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 176
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ
| അദ്ധ്യാപകരുടെ എണ്ണം= 7   
|വാർഡ്=12
| പ്രധാന അദ്ധ്യാപകൻ= ഓമന . വി.ആർ.         
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=           ജയരാജ്.ഇ
|നിയമസഭാമണ്ഡലം=അരുവിക്കര
|  
|താലൂക്ക്=നെടുമങ്ങാട്
| സ്കൂൾ ചിത്രം= Lps.jpg|ലഘുചിത്രം|GLPS PUTHUKULANGARA|
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
 
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ ആർ നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയരാജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=സബി ജോയ്
|സ്കൂൾ ചിത്രം=Lps.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
=ചരിത്രം ==
=ചരിത്രം ==
           തിരുവനന്തപരം ജില്ലയിൽ,നെടുമങ്ങാട് താലുക്കിൽ,ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിൻെറ തിലകക്കുറിയായി ഗവൺമെൻറ് എൽ.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോൺസൺ സാറിൻെറ ശ്രമഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി ഈ വിദ്യാലയം ആരംഭിച്ചത്.  1924ൽ തുടക്കംകുറിച്ച ഈ വിദ്യാലയം പിൽകാലത്ത് സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രധമാധ്യാപകൻ ശ്രീ.ജോൺസൺ സാറും  ആദ്യത്തെ വിദ്യാർഥി ബി. ഹെൻട്രിയുമായിരുന്നു.ഒന്നു മുതൽ നാലുവരെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോൺസൺ, ശ്രീ. വാസുദേവൻ പിള്ള, ശ്രീ .മാത്യു, ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ഔന്നത്യത്തിൻെറ പടവുകൾ ചവിട്ടിക്കയറിയ പൂർവ വിദ്യാർഥി ശ്രേഷ്ഠന്മാർ നിരവധിയാണ്. ഒരു ഓല കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് മുറികളോടുകുടി  പ്രവർത്തിച്ചു വരുന്നു. 2000-ൽ ഒരു പ്രീ-പ്രൈമറി ആരംഭിച്ചു. 2005- ൽ ഇംഗ്ലീഷ് മീ‍‌ഡിയം ക്ലാസുകൾ ആരംഭിച്ചു.ബഹു. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുവാനും കംപ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനും സാധിച്ചു.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കുൾ പി.റ്റി.എ, എസ്.എം.സി, സ്കുൾ വികസന സമിതി തുടങ്ങിയ കമ്മിറ്റികളുടെ നിസ്വാർത്ഥമായ സഹായവും സഹകരണവും ഞങ്ങളുടെ വളർച്ചയിൽ ഏറെ സഹായകരമായിട്ടുണ്ട്.ഇക്കാലയളവിൽ ജില്ലയിലെ മികച്ച ഒരു പൊതുവിദ്യാലയമായി മാറുവാൻ ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകളേയും ഞങ്ങൾ നന്ദിപുർവ്വം സ്മരിക്കുന്നു.

"https://schoolwiki.in/ഗവ._എൽ.പി.എസ്._പുതുക്കുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്