"പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പയ്യന്നൂർ ഉപജില്ലയിൽ,നഗരസഭയിൽ,പട്ടണത്തോട് ചേർന്നുനിൽക്കുന്ന വിദ്യാലയമാണ് പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ. പരസഹസ്രം വിദ്യാർഥികൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിച്ചുനൽകിക്കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ സരസ്വതിക്ഷേത്രംഅറിവിൻറെ അക്ഷയഖനിയായി പ്രവർത്തിക്കുന്നു. | |||
പരസഹസ്രം വിദ്യാർഥികൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിച്ചുനൽകിക്കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ | |||
സ്വാമി ആനന്ദതീർദ്ഥൻ-മലബാറിലെ ഹരിജനോദ്ധാരണത്തിൽ നിർണായക പങ്ക് വഹിച്ച മഹാരഥൻ -ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പയ്യന്നൂർ പ്രദേശത്തെ പാവപ്പെട്ട ഹരിജൻ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടങ്ങിയത്.1934 ൽ പയ്യന്നൂർ റെയിൽവേ ഗേറ്റ്നു പടിഞ്ഞാറ്, മുട്ടത്തുകടവിൽ, ഒരു കൊച്ചു പള്ളിക്കൂടം ആയാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. | സ്വാമി ആനന്ദതീർദ്ഥൻ-മലബാറിലെ ഹരിജനോദ്ധാരണത്തിൽ നിർണായക പങ്ക് വഹിച്ച മഹാരഥൻ -ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പയ്യന്നൂർ പ്രദേശത്തെ പാവപ്പെട്ട ഹരിജൻ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടങ്ങിയത്.1934 ൽ പയ്യന്നൂർ റെയിൽവേ ഗേറ്റ്നു പടിഞ്ഞാറ്, മുട്ടത്തുകടവിൽ, ഒരു കൊച്ചു പള്ളിക്കൂടം ആയാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. | ||
1941-42 ൽ,പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായർ ഈ വിദ്യാലയം ഏറ്റെടുത്തു.72 വിദ്യാർത്ഥികളും നാല് അധ്യാപകരും പരിമിതമായ സൗകര്യങ്ങളുമാണ് അന്ന് ഉണ്ടായിരുന്നത്.ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാം എന്ന വ്യവസ്ഥയിൽ, അന്ന് കോഴിക്കോട് ഡി.ഇ.ഒ.ആയിരുന്ന ശ്രീ.സാംബശിവൻ പിള്ള, സ്കൂളിൻറെ അംഗീകാരം നിലനിർത്തുകയുണ്ടായി.പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ഉറച്ച തീരുമാനമാണ് സ്ക്കൂൾ ഏറ്റെടുക്കുന്നതിനു അദ്ധ്യഹത്തെ പ്രേരിപ്പിച്ചത്.കൂടാതെ, പരേതനായ ശ്രീ.അത്തായി നാരായണ പൊതുവാളുടെ നിരന്തരമായ പ്രോത്സാഹനവും സഹായവും ഉണ്ടായിരുന്നു. | 1941-42 ൽ,പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായർ ഈ വിദ്യാലയം ഏറ്റെടുത്തു.72 വിദ്യാർത്ഥികളും നാല് അധ്യാപകരും പരിമിതമായ സൗകര്യങ്ങളുമാണ് അന്ന് ഉണ്ടായിരുന്നത്.ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാം എന്ന വ്യവസ്ഥയിൽ, അന്ന് കോഴിക്കോട് ഡി.ഇ.ഒ.ആയിരുന്ന ശ്രീ.സാംബശിവൻ പിള്ള, സ്കൂളിൻറെ അംഗീകാരം നിലനിർത്തുകയുണ്ടായി.പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ഉറച്ച തീരുമാനമാണ് സ്ക്കൂൾ ഏറ്റെടുക്കുന്നതിനു അദ്ധ്യഹത്തെ പ്രേരിപ്പിച്ചത്.കൂടാതെ, പരേതനായ ശ്രീ.അത്തായി നാരായണ പൊതുവാളുടെ നിരന്തരമായ പ്രോത്സാഹനവും സഹായവും ഉണ്ടായിരുന്നു. | ||