"എസ്.എൻ.ഡി.പി.ഹൈസ്കൂൾ നീലീശ്വരം/കാലടി/എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 130: | വരി 130: | ||
'''14-11-2011 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു''' | '''14-11-2011 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു''' | ||
അങ്കമാലി സബ്ജില്ലാസ്പോട്സില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.. | |||
ഇതിന് സഹായിച്ച സ്പോര്ട്സ് മാസ്റ്റര്‍ പ്രസാദ്.പി. | ഇതിന് സഹായിച്ച സ്പോര്ട്സ് മാസ്റ്റര്‍ പ്രസാദ്.പി.സി. യെ അനുമോദിച്ചു.. | ||
'''ബോധവല്‍ക്കരണക്ലാസ്സ് നടത്തി''' | |||
വിദ്യാഭ്യാസ അവകാശ നിയമത്തെ സംമ്പന്ധിച്ച് പി.ടി.എ ജനറല്‍ബോഡിയില്‍ ക്ലാസ്സ് നടത്തുകയുണ്ടായി. അംങ്കമാലിയല്‍ നിന്നുള്ള ശ്രീ.തോമസ് തേക്കാനത്ത്,ശ്രീമതി.ലത തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. | |||
'''വിവരസാങ്കേതകദിനം ആചരിച്ചു''' | |||
വിവരസാങ്കേതകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഐ.ടി ക്വിസ്. സെമിനാര്‍, അസംമ്പ്ളിയില്‍ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍.വി.സി.സന്തോഷ്കുമാര്‍,സ്കൂള്‍ ലീഡര്‍ അലീനജോണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി. | |||