"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സര്‍ക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോ‍‍ഗിച്ചു മണ്ണിട്ടുയര്‍ത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ല്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സര്‍ക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോ‍‍ഗിച്ചു മണ്ണിട്ടുയര്‍ത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ല്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.


നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സര്‍ക്കാരിനെ ഏല്പിക്കുകയും സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് (ഐ.വി.പി)  62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിക്കുകയും 1995 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഫര്ണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോള് സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്.
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സര്‍ക്കാരിനെ ഏല്പിക്കുകയും സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് (ഐ.വി.പി)  62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിക്കുകയും 1995 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഫര്‍ണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോള്‍ സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്.


ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില് നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള് കെട്ടിടം നിര്മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്വ്വഹിക്കപ്പെട്ടത്.
ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.


ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിര്മ്മിച്ചു. 2003-04   
ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിര്‍മ്മിച്ചു. 2003-04   
കമ്പ്യൂട്ടര് ലാബ്          -    എം.പി ഫണ്ടില് നിന്നും 5 കമ്പ്യൂട്ടറുകള് ലഭിച്ചു.
കമ്പ്യൂട്ടര്‍ ലാബ്          -    എം.പി ഫണ്ടില്‍ നിന്നും 5 കമ്പ്യൂട്ടറുകള്‍ ലഭിച്ചു.
മഴവെള്ളസംഭരണി  -      എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി  നിര്മ്മിച്ചു. 2003-06.   
മഴവെള്ളസംഭരണി  -      എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി  നിര്‍മ്മിച്ചു. 2003-06.   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 58: വരി 58:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1.  ചത്താലി മാസ്റ്റര്
1.  ചത്താലി മാസ്റ്റര്‍
2.  കുഞ്ഞിരാമന്. പി.വി
2.  കുഞ്ഞിരാമന്‍. പി.വി
3.  രാമകുറുപ്പ്. പി.വി
3.  രാമകുറുപ്പ്. പി.വി
4.  അച്ചുതന്. എം.ടി
4.  അച്ചുതന്‍. എം.ടി
5.  ഏലമാസ്റ്റര്
5.  ഏലമാസ്റ്റര്‍
6.  രാമദാസ്
6.  രാമദാസ്
7.  നമ്പ്യാര്
7.  നമ്പ്യാര്‍
8.  ലക്ഷമണന്. പി
8.  ലക്ഷമണന്‍. പി
9.  ഗോപാലകൃഷ്ണന്. വി.വി
9.  ഗോപാലകൃഷ്ണന്‍. വി.വി
10.മുകുന്തന്. ഇ
10.മുകുന്തന്‍. ഇ
11.രാഘവന്. കെ.വി
11.രാഘവന്‍. കെ.വി
12.കൂവ നാരായണന്
12.കൂവ നാരായണന്‍
13.പ്രഭാകരന്. കെ
13.പ്രഭാകരന്‍. കെ
14.കൃഷ്ണന്. പി.കെ
14.കൃഷ്ണന്‍. പി.കെ
15. പ്രേമവതി
15. പ്രേമവതി
16.സുമ
16.സുമ
17.സരസ്വതി
17.സരസ്വതി
18.പ്രേമപ്രഭ. പി
18.പ്രേമപ്രഭ. പി
19. വേണുഗോപാലന്. സി
19. വേണു ഗോപാലന്‍. സി
20.വിലാസിനി. ടി.ഐ
20.വിലാസിനി. ടി.ഐ
21. രാജന്. പി
21. രാജന്‍. പി
22. പദ്മനാഭന്‍. പി
23. നാരായണന്‍ കുട്ടി. പി


==വഴികാട്ടി==
==വഴികാട്ടി==


കണ്ണൂര് - പഴയങ്ങാടി റൂട്ടില് ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല് എന്ന സ്ഥലത്താണു സ്ക്കൂല് സ്ഥിതി ചെയ്യുന്നത്.
കണ്ണൂര്‍ - പഴയങ്ങാടി റൂട്ടില്‍ ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല്‍ എന്ന സ്ഥലത്താണു സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 88: വരി 90:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 




വരി 95: വരി 97:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==


കണ്ണൂര് - പഴയങ്ങാടി റൂട്ടില് ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല് എന്ന സ്ഥലത്താണു സ്ക്കൂല് സ്ഥിതി ചെയ്യുന്നത്.
<googlemap version="0.9" lat="11.997131" lon="75.292461" zoom="18" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.997131" lon="75.292461" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117032" എന്ന താളിൽനിന്ന് ശേഖരിച്ചത്