"കെ.എം.എം.എൽ.പി.എസ് വാടാനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|  K. M. M. L. P. S Vadanappally  }}
{{prettyurl|  K. M. M. L. P. S Vadanappally  }}
{{Infobox AEOSchool
 
| പേര്= കെ എം എം എൽ പി സ്കൂൾ
{{Infobox School
| സ്ഥലപ്പേര്= വാടാനപ്പള്ളി  
|സ്ഥലപ്പേര്=വാടാനപ്പള്ളി.
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 24544
|സ്കൂൾ കോഡ്=24544
| സ്ഥാപിതദിവസം= 1938 ജനുവരി 3
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജനുവരി
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1938
|വിക്കിഡാറ്റ ക്യു ഐഡി=Q64091600
| സ്കൂൾ വിലാസം= കെ എം എം എൽ പി സ്കൂൾ , വാടാനപ്പള്ളി 
|യുഡൈസ് കോഡ്=32071501105
| പിൻ കോഡ്= 680614  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0487 2607500
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= kmmlpsvadanappalli@gmail.com  
|സ്ഥാപിതവർഷം=1938
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= വലപ്പാട്
|പോസ്റ്റോഫീസ്=വാടാനപ്പള്ളിബീച്ച്.
| ഭരണ വിഭാഗം= AIDED
|പിൻ കോഡ്=680614
| സ്കൂൾ വിഭാഗം= LP
|സ്കൂൾ ഫോൺ=0487 2607500
| പഠന വിഭാഗങ്ങൾ1=
|സ്കൂൾ ഇമെയിൽ=kmmlpsvadanappalli@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വല്ലപ്പാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 40
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 45
|വാർഡ്=1
| വിദ്യാർത്ഥികളുടെ എണ്ണം= 85
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=മണലൂർ
| പ്രധാന അദ്ധ്യാപകൻ= 1         
|താലൂക്ക്=ചാവക്കാട്
| പി.ടി.. പ്രസിഡണ്ട്= പി നാസറുദ്ധീൻ           
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| സ്കൂൾ ചിത്രം= school-photo.png‎
|ഭരണവിഭാഗം=എയ്ഡഡ്
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോദo പി. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബുദ്ൾ ഷെബീർ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി വിജേഷ്
|സ്കൂൾ ചിത്രം=school-photo.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:29, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.എം.എം.എൽ.പി.എസ് വാടാനപ്പിള്ളി
വിലാസം
വാടാനപ്പള്ളി.

വാടാനപ്പള്ളിബീച്ച്. പി.ഒ.
,
680614
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0487 2607500
ഇമെയിൽkmmlpsvadanappalli@gmail.com
കോഡുകൾ
സ്കൂൾ കോഡ്24544 (സമേതം)
യുഡൈസ് കോഡ്32071501105
വിക്കിഡാറ്റQ64091600
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോദo പി. കെ
പി.ടി.എ. പ്രസിഡണ്ട്അബുദ്ൾ ഷെബീർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി വിജേഷ്
അവസാനം തിരുത്തിയത്
01-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ പട്ടണത്തിൽ നിന്നും 18 കി മി പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് വാടാനപ്പള്ളി. അവിടെ നിന്ന് മൂന്നു കിലോമീറ്റർ പടിഞ്ഞാറു അറബിക്കടലിനരികെയാണ് കദീജുമ്മ മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട് ഉപജില്ലയിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത് . 1938 ജനുവരി 3 നാണ്. ഉൽപതീഷ്ണവും യശ്ശശരീരനുമായ ജനാബ് പുതിയവീട്ടിൽ കിഴക്കേതിൽ മുഹമ്മദുണ്ണി സാഹേബ് അദ്ധേഹത്തിന്റെ വലിയുമ്മയായ ശ്രീമതി കദീജുമ്മയുടെ സ്മരണാർത്ഥം ആരംഭിച്ചതാണ് ഈ വിദ്യാലയം. 1 മുതൽ 5 വരെ ക്ലാസുകൾ ആദ്യകാലത്തു ഇവിടെ ഉണ്ടായിരുന്നു.ചേലോടു സ്വദേശിയായ ശ്രീ എ. കെ മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1961 ലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ് നിർമാർജനം ചെയ്യുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജരായിട്ടുള്ളത് ശ്രീ. സി ആർ കൃഷ്ണകുമാർ ആണ്.

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ലാസ് മുറികളിലായി അതിവിശാലമായ കളിസ്ഥലവും ഒരു ഓപ്പൺ സ്റ്റേജും ഈ വിദ്യാലയത്തിന് തണൽ നൽകി കൊണ്ട് തണല്മരങ്ങളും പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. ചുറ്റുമതിലും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങളും മൂത്രപ്പുരകളും കുടിവെള്ളസൗകര്യവും ഇവിടെയുണ്ട്. സ്മാർട്ട് ക്ലാസ്റൂമിന്റെയും ലൈബ്രറിയുടെയും നിർമ്മാണപ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ്സ്മേഗസിൻ,വിദ്യാരംഗംകലാസാഹിത്യവേദി,ആരോഗ്യക്ലബ്ബുകൾ,ഹരിതക്ലബ്ബുകൾ, ബുൾബുൾ, ശുചിത്വക്ലബ്ബുകൾ എന്നിവ വളരെ നല്ലരീതിയിൽ നടക്കുന്നു.

മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകനായിരുന്നു എ കെ മുഹമ്മദ് മാസ്റ്റർ , സി കെ അമ്മുക്കുട്ടി ടീച്ചർ, കേശവൻ മാസ്റ്റർ, സത്യഭാമ ടീച്ചർ, മീനാക്ഷി ടീച്ചർ, കല്യാണി ടീച്ചർ, ത്രേസ്സ്യ ടീച്ചർ, പി കെ ഖദീജ ടീച്ചർ, വിലാസിനി ടീച്ചർ, സുമതി ടീച്ചർ, കരുണാകരൻ മാസ്റ്റർ, ഭാനുമതി ടീച്ചർ, ഹവ്വോമാബി ടീച്ചർ, സുകുമാരൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, പുഷ്പാംഗദൻ മാസ്റ്റർ, കെ എച് ഖദീജ ടീച്ചർ എന്നിവർ. ഇതിൽ എ കെ മുഹമ്മദ് മാസ്റ്റർ, പി കെ ഖദീജ ടീച്ചർ , സി ആർ കരുണാകരൻ മാസ്റ്റർ, സി കെ ഭാനുമതി ടീച്ചർ, പി കെ സുകുമാരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപക പദവി അലങ്കരിച്ചിട്ടുള്ളവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉന്നത പദവികൾ അലങ്കരിക്കുന്ന ഒരുപാട് പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. അവരിൽ മൂന്നു പേർ ഈ വിദ്യാലയത്തിലെ അധ്യാപകരായി ജോലി ചെയ്യുന്നു. അധ്യാപകരെ കൂടാതെ എൻജിനീയർമാർ ഡോക്ടർമാർ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവരെല്ലാം ഉണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.47616,76.06101|zoom=13}}