"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കടക്കരപ്പള്ളി
|സ്ഥലപ്പേര്=ഗവ. യു  പി  സ്കൂൾ  കടക്കരപ്പള്ളി  
| വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34338
|സ്കൂൾ കോഡ്=34338
| സ്ഥാപിതവർഷം=1913
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.ഒ, <br/>കടക്കരപ്പള്ളി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=688529
|വിക്കിഡാറ്റ ക്യു ഐഡി=Q874777899
| സ്കൂൾ ഫോൺ= 04782821800
|യുഡൈസ് കോഡ്=32111000902
| സ്കൂൾ ഇമെയിൽ= 34338thuravoor@gmail.com
|സ്ഥാപിതദിവസം=25
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=തുറവൂർ
|സ്ഥാപിതവർഷം=1913
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കടക്കരപ്പള്ളി 
| ഭരണ വിഭാഗം=ഗവ.
|പോസ്റ്റോഫീസ്=കടക്കരപ്പള്ളി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688529
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2821800
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=34338thuravoor@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=www.gupskadakkarappally.com
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തുറവൂർ
| ആൺകുട്ടികളുടെ എണ്ണം= 62
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 67
|വാർഡ്=6
| വിദ്യാർത്ഥികളുടെ എണ്ണം=129 + 25 (പ്രീ-പ്രൈമറി)
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=9   
|നിയമസഭാമണ്ഡലം=ചേർത്തല
| പ്രധാന അദ്ധ്യാപകൻ=   ചന്ദ്രലേഖ  ടി    
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്= ദീപാങ്കുരൻ         
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| സ്കൂൾ ചിത്രം=kkply.jpg ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=97
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=09
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=09
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജിമോൾ  എൻ  എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=അഞ്ജു
|സ്കൂൾ ചിത്രം=kkply.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.                                     
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.                                     
== ചരിത്രം ==
== ചരിത്രം ==

13:18, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി .എസ് .കടക്കരപ്പള്ളി
വിലാസം
ഗവ. യു പി സ്കൂൾ കടക്കരപ്പള്ളി

കടക്കരപ്പള്ളി
,
കടക്കരപ്പള്ളി പി.ഒ.
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം25 - 06 - 1913
വിവരങ്ങൾ
ഫോൺ0478 2821800
ഇമെയിൽ34338thuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34338 (സമേതം)
യുഡൈസ് കോഡ്32111000902
വിക്കിഡാറ്റQ874777899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ09
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ09
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജിമോൾ എൻ എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു
അവസാനം തിരുത്തിയത്
01-01-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂൾ"എന്നറിയപെടുന്നു. കടക്കരപ്പള്ളി പ്രദേശത്തെ പെൺകുട്ടികൾക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാൽ 1913 ൽ പഴയാറ്റ്നാരായണൻ പരമേശ്വരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു.1916 ൽ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സർക്കാരിനുകൈമാറി 1921 ൽ ആൺ കുട്ടികൾക്കുംപ്രവേശനംനൽകികൊണ്ട് എൽ. പി. ജി എസ് കടക്കരപ്പള്ളി എന്നപേരിൽ അറിയപ്പെട്ടു. 1964 ൽ യു.പിസ്കൂളായി ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" "ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

വിസ്തീർണ്ണം - 1 ഏക്കർ 15 സെൻറ്

ക്ലാസ്സ്മുറികൾ -12

കമ്പ്യൂട്ടർ ലാബ്‌ - 1

സയൻസ് ലാബ്‌ - 1

ലൈബ്രറി 1

ഭക്ഷണശാല - എല്ലാകുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാൻവേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിൻറെ പ്രത്യേകതയാണ്.

കളിസ്ഥലം - വിശാലമായ കളിസ്ഥലം

കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം








പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബിൻറെ നേതൃത്വത്തിൽ നടത്തുന്നു. ശ്രീമതി.അനിത കെപി ക്ലബിന് നേതൃത്വം നൽകുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി.രത്നകല നേതൃത്വം നൽകുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലക്ഷ്മി നാരായണപിള്ളസാർ
  2. കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ
  3. മണിയൻസാർ
  4. പൊന്നപ്പൻസാർ
  5. കമലമ്മടീച്ചർ
  6. രാജമ്മടീച്ചർ
  7. ശ്രീദേവിടീച്ചർ
  8. ബാലചന്ദ്രൻസാർ
  9. ഷൈലടീച്ചർ
  10. മിനിടീച്ചർ

നേട്ടങ്ങൾ

തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം, ഹരിത വിദ്യാലയം പുരസ്‌കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി)
  2. രാജീവ്‌ ആലുങ്ങൽ ( പ്രശസ്ത സിനിമഗാനരചയിതാവ്)

വഴികാട്ടി

{{#multimaps:9.7082° N, 76.2957° E |zoom=13}}