"എ.യു.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു |
(ചെ.) ഇൻഫോ ബോക്സ് ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. U. P. S Orumanayur}} | {{prettyurl|A. U. P. S Orumanayur}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ഒരുമനയൂർ | |||
| സ്ഥലപ്പേര്= ഒരുമനയൂർ | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=24264 | ||
| സ്കൂൾ കോഡ്= 24264 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089973 | ||
| സ്ഥാപിതവർഷം= 1884 | |യുഡൈസ് കോഡ്=32070303702 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 680512 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1884 | ||
| സ്കൂൾ ഇമെയിൽ= hmaupsomr@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ഒരുമനയൂർ | ||
| | |പിൻ കോഡ്=680512 | ||
| | |സ്കൂൾ ഫോൺ=0487 2509791 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=hmaupsomr@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= aupsomr.blogspot.in | ||
| പഠന | |ഉപജില്ല=ചാവക്കാട് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഒരുമനയൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ചാവക്കാട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 24264-aups.jpg | |പഠന വിഭാഗങ്ങൾ 1=എൽ.പി | ||
|പഠന വിഭാഗങ്ങൾ 2=യു.പി | |||
|പഠന വിഭാഗങ്ങൾ 3= | |||
|പഠന വിഭാഗങ്ങൾ 4= | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=306|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=306 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=306 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റോസിലി സി.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബു വി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിത വേണു | |||
|സ്കൂൾ ചിത്രം= 24264-aups.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
| }} | | }} | ||
13:07, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ് ഒരുമനയൂർ | |
|---|---|
| വിലാസം | |
ഒരുമനയൂർ ഒരുമനയൂർ പി.ഒ. , 680512 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1884 |
| വിവരങ്ങൾ | |
| ഫോൺ | 0487 2509791 |
| ഇമെയിൽ | hmaupsomr@gmail.com |
| വെബ്‍സൈറ്റ് | aupsomr.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24264 (സമേതം) |
| യുഡൈസ് കോഡ് | 32070303702 |
| വിക്കിഡാറ്റ | Q64089973 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒരുമനയൂർ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 306 |
| അദ്ധ്യാപകർ | 19 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 306 |
| അദ്ധ്യാപകർ | 19 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 306 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റോസിലി സി.വി |
| പി.ടി.എ. പ്രസിഡണ്ട് | ബാബു വി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിജിത വേണു |
| അവസാനം തിരുത്തിയത് | |
| 01-01-2022 | ലിതിൻ കൃഷ്ണ ടി ജി |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അറബിക്കടലിൽനിന്ന് ഏതാണ്ട് രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ് ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം . .ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട് കുടുംബമാണ് .ഇതിന്റെ പ്രഥമ മാനേജർ സ്ഥാനം വഹിച്ചത് മുൻതലമുറക്കാരനായ ശ്രീ.ഗോവിന്ദമേനോൻ അവർകൾ ആയിരുന്നു .ഞങ്ങളുടെ ഇപ്പോഴത്തെ മാനേജരായ ശ്രീ.മാങ്ങോട് രാമകൃഷ്ണമേനോൻ ഹൈകോർട് അഡ്വക്കേറ്റ് ആയി സേവനമനുഷ്ഠിച്ചുപോരുന്നു അദ്ദേഹം ഈ വിദ്യാലയത്തിലെ ഒരു പൂർവ്വവിദ്യാർഥികൂടിയാണ് .പി.ടി.എ.അംഗങ്ങളും എക്സിക്കൂട്ടീവ് അംഗങ്ങളും സ്കൂളിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി എപ്പോഴും മുന്നിരയിൽത്തന്നെയുണ്ട്.അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട മാനേജർ ആയിരുന്ന മാങ്ങോട് നാരായണമേനോൻ അവർകളേയും ഈ വിദ്യാലയത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചു മണ്മറഞ്ഞവരെയും,വിശ്രമജീവിതം നയിക്കുന്നവരായ സർവഅദ്ധ്യാപകരേയും സ്മരിച്ചുകൊണ്ട് ഈ കർമമണ്ഡലത്തിൽ യഥാശക്തി വിജയിക്കുവാൻ വേണ്ട കരുത്തു ഞങ്ങൾക്ക് നൽകണം - എന്ന പ്രാർത്ഥനയോടെ ഈ വിദ്യാലയചരിത്രരേഖ സമർപ്പിച്ചുകൊള്ളുന്നു."ആയുധമല്ല ശക്തി ,വിദ്യയാണ് ശക്തി"
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയൻസ് ലാബും, ഒരു കമ്പ്യൂട്ടർ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം
മുൻ സാരഥികൾ
k.രാധടീച്ചർ (1990-1991) U.A.രാധടീച്ചർ (1992-1994) തങക്മമടീച്ചർ (1995-1997 സരസ്വതിടീച്ചർ (1998-2001) v.രമണിടീച്ചർ () ബീനടീച്ചർ ()
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Ad.രാമകൃഷ്ണമേനോൻ, ദാമോദരൻനായർ(Retd salestax commissioner), ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯), സി.ശശികുമാർ(Doctor), Ad.മുഹമ്മദ് ബഷീർ, രതീഷ്(CA)
നേട്ടങ്ങൾ .അവാർഡുകൾ.
=വഴികാട്ടി
{{#multimaps:10.55027,76.04047|zoom=10}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24264
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ