"അമലോത്ഭവ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(frame)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Pulincunnoo Amalolbhava LPS}}
{{prettyurl|Pulincunnoo Amalolbhava LPS}}
{{PSchoolFrame/Header}}
 
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പുളിങ്കുന്ന്
|സ്ഥലപ്പേര്=പുളിങ്കുന്ന്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46209
|സ്കൂൾ കോഡ്=46209
| സ്ഥാപിതവർഷം=1898
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അമലോത്ഭവ എൽ. പി.  എസ്. ളിങ്കുന്ന് പി .ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=       988504
|വിക്കിഡാറ്റ ക്യു ഐഡി=Q87479534
| സ്കൂൾ ഫോൺ= 04772702426 , 7025463106
|യുഡൈസ് കോഡ്=32110800509
| സ്കൂൾ ഇമെയിൽ= amalolbhavalpspulincunnu@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മങ്കൊന്പ്
|സ്ഥാപിതവർഷം=1898
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=പുളിങ്കുന്ന്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പുളിങ്കുന്ന്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=688504
|സ്കൂൾ ഫോൺ=0477 2702426
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=amalolbhavalpspulincunnu@gmail.com
| ആൺകുട്ടികളുടെ എണ്ണം= 64
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=73
|ഉപജില്ല=മങ്കൊമ്പ്
| വിദ്യാർത്ഥികളുടെ എണ്ണം= 137
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 7  
|വാർഡ്=11
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ.ഷാനി. പി .ജോർജ്         
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= ശ്രീ.വിനോദ് വി           
|നിയമസഭാമണ്ഡലം=കുട്ടനാട്
| സ്കൂൾ ചിത്രം=46413-b.jpg|  
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=130
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=130
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസമ്മ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡോ.തോമസ് വർഗീസ്
|എം.പി.ടി.. പ്രസിഡണ്ട്=ലിൻസി
|സ്കൂൾ ചിത്രം=46413-b.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}





11:43, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അമലോത്ഭവ എൽ. പി. എസ്.
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന്
,
പുളിങ്കുന്ന് പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0477 2702426
ഇമെയിൽamalolbhavalpspulincunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46209 (സമേതം)
യുഡൈസ് കോഡ്32110800509
വിക്കിഡാറ്റQ87479534
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഡോ.തോമസ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി
അവസാനം തിരുത്തിയത്
01-01-2022Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ്‌ വിദ്യാലയമാണ്.സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാന്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാൽ സ്ഥാപിതമായ കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിക്കപ്പെട്ടതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 ൽ പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിൻറെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിക്കപ്പെട്ട പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റപ്പെടുകയുണ്ടായി. ആരംഭം മുതൽ ഇന്നുവരെ ഈ സ്ക്കൂളിൻറെ അധ്യക്ഷരായി പ്രവർത്തിച്ചത് സിസ്റ്റേഴ്സാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ധിയും ആഘോഷിച്ച ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്മെൻറും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കന്പ്യൂട്ടർ റൂമും ഉണ്ട്. ഒരു ചെറിയ പൂന്തോട്ടവും ചെറിയ തോതിൽ പച്ചക്കറി കൃഷിയും ഉണ്ട്. കളിസ്ഥലമില്ലാത്തതിനാൽ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കൂളിൻറെ ഗ്രൗണ്ടിൽ കായിക പരിശീലനം നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=അമലോത്ഭവ_എൽ._പി._എസ്.&oldid=1169038" എന്ന താളിൽനിന്ന് ശേഖരിച്ചത്