ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചമ്രവട്ടം
|സ്ഥലപ്പേര്=ചമ്രവട്ടം  
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19769
|സ്കൂൾ കോഡ്=19769
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1921
|വിക്കിഡാറ്റ ക്യു ഐഡി=Q64563831
| സ്കൂൾ വിലാസം= ചമ്രവട്ടം പി.ഓ
|യുഡൈസ് കോഡ്=32051000101
| പിൻ കോഡ്= 673507
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04942562660
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gupcvm@gmail.com
|സ്ഥാപിതവർഷം=1921
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=G U P SCHOOL CHAMRAVATTOM
| ഉപ ജില്ല=തിരുർ
|പോസ്റ്റോഫീസ്=ചമ്രവട്ടം  
| ഭരണം വിഭാഗം=ഗവൺമെന്റ്
|പിൻ കോഡ്=676102
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=0494 2562660
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=gupcvm@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട്പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം= 502
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 491
|നിയമസഭാമണ്ഡലം=തവനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 993
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 36
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ഹമീദ്.യു.എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സെയ്താലികുട്ടി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=19769_school.jpg |  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=582
|പെൺകുട്ടികളുടെ എണ്ണം 1-10=611
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= കെ  പി നൗഷാദ്
|എം.പി.ടി.. പ്രസിഡണ്ട്=ഷാഹിന
|സ്കൂൾ ചിത്രം=19769_school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



11:32, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. ചമ്രവട്ടം
വിലാസം
ചമ്രവട്ടം

ചമ്രവട്ടം പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0494 2562660
ഇമെയിൽgupcvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19769 (സമേതം)
യുഡൈസ് കോഡ്32051000101
വിക്കിഡാറ്റQ64563831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ582
പെൺകുട്ടികൾ611
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്കെ പി നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
01-01-2022Jktavanur


പ്രോജക്ടുകൾ





ചരിത്രം

1921 ൽ മലബബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവൺമെന്റ് യു.പി.സ്കൂൾ നിലവിൽ വന്നത്.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതൽ 7 വരെ ക്ലാസുകൾ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ൽ1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.‍ഡി.പി.ഇ.പി ,എസ്.എസ്.എ.തുട‍ങ്ങിയ ഏജന്സികളുടെ പ്രവർത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ അപര്യാപ്തത ഇല്ലാതയത്. <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </

>

ഭൗതികസൗകര്യങ്ങൾ

ആദ്യകാലബങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ൽ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ൽ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്.

ലൈബ്രറി -ലാബ് സംവിധാനം

പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

 ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

പഠനം എളുപ്പമാക്കുന്നതിനും കുട്ടികളിൽ പഠന താല്പര്യം വളർത്തുന്നതിനും പാ‍ഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഒരു മൾട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചമ്രവട്ടം&oldid=1168963" എന്ന താളിൽനിന്ന് ശേഖരിച്ചത്