"കുന്നുമ്മക്കര ​ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|kunnummakkara mlp school}}
{{prettyurl|kunnummakkara mlp school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുന്നുമ്മക്കര
| സ്ഥലപ്പേര്= കുന്നുമ്മക്കര

10:33, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നുമ്മക്കര ​ എം എൽ പി എസ്
വിലാസം
കുന്നുമ്മക്കര

കുന്നുമ്മക്കര-പി.ഒ,
ചോമ്പാല-വഴി
,
673 308
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽ16237hmchombala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രുതി.എം.പി
അവസാനം തിരുത്തിയത്
01-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


...............................

ചരിത്രം

  ഒന്നേകാൽ നൂറ്റാണ്ടുമുമ്പ്ഒരു ഒാത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എൽ പി സ്ക്കൂൾ മൺമറ‍‍‍ഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയിൽ എത്തി നിൽക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവർഗ്ഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയിൽ ധാരാളം മുസ്ലീം സ്ത്രീ പുരുഷൻമാർ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്.

ഭൗതികസൗകര്യങ്ങൾ

മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.ഗോപാലകുറുപ്പ്.
  2. ക്യഷ്ണക്കുറുപ്പ്
  3. ചോയിമാസ്റ്റർ
  4. അശോകൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വി അബ്ദുള്ള
  2. ഡോ.ഇല്ല്യാസ്
  3. ഡോ.എൻ കെ നവാസ്
  4. എൻജിനിയർ അബ്ദുറഹ്മാൻ

വഴികാട്ടി

{{#multimaps:11.6726832,75.5794379 |zoom=13}}